Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കോൺഗ്രസ് ഓഫീസിൽ പ്രവർത്തകൻ തൂങ്ങിമരിച്ച നിലയിൽ; കക്കട്ട് സ്വദേശി ദാമോദരനെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത് കുറ്റ്യാടിയിലെ കോൺഗ്രസ് ഓഫീസിൽ

കോൺഗ്രസ് ഓഫീസിൽ പ്രവർത്തകൻ തൂങ്ങിമരിച്ച നിലയിൽ; കക്കട്ട് സ്വദേശി ദാമോദരനെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത് കുറ്റ്യാടിയിലെ കോൺഗ്രസ് ഓഫീസിൽ

സ്വന്തം ലേഖകൻ

കോഴിക്കോട്: കുറ്റ്യാടിയിൽ കോൺഗ്രസ് ഓഫീസിൽ പ്രവർത്തകനെ മരിച്ച നിലയിൽ കണ്ടെത്തി. കക്കട്ട് സ്വദേശി ദാമോദരനെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

അമ്പലക്കുളങ്ങരയിലെ ഓഫീസിലാണ് ഇദ്ദേഹത്തെ മരിച്ചനിലയിൽ കണ്ടെത്തിയത്. പൊലീസ് തുടർനടപടികൾ ആരംഭിച്ചു.

 

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP