Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബിജെപിക്ക് ക്ലീൻ ചീറ്റ് നൽകിയ റഫാൽ അഴിമതി;പുനർപരിശോാധനാ ഹർജിയിൽ അന്തിമവിധി നാളെ പറയും; ശബരിമലയടക്കം സുപ്രീംകോടതിയുടെ രണ്ട് സുപ്രധാനവിധി പറയാൻ കോടതി

ബിജെപിക്ക് ക്ലീൻ ചീറ്റ് നൽകിയ റഫാൽ അഴിമതി;പുനർപരിശോാധനാ ഹർജിയിൽ അന്തിമവിധി നാളെ പറയും; ശബരിമലയടക്കം സുപ്രീംകോടതിയുടെ രണ്ട് സുപ്രധാനവിധി പറയാൻ കോടതി

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: റഫാൽ ഇടപാടിൽ കേന്ദ്ര സർക്കാരിന് ക്ലീൻ ചിറ്റ് നൽകിയ സുപ്രീം കോടതി നടപടിക്കെതിരെ സമർപ്പിച്ച പുനഃപരിശോധനാ ഹർജികളിൽ വ്യാഴാഴ്ച വിധി പറയും. ശബരിമല യുവതീപ്രവേശന വിഷയത്തിലെ നിർണായക വിധിക്ക് പുറമെയാണ് റഫാലിലും സുപ്രീം കോടതി വ്യാഴാഴ്ച വിധി പറയുക.

2018 ഡിസംബർ 14നായിരുന്നു റഫാൽ ഇടപാടിൽ അന്വേഷണം വേണ്ടെന്ന് സുപ്രീം കോടതി പ്രഖ്യാപിച്ചത്. ഫ്രഞ്ച് കമ്പനിയായ ഡാസോ ഏവിയേഷനിൽനിന്നു 36 വിമാനങ്ങൾ വാങ്ങാനുള്ള കരാറിൽ അഴിമതി നടന്നുവെന്ന ആരോപണത്തിൽ അന്വേഷണം ആവശ്യമില്ലെന്നായിരുന്നു സുപ്രീം കോടതി വിധി. ഇതിനെതിരെയാണ് പുനഃപരിശോധനാ ഹർജികൾ സമർപ്പിക്കപ്പെട്ടത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP