Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നടൻ ജോയി മാത്യുവിന്റെ മാതാവ് എസ്തർ മാത്യു അന്തരിച്ചു; സംസ്‌കാരം ഞായറാഴ്ച വൈകീട്ട് മൂന്നിന് വെസ്റ്റ്ഹിൽ സെമിത്തേരിയിൽ

നടൻ ജോയി മാത്യുവിന്റെ മാതാവ് എസ്തർ മാത്യു അന്തരിച്ചു; സംസ്‌കാരം ഞായറാഴ്ച വൈകീട്ട് മൂന്നിന് വെസ്റ്റ്ഹിൽ സെമിത്തേരിയിൽ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട് : നടനും എഴുത്തുകാരനുമായ ജോയ് മാത്യുവിന്റെ അമ്മ പട്ടാമ്പി പനക്കൽ എസ്തർ (91) അന്തരിച്ചു. പരേതനായ പുലിക്കോട്ടിൽ പി.വി.മാത്യുവിന്റെ ഭാര്യയാണ്. സിവിൽ സ്റ്റേഷൻ മാതൃബന്ധു വിദ്യാശാല എൽ.പി.സ്‌കൂൾ മുൻ അദ്ധ്യാപികയാണ്.

മറ്റുമക്കൾ: എമി മാത്യു (റിട്ട.പ്രൊഫസർ, ഗവ.മടപ്പള്ളി കോളേജ്), സ്വീറ്റി മാത്യു (ലൈബ്രേറിയൻ എൻ.ഐ.ടി), ജോൺസ് മാത്യു (ചിത്രകാരൻ, ശില്പി), കുര്യൻസ് മാത്യു (ബിസിനസ്).മരുമക്കൾ: പാപ്പുട്ടി (റിട്ട. പ്രൊഫസർ ഗവ. മടപ്പള്ളി കോളേജ്), സരിത തോമസ്, ഡോ.വി.വി.അലക്സാണ്ടർ, ഓമന സാമുവൽ.സഹോദരങ്ങൾ: പി.എം. ചെറിയാൻ, പരേതരായ സൂസന്ന, കുഞ്ഞാമ്മ, കുര്യൻ, ചിന്നമ്മ. സംസ്‌കാരം ഞായറാഴ്ച വൈകീട്ട് മൂന്നിന് വെസ്റ്റ്ഹിൽ സെമിത്തേരിയിൽ.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP