Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സുപ്രീംകോടതി വിധി പറയുന്നതിനും മുമ്പേ ഹരികൃഷ്ണൻ ഫേസ്‌ബുക്കിൽ കുറിച്ചതും സമാന വാചകങ്ങൾ; കിറുകൃത്യമായി കോടതി വിധി പ്രവചിച്ച ഹരികൃഷ്ണൻ സമൂഹ മാധ്യമങ്ങളിൽ താരമാകുന്നു

സുപ്രീംകോടതി വിധി പറയുന്നതിനും മുമ്പേ ഹരികൃഷ്ണൻ ഫേസ്‌ബുക്കിൽ കുറിച്ചതും സമാന വാചകങ്ങൾ; കിറുകൃത്യമായി കോടതി വിധി പ്രവചിച്ച ഹരികൃഷ്ണൻ സമൂഹ മാധ്യമങ്ങളിൽ താരമാകുന്നു

മറുനാടൻ ഡെസ്‌ക്‌

സുപ്രീംകോടതി ജഡ്ജിമാരുടെ പോലും മനസ്സ് വായിച്ചവൻ.. ഭീകരനല്ല, കൊടും ഭീകരനാണിവൻ എന്ന കമന്റുകൾ ഏറ്റുവാങ്ങി സോഷ്യൽ മീഡിയയിൽ ഹരികൃഷ്ണൻ താരമാകുകയാണ്. ശബരിമല വിഷയത്തിൽ സുപ്രീംകോടതി വിധി പറയുന്നതിന് 15 മണിക്കൂർ മുൻപ് ഹരികൃഷ്ണൻ തന്റെ ഫേസ്‌ബുക്കിലൂടെ ഏതാണ്ട് സാമാനമായ വിധി പറഞ്ഞു. ഈ പോസ്റ്റ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലും വൈറലാകുകയാണ്.

ഹരികൃഷ്ണൻ ഫേസ്‌ബുക്കിൽ കുറിച്ചത് ഇങ്ങനെ:

'എല്ലാവരും വിധി പ്രവചിക്കുന്ന തിരക്കിൽ ആയതിനാൽ ഞാനും വിധി പ്രവചിക്കുന്നു.
1. വിധി ഏഴംഗ ഭരണ ഘടന ബഞ്ചിന് വിടുന്നു.
2. നിലവിലുള്ള വിധിക്ക് സ്റ്റേ ഇല്ല...
വിധി പുനഃപരിശോധനക്ക് വിട്ടതിനാൽ പഴയ വിധി അസ്ഥിരപ്പെട്ടു എന്നും അതിനാൽ സ്ത്രീകളെ പ്രവേശിപ്പിക്കാൻ പറ്റില്ല എന്നും സംഘികളും സംഘിത്തലകളും. സ്ത്രീ പ്രവേശനം തടഞ്ഞിട്ടില്ല എന്നും അതിനാൽ നട്ടെല്ലിന് ഉറപ്പുണ്ടെങ്കിൽ പിണറായി സ്ത്രീകളെ കയറ്റണം എന്നും ഉത്തമർ. എന്തായാലും പിണറായിക്ക് പണി തന്നെ.'

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP