Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'പുരുഷന്മാർക്ക് ഈ കോളേജിൽ എന്താ കാര്യം? അന്താരാഷ്ട്ര പുരുഷ ദിനത്തിൽ തെരുവ് നാടകവുമായി സെന്റ് സേവ്യേഴ്‌സ് കോളേജ് വിദ്യാർത്ഥിനികൾ

'പുരുഷന്മാർക്ക് ഈ കോളേജിൽ എന്താ കാര്യം? അന്താരാഷ്ട്ര പുരുഷ ദിനത്തിൽ തെരുവ് നാടകവുമായി സെന്റ് സേവ്യേഴ്‌സ് കോളേജ് വിദ്യാർത്ഥിനികൾ

മറുനാടൻ മലയാളി ബ്യൂറോ

ആലുവ: അന്താരാഷ്ട്ര പുരുഷ ദിനം ആഘോഷമാക്കി പെൺപുലികൾ. ആലുവ റെയിൽവേ സ്റ്റേഷനിൽ അപ്രതീക്ഷിതമായി തെരുവ് നാടകം നടത്തി സെന്റ് സേവ്യേഴ്‌സ് വിദ്യാത്ഥിനികൾ കാണികൾക്ക് വിസ്മയം ഒരുക്കി. 'പുരുഷൻ മാർക്ക് ഈ കോളേജിൽ എന്താ കാര്യം 'എന്നു കേട്ടു നെറ്റി ചുളിക്കേണ്ട. പുരുഷൻ മാരെ ആദരിക്കാൻ സ്ത്രീ സമൂഹം തയ്യാറാണ്, അവൻ നല്ലൊരു അച്ഛനും, മകനും, സഹോദരനും അതിൽ ഉപരി നല്ലൊരു സുഹൃത്തും ആകണം എന്നവർ ലോകത്തോട് വിളിച്ചു പറയുന്നു.

പ്രിൻസിപ്പൽ സിസ്റ്റർ ശാലിനി, വിമൻസ് സെൽ കോർഡിനേറ്റർ മാരായ ഷിനിയ ഫെസ്റ്റൺ, സൗമ്യ ഈപ്പൻ, എന്നിവർ നേതൃത്വം നൽകി. ഒരു തെരുവ് നാടകത്തിലൂടെ സ്ത്രീ പുരുഷ സമത്വത്തെ ചൂണ്ടിക്കാണിക്കുകയാണ് ഇവർ.

 

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP