Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഗുരുവായൂർ ഭണ്ഡാരത്തിനകത്ത് നിന്നു കിട്ടിയത് വെടിയുണ്ട; നാണയങ്ങൾക്കിടയിൽ നിന്ന കണ്ടെത്തിയത് നൈൻ എംഎം പിസ്റ്റലിൽ ഉയോഗിക്കുന്ന തിര; പൊലീസ് അന്വേഷണം ആരംഭിച്ചു

ഗുരുവായൂർ ഭണ്ഡാരത്തിനകത്ത് നിന്നു കിട്ടിയത് വെടിയുണ്ട; നാണയങ്ങൾക്കിടയിൽ നിന്ന കണ്ടെത്തിയത് നൈൻ എംഎം പിസ്റ്റലിൽ ഉയോഗിക്കുന്ന തിര; പൊലീസ് അന്വേഷണം ആരംഭിച്ചു

മറുനാടൻ ഡെസ്‌ക്‌

തൃശ്ശൂർ; ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ഭണ്ഡാരത്തിനകത്ത് നിന്നും വെടിയുണ്ട കണ്ടെത്തി. 9 എംഎ പിസ്റ്റലിൽ ഉപയോഗിക്കുന്ന ഉണ്ടയാണ് കണ്ടെത്തിയതെന്ന് പൊലീസ് പറയുന്നു. നാലമ്പലത്തിനകത്തെ ഭണ്ഡാരത്തിൽ നിന്നുമാണ് വെടിയുണ്ട കണ്ടെത്തിയത

ഭണ്ഡാരം തുറന്ന് ജീവനക്കാർ ദക്ഷിണയായി കിട്ടിയ പണവും നാണയങ്ങളും തരംതിരിക്കുന്നതിനിടയിലാണ് വെടിയുണ്ട ശ്രദ്ധയിൽപ്പെട്ടത്. വിവരം ദേവസ്വം അധികൃതർ ഗുരുവായൂർ ടെമ്പിൾ പൊലീസിനെ അറിയിച്ചു. പൊലീസ് വെടിയുണ്ട കസ്റ്റഡിയിലെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്‌

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP