Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നടി പാർവതിയെ സമൂഹമാധ്യമത്തിലൂടെ അപമാനിച്ച സംഭവം; അഭിഭാഷകനെതിരെ പൊലീസ് കേസ്  

നടി പാർവതിയെ സമൂഹമാധ്യമത്തിലൂടെ അപമാനിച്ച സംഭവം; അഭിഭാഷകനെതിരെ പൊലീസ് കേസ്   

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: നടി പാർവതി തിരുവോത്തിനെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ച സംഭവത്തിൽ അഭിഭാഷകനെതിരെ കേസ്. അഭിഭാഷകനായ എറണാകുളം സ്വദേശി കിഷോറിനെതിരെ എലത്തൂർ പൊലീസാണ് കേസെടുത്തത്.സമൂഹമാധ്യമങ്ങൾ വഴി തന്നെയും കുടുംബത്തെയും അപമാനിക്കാൻ ശ്രമിച്ചുവെന്നാണ് പാർവതിയുടെ പരാതി. ഫേസ്‌ബുക്ക് വഴി അപവാദങ്ങൾ പ്രചരിപ്പിച്ചെന്നും പരാതിയിലുണ്ട്.

കിഷോർ എന്ന് സ്വയം പരിചയപ്പെടുത്തിയ ഇയാൾ കഴിഞ്ഞ ഒരു മാസമായി പാർവതിയെയും കുടുംബത്തെയും അപമാനിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP