Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഇപ്സ്വിച് മലയാളി അസോസിയേഷന് നവ സാരഥികൾ; ജോമോൻ കുര്യൻ പ്രസിഡണ്ട് അനൂപ് സെക്രട്ടറി

ഇപ്സ്വിച് മലയാളി അസോസിയേഷന് നവ സാരഥികൾ; ജോമോൻ കുര്യൻ  പ്രസിഡണ്ട് അനൂപ് സെക്രട്ടറി

തോമസ് ടി ഓണാട്ട്

ബ്രിസ്ബൻ : ഇപ്സ്വിച് മലയാളി അസോസിയേഷൻ ( ഐ എം എ ) പ്രസിഡന്റ് ആയി ജോമോൻ കുര്യനെയും സെക്രട്ടറി ആയി അനൂപ് രവീന്ദ്രനെയും തെരഞ്ഞെടുത്തു.

സാജൻ അഗസ്റ്റിൻ - ട്രഷറർ , ജിൻസി റോയി - വൈസ് പ്രസിഡന്റ് , മരീന ഇഗ്നേഷ്യസ് - ജോയിന്റ് സെക്രട്ടറി , സോമി തോമസ് - പി ആർ ഓ , ജോസി ഐസക് - ഓഡിറ്റർ , പ്രവീൺ പോൾ - സ്പോർട്സ് കോ ഓർഡിനേറ്റർ , സ്വപ്ന ശിവാനന്ദൻ - കൾചറൽ കോ ഓർഡിനേറ്റർ , എന്നിവരാണ് ഇതര ഭാരവാഹികൾ

ഇപ്‌സ്വിച് സൗത്ത് സ്ട്രീറ്റ് ഹാളിൽ നടന്ന യോഗത്തിൽ പ്രസിഡന്റ് ജോണി തോമസ് അധ്യക്ഷത വഹിച്ചു. ട്രഷറർ സിജി സെബാസ്റ്റ്യൻ കണക്ക് അവതരിപ്പിച്ചു.സെക്രട്ടറി ബാബു തോമസ് സ്വാഗതം പറഞ്ഞു .ക്രിസ്മസ് പുതുവത്സര ആഘോഷങ്ങൾ ഡിസംബർ 28 നു വിപുലമായി സംഘടിപ്പിക്കുന്നതിന് യോഗം തീരുമാനിച്ചു .

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP