Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കോടതി ബഹിഷ്‌കരിച്ച് സമരം ചെയ്യാൻ അഡ്വക്കേറ്റ് ക്ലർക്കുമാരോട് എംഎം മണി; യഥാർത്ഥത്തിൽ കുശാഗ്ര ബുദ്ധിക്കാർ അഡ്വക്കേറ്റ്സ് ക്ലർക്കുമാരാണെന്നും മന്ത്രി

കോടതി ബഹിഷ്‌കരിച്ച് സമരം ചെയ്യാൻ അഡ്വക്കേറ്റ് ക്ലർക്കുമാരോട് എംഎം മണി; യഥാർത്ഥത്തിൽ കുശാഗ്ര ബുദ്ധിക്കാർ അഡ്വക്കേറ്റ്സ് ക്ലർക്കുമാരാണെന്നും മന്ത്രി

മറുനാടൻ മലയാളി ബ്യൂറോ

നെടുങ്കണ്ടം: അഡ്വക്കേറ്റ് ക്ലർക്കുമാർ അവകാശങ്ങളും ആനുകൂല്യങ്ങളും നേടിയെടുക്കാൻ കോടതി ബഹിഷ്‌കരിച്ച് ജനശ്രദ്ധ ആകർഷിച്ച് സമരം ചെയ്യണം എന്നു മന്ത്രി എം.എം. മണി. കേരള അഡ്വക്കേറ്റ് ക്ലർക്ക്സ് അസോസിയേഷൻ ജില്ല കൺവൻഷൻ നെടുങ്കണ്ടത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംഘടനയുടെ തലപ്പത്ത് താനായിരുന്നു എങ്കിൽ കോടതി ബഹിഷ്‌കരിച്ച് സമരം ചെയ്യുമായിരുന്നു. വക്കീലന്മാർ എൽഎൽബി എടുത്തതൊഴിച്ചാൽ യഥാർഥത്തിൽ കുശാഗ്ര ബുദ്ധിക്കാർ അഡ്വക്കേറ്റ്സ് ക്ലർക്കുമാരാണെന്നും മന്ത്രി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP