Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഡിസംബർ മാസഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ

ഡിസംബർ മാസഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ

ജയശ്രീ

എരീസ് (മാർച്ച് 21 - ഏപ്രിൽ 19) 

ഈ മാസം നിങ്ങളുടെ ശ്രദ്ധ കൂടുതൽ എത്തുക ജോലി, സമൂഹത്തിലെ നിങ്ങളുടെ വില എന്നിവയിൽ ആയിരിക്കും. നിരവധി ഗ്രഹങ്ങൾ പല അവസരങ്ങളിലും ഈ വിഷയങ്ങളെ സ്വാധീനിക്കുന്നതാണ്. ക്രിയേറ്റീവ് രംഗത്ത് നിന്നുള്ള ജോലികൾ , ആശയ വിനിമയ രംഗത്ത് നിന്നുള്ള ജോലികൾ എന്നിവ ഈ മാസം പ്രതീക്ഷിക്കുക. ഈ മാസത്തിന്റെ വേറെ ഒരു പ്രത്യേകത, ഈ അവസരം എന്ത് ജോലി, അല്ലെങ്കിൽ ജോലിയിൽ പുതിയ പ്രോജക്ക്ട്ടുകൾ ലഭിക്കുന്നുവോ, അവയിൽ ദീർഘകാലം പ്രവർത്തിക്കേണ്ടി വരും എന്നതാണ്. നിങ്ങൾ വളരെ തീവ്രമായ ഉത്കർഷേച്ഛയുള്ള ഉള്ളവരായി ഈ മാസം മാറുന്നതാണ്.

രണ്ടാമത്തെ ആഴ്ച ബുധൻ നിങ്ങളുടെ ദൂര യാത്രകൾ, ഉപരി പഠനം എന്നാ വിഷയങ്ങളെ സ്വാധീനിക്കുന്നതാണ്. മീഡിയ, മാസ് കമ്യൂണിക്കേഷൻ എന്നാ രംഗത്ത് നിന്നുള്ള നിരവധി ജോലികൾ ഈ മാസം നിങ്ങൾക്ക് ലഭിക്കുന്നതാണ്. ഈ മേഖലയിൽ ജോലി ചെയ്യുന്നവർക്ക് ജോലി ലഭിക്കാനുള്ള നിരവധി അവസരങ്ങൾ ആണ് ലഭിക്കുക. ഉപരി പഠനം, ട്രെയിനിങ്, ജോലി സംബന്ധമായ ട്രെയിനിങ്ങുകൾ എന്നിവയും ഈ മാസം പ്രതീക്ഷിക്കാവുന്നതാണ്. ദൂര യാത്രകൾക്ക് വേണ്ടി ഉള്ള തയ്യാറെടുപ്പുകൾ, ദൂര ദേശത് നിന്നുള്ള പ്രോജക്ക്ട്ടുകൾ, പബ്ലിഷിങ് രംഗത്ത് നിന്നുള്ള ജോലികൾ, ബ്ലോഗിങ്ങ്, വ്ളോഗ്ഗിങ് അവസരങ്ങൾ എന്നിവയെല്ലാം പ്രതീക്ഷിക്കുക. ആത്മീയ വിഷയങ്ങളെ കുറിച്ചുള്ള താല്പര്യം ഈ മാസം, മുഴുവൻ ഉണ്ടാകുന്നതാണ്.

സാമ്പത്തിക വിഷയങ്ങളിന്മേല്ലുള്ള വെല്ലുവിളികൾ ഈ മാസവും തുടരുന്നതാണ്. അതിനാൽ, സാമ്പത്തികമായ കൊടുക്കൽ വാങ്ങലുകളിൽ നിന്ന് കഴിവതും ഒഴിഞ്ഞു നിൽക്കുക. സാമ്പത്തിക വിഷയങ്ങളിന്മേൽ ഉള്ള ചർച്ചകൾ, തർക്കങ്ങൾ എന്നിവയും ഉണ്ടാകും. ബിസിനസ്/ജീവിത പങ്കാളിയുമായുള്ള ചർച്ചകൾ വളരെ അധികമായിരിക്കും. മാനസികമായ വെല്ലുവിളികളും ചൊവ്വയുടെ സ്വാധീനത്തിന്റെ ഫലമായി ഉണ്ടാകാം. മാസത്തിന്റെ അവസാന നാളുകളിൽ പുതിയ ടീമുകളിൽ ചേരാനുള്ള നിരവധി അവസരങ്ങൾ , കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവരോടൊപ്പം ഉള്ള ജോലികൾ, ചാരിറ്റി പ്രവർത്തനങ്ങൾ, ടെക്ക്നിക്കൽ കമ്യൂണിക്കേഷൻ രംഗത്ത് നിന്നുള്ള ജോലികൾ, ജോലിയിൽ പുതിയ തുടക്കങ്ങൾ, ജോലി വ്യക്തി ജീവിതം എന്നിവയെ കുറിച്ചുള്ള ലോങ്ങ്‌ ടേം പ്ലാനുകൾ എന്നിവ എല്ലാം പ്രതീക്ഷിക്കുക.

ടോറസ് (ഏപ്രിൽ 20 - മെയ് 20)

ഈ മാസം മുഴുവനും നിങ്ങളുടെ ദൂര യാത്രകൾ, വിദേശ സമ്പർക്കം, ഉപരി പഠനം, എന്നിവ ഈ മാസം വളരെ പ്രാധാന്യം നേടും. നിരവധി ഗ്രഹങ്ങൾ ഈ വിഷയങ്ങളെ ഈ മാസം സ്വാധീനിക്കുന്നതാണ്. ദൂരയാത്രകൾക്ക് വേണ്ടിയുള്ള തയ്യാറെടുപ്പുകൾ നടത്തും, ദൂര ദേശത് നിന്നുള്ള ജോലികൾ, മീഡിയ മാസ് കമ്യൂണിക്കേഷൻ രംഗത്ത് നിന്നുള്ള ജോലികൾ, തീർത്ഥ യാത്രകൾ, ഉപരി പഠനം, ജോലി സംബന്ധമായ ട്രെയിനിങ്ങുകൾ, ആത്മീയ വിഷയങ്ങളോടുള്ള താല്പര്യം എന്നിവയും പ്രതീക്ഷിക്കുക. മീഡിയ , ജേർണലിസം, എന്നാ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് പുതിയ അവസരങ്ങൾ ഉണ്ടാകാം. അതിനാൽ ഈ മേഖലയിൽ നിന്ന് ജോലി അന്വേഷിക്കുന്നവർക്ക് ഇത് അനുകൂല അവസരമാണ്. പെട്ടന്നുള്ള ദൂര യാത്രകളും ഈ അവസരം ഉണ്ടാകാം.

സൂര്യനും ബുധനും ഈ മാസത്തിന്റെ അധിക സമയവും, സാമ്പത്തിക വിഷയങ്ങളെ സ്വാധീനിക്കുന്നതാണ്. പല വിധത്തിലുള്ള സാമ്പത്തിക ബാധ്യതകളെ കുറിച്ചുള്ള ആശങ്ക, ഈ മാസം തന്നെ അല്ല, അടുത്ത വര്ഷം മുഴുവൻ നിങ്ങളെ പിന്തുടരുന്നതാണ്. അതിനാൽ സാമ്പത്തിക വിഷയങ്ങളുടെ കാര്യത്തിൽ യാതൊരു രിസ്കുകളും എടുക്കാൻ പാടുള്ളതല്ല. ലോണുകൾ നൽകാനും ലഭിക്കാനും ഉള്ള അവസരങ്ങൾ ലഭിക്കും എങ്കിലും, അവ ഒഴിവാക്കാൻ പറ്റുമെങ്കിൽ അതായിരിക്കും ഏറ്റവും നല്ലത്. പാർട്ണർ ഷിപ്പുകളെ കുറിച്ചുള്ള ചർച്ചകൾ, അവയെ കുറിച്ചുള്ള തർക്കങ്ങൾ, പെട്ടന്നുള്ള സാമ്പത്തിക നീക്കങ്ങൾ, അധിക ചെലവ് , ടാക്സ് , ഇൻഷുറൻസ് എന്നിവയിൽ നിന്നുള്ള തിരുത്തലുകളും പ്രതീക്ഷിക്കുക. സാമ്പത്തിക വിഷയങ്ങൾ കൊണ്ടുണ്ടാകുന്ന മാനസിക സമ്മർദ്ദവും, ശാരീരിരിക അസ്വസ്ഥതകളും ഈ മാസം ഉണ്ടാകാം. അതോടൊപ്പം പല സാമ്പത്തിക ബാധ്യതകളും ഒത്തു തീർപ്പിൽ എത്തുകയും ചെയ്യാവുന്ന അവസ്ഥ ഉണ്ടാകാം.

ഈ മാസം മുഴുവനും, ജീവിത/ബിസിനസ് പങ്കാളി, എന്നാ വിഷയങ്ങളെ കുറിച്ചുള്ള ചർച്ചകളും ഉണ്ടാകും. ബന്ധങ്ങളുടെ പുരോഗമനത്തിന് വേണ്ടി പല ചർച്ചകളും നടത്തുന്നതാണ്. പുതിയ ബിസിനസ് ഡീലുകൾ, കൊണ്ട്രാക്ക്ട്ടുകൾ എന്നിവയും പ്രതീക്ഷിക്കാവുന്നതാണ്. ജോബ്‌ ഓഫറുകൾ, പി. ആർ സംബന്ധമായ ജോലികൾ, എന്നിവയും വന്നു ചേരാം. 

ജമിനി (മെയ് 21 - ജൂൺ 20)
ഈ മാസം മുഴുവൻ,സാമ്പത്തിക കണക്കുകൂട്ടൽ അധികമായും ഉണ്ടാവും, ബിസിനസ്/ ജീവിത,പങ്കാളിയുമായുള്ള ചർച്ചകൾ ധാരാളം ഉണ്ടാകാം.,അവരോടുള്ള തർക്കങ്ങളും പ്രതീക്ഷിക്കുക.,ബിസിനസ്/ ജീവിതം പങ്കാളിയുമായുള്ള ബന്ധം വളരെ സംവേദനാത്മകമായ ,അവസ്ഥയിൽ,എത്താം ,കാഴ്ചപ്പാടുകൾ വ്യത്യാസം ഉള്ളവ,ആയിരിക്കും ,ജോയിന്റ് സ്വത്തുക്കളെ കുറിച്ചുള്ള ചർച്ചകൾ നിക്ഷേപങ്ങളിൽ നിന്നുള്ള ലാഭം എങ്ങനെ വിഭജിക്കണം എന്നുള്ള ചർച്ചകൾ, മറ്റുള്ളവരുടെ കഴിവുകൾ ധനം എന്നിവ ഉപയോഗിച്ചുള്ള പ്രൊജക്റ്റുകൾ, പുതിയ പങ്കാളിയെ കണ്ടെത്താനുള്ള നീക്കങ്ങൾ എന്നിവയും പ്രതീക്ഷിക്കുക. സാമ്പത്തിക സഹായം ലഭിക്കാനുള്ള അവസരങ്ങൾ ഈ സമയം ഉണ്ടാകാം. ടാക്സ്,, ഇൻഷ്വറൻസ് എന്നിവയെക്കുറിച്ചുള്ള തർക്കങ്ങളും പരിഹരിക്കപ്പെടാo.,നിഗൂഢ വിഷയങ്ങളെ പറയാനുള്ള ശ്രമം നടത്തും. അധിക ചെലവ് ഈ മാസം മുഴുവൻ ഉണ്ടാകാം. പെട്ടന്നുള്ള ചിലവുകളും പ്രതീക്ഷിക്കുക. പാർട്ട്‌ ടൈം ജോലികൾ, ആശയ വിനിമയ രംഗത്ത് നിന്നുള്ള ജോലികൾ, ജോലി സ്ഥലത്തുള്ള തർക്കങ്ങൾ എന്നിവയും ഈ മാസം ഉണ്ടാകാം.

വ്യക്തി ജീവിതത്തിലും, സാമൂഹിക ജീവിതത്തിലും ഉള്ള ബന്ധങ്ങളിൽ പല വ്യത്യാസങ്ങളും ഈ മാസം ഉണ്ടാകും. നിലവിൽ ഉള്ള ബന്ധങ്ങളിൽ പുതിയ തീരുമാനങ്ങൾ. ചില ബന്ധങ്ങളെ ഒഴിവാക്കാൻ ഉള്ള തീരുമാനം, വിവാഹ ബന്ധം, ബിസിനസ് ബന്ധങ്ങൾ, ജോബ്‌ ഓഫറുകൾ, ദൂര യാത്രകൾ എന്നിവയും ഈ മാസത്തിന്റെ ഭാഗമായി ഉണ്ടാകും. നിങ്ങളുടെ വ്യക്തി ജീവിതം പുതിയ ദിശയിലേക്ക് നീങ്ങുന്നതാണ്.

ചൊവ്വയുടെ സ്വാധീനം ജോലി സ്ഥലത്തെ കൂടുതലായി ബാധിക്കുന്നതാണ്. സഹപ്രവർത്തകരുമായുള്ള ചർച്ചകളിൽ സംയമനം പാലിക്കുക, മത്സര സ്വഭാവം ഉള്ള പ്രോജക്ക്ടുകളിൽ പ്രവർത്തിക്കേണ്ടി വരുന്നതാണ്. ദിവസേന ഉള്ള ജീവിതം മെച്ചപ്പെടുത്താനുള്ള പ്ലാനുകൾ തയ്യാറാക്കുക. പുതിയ ജോലിക്ക് വേണ്ടി ഉള്ള അന്വേഷണം, നിലവിൽ ഉള്ള ജോലിയിൽ കൂടുതൽ ശ്രദ്ധ വേണ്ട അവസരം, ആരോഗ്യം മെച്ചപ്പെടുത്തേണ്ട ആവശ്യകത, എന്നിവയും ഈ മാസം മുഴുവൻ പ്രതീക്ഷിക്കാം. നിലവിൽ ഉള്ള ജോലിയിൽ റിസ്കുകൾ ഏറ്റെടുക്കാൻ യോജിച്ച സമയം അല്ല.

കാൻസർ (ജൂൺ 21 - ജൂലൈ 22)
വ്യക്തി ബന്ധങ്ങളും , ഔദ്യോഗിക ബന്ധങ്ങളും ഈ മാസം വളരെ പ്രധാനം ആയിരിക്കും. പല ഗ്രഹങ്ങളും ഈ വിഷയങ്ങളെ ഈ മാസം മുഴുവൻ സ്വാധീനിക്കുന്നതാണ്. പുതിയ ബന്ധങ്ങൾക്ക് വേണ്ടി ഉള്ള ചർച്ചകൾ, ചില എഗ്രീമ്ന്റുകളിൽ പൂർത്തീകരണം സംഭവിക്കാം , പുതിയ എഗ്രീമെന്റുകൾ , ഡീലുകൾ എന്നിവയും ഈ അവസരം ഉണ്ടാകാം എങ്കിലും അവയിൽ നിന്നെല്ലാം തന്നെ സങ്കീർണമായ അവസ്ഥകളും ഉണ്ടാകാം. വിവാഹ ബന്ധം, പ്രേമ ബന്ധം എന്നിവയിലും ഈ അവസരം ശ്രദ്ധ ഉണ്ടാകാം. നിലവിൽ ഉള്ള ബന്ധങ്ങളിൽ പല വിധത്തിൽ ഉള്ള മാറ്റങ്ങൾ എന്നിവയും പ്രതീക്ഷിക്കുക. പുതിയ സാമൂഹിക ബന്ധങ്ങളും ഈ മാസം നിങ്ങളെ തേടി എത്താവുന്നതാണ്. പി. ആർ ജോലികൾ, ദൂര യാത്രകൾക്ക് ഉള്ള അവസരങ്ങൾ, പുതിയ ജോബ്‌ ഓഫറുകൾ, പുതിയ ഡീലുകൾക്ക് വേണ്ടി ഉള്ള ചർച്ചകൾ എന്നിവയും ഈ മാസം പ്രതീക്ഷിക്കുക.

നിങ്ങളുടെ ജോലി, സഹപ്രവർത്തകർ എന്നാ വിഷയങ്ങളും ഈ മാസം വളരെ സജീവമായിരിക്കും. സൂര്യനും ബുധനും ഈ വിഷയങ്ങളിന്മേൽ കർശനമായ സ്വാധീനം ചെലുത്തും, മത്സര സ്വഭാവം ഉള്ള പല ജോലികളിലും ഏറെപ്പെടെണ്ടി വന്നേക്കാം,. സഹ പ്രവർത്തകരുമായുള്ള ചർച്ചകൾ, അവരുമായുള്ള തർക്കങ്ങൾ, നിരവധി ചെറു പ്രോജക്ക്ട്ടുകൾ, ആശയ വിനിമയ രംഗത്ത് നിന്നുള്ള ജോലികൾ, പുതിയ ജോലിക്ക് വേണ്ടി ഉള്ള ശ്രമം, ആരോഗ്യത്തെ കുറിച്ചുള്ള ആശങ്ക , പുതിയ ഭക്ഷണ ക്രമം എന്നിവയും പ്രതീക്ഷിക്കുക.

ഈ മാസം മുഴുവൻ ക്രിയേറ്റീവ് ജോലികളിൽ നിന്നുള്ള പല അവസരങ്ങളും ഉണ്ടാകും. ബൗദ്ധികമായ, പ്രോജക്ടുകൾ ഉണ്ടാകും. പുതിയ പ്രേമം നിലവിലുള്ള ബന്ധത്തിൽ പ്രകടമായ മാറ്റങ്ങൾ, എന്നിവ പ്രതീക്ഷിക്കുക., കുട്ടികൾ ഗ്രൂപ്പുകൾ,  എന്നിവർക്ക് വേണ്ടിയുള്ള പ്രവർത്തനം, ക്രിയേറ്റീവ് കഴിവുകളിൽ,ലഭിക്കുന്ന അവസരങ്ങൾ,,സ്വന്തം കഴിവുകളെ ഉൾപ്പെടുത്താനുള്ള സമയം, പുതിയ ഹോബികൾ വിനോദ പരിപാടികൾ എന്നിവയും പ്രതീക്ഷിക്കാം. പുതിയ ടീമുകളിൽ ചേരാനുള്ള അവസരങ്ങൾ, നെറ്റ് വർക്കിങ് അവസരങ്ങൾ, എന്നിവ എല്ലാം ഈ മാസം പ്രതീക്ഷിക്കുക.

ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)
ജോലി, ജോലി സ്ഥലം , സഹ പ്രവർത്തകർ എന്നാ വിഷയങ്ങൾ വളരെ സങ്കീർണമായ അവസ്ഥയിൽ ഈ മാസം മുഴുവൻ ഉണ്ടാകും, നിരവധി ഗ്രഹങ്ങൾ ഈ വിഷയങ്ങളെ മാസം മുഴുവൻ സജീവമാക്കി നിർത്തുന്നതാണ്. ജോലിയെ കുറിച്ചുള്ള പുതിയ തീരുമാനങ്ങൾ ഉണ്ടാകാം. എങ്കിലും നിലവിൽ ഉള്ള ജോലിയിൽ റിസ്ക്‌ എടുക്കാൻ ഉള്ള അവസരമല്ല. . ആരോഗ്യത്തെക്കുറിച്ചുള്ള ശ്രദ്ധ കൂടുതലായിരിക്കും,,പുതിയ ഭക്ഷണക്രമം മരുന്നുകൾ, എന്നിവയ്ക്കുള്ള അവസരങ്ങൾ ഉണ്ടാക്കാം.,സഹപ്രവർത്തകരെ കുറിച്ചുള്ള അവബോധം ഗൗരവമുള്ള ചർച്ചകൾ, പുതിയ ജോലിക്ക് വേണ്ടിയുള്ള ശ്രമം, ജോലിസ്ഥലത്ത് നവീകരണം സഹപ്രവർത്തകരുമായി ചില തർക്കങ്ങൾ,,ജോലിസ്ഥലത്തെ അലസത എന്നിവയും പ്രതീക്ഷിക്കുക.,ക്രിയേറ്റീവ് രംഗത്ത് നിന്നുള്ള ജോലികൾ പ്രതീക്ഷിക്കുക.,വളരെയധികം മത്സര സ്വഭാവം വച്ചുപുലർത്താൻ സാധ്യതയുണ്ട്. മത്സര സ്വഭാവം ഉള്ള ജോലികളിൽ ഏർപ്പെടാനുള്ള അവസരം ഉണ്ടാകാം. ചില ജോലികളിൽ പൂർത്തീകരണം , പുതിയ ജോലിക്കുള്ള ചർച്ചകളും ഉണ്ടാകാം.

ഈ മാസം മുഴുവൻ നിങ്ങളുടെ ക്രിയേറ്റീവ് കഴിവുകൾ തെളിയിക്കാൻ ഉള്ള അവസരങ്ങൾ ഉണ്ടാകും. പുതിയ ലോങ്ങ്‌ ടേം ജോലികൾ, ക്രിയേറ്റീവ് ജോലികൾ വളരെ അധികം ഉണ്ടാകും.,പുതിയ പ്രേമം നിലവിലുള്ള,ള ബന്ധത്തിൽ പ്രകടമായ മാറ്റങ്ങൾ, എന്നിവ പ്രതീക്ഷിക്കുക, കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ, എന്നിവർക്ക് വേണ്ടിയുള്ളപ്രവർത്തനം ,ക്രിയേറ്റീവ് കഴിവുകളിൽ,ലഭിക്കുന്ന അവസരങ്ങൾ, സ്വന്തം കഴിവുകളെ ഉൾപ്പെടുത്താനുള്ള സമയം, പുതിയ ഹോബികൾ വിനോദ പരിപാടികൾ എന്നിവയും പ്രതീക്ഷിക്കാം. നിങ്ങളുടെ സ്വന്തം സംരംഭത്തെ മെച്ചപ്പെടുത്താനുള്ള കഠിനമായ ശ്രമവും ഈ മാസം പ്രതീക്ഷിക്കാവുന്നതാണ്.
പല തരത്തിൽ ഉള്ള റിയൽ എസ്റ്റേറ്റ് ഡീ ലുകളും ഈ മാസം പ്രതീക്ഷിക്കുക. ചൊവ്വയുടെ സ്വാധീനം നിങ്ങളുടെ കുടുംബ ജീവിതത്തിനു മേൽ ഈ മാസം മുഴുവനും ഉണ്ടാകും. മാതാപിതാക്കൾ മറ്റു ബന്ധുക്കൾ എന്നിവരോടുള്ള, കൂടുതൽ സംവാദം,പ്രതീക്ഷിക്കാം. മുതിർന്ന സ്ത്രീകളുടെ ആരോഗ്യത്തിൽ, കൂടുതൽ ശ്രദ്ധ വേണ്ട സമയമാണ്. പല,പലതരം, റിയൽ എസ്റ്റേറ്റുകൾ, വീട്,വൃത്തിയാക്കൽ, ഫർണിഷ് ചെയ്യാനുള്ള അവസരം,  കുടുംബയോഗങ്ങൾ, വീട്ടിൽ നിന്നുള്ള, യാത്രകൾ, പൂർവിക സമ്പത്തിനെക്കുറിച്ചുള്ള, ചർച്ചകൾ, പൂർവിക സ്മരണ, പ്രതീക്ഷിക്കുക. വീടിനുള്ളിൽ പ്രശ്നപരിഹാരം,വീട്ടുകാരോടുള്ള തർക്കം, നിരവധി ചർച്ചകൾ എന്നിവയും പ്രതീക്ഷിക്കുക.

വിർഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബർ 22)
ഈ മാസം മുഴുവൻ നിങ്ങളുടെ ക്രിയെറ്റീവ് കഴിവുകൾക്ക് വളരെ അധികം പ്രാധാന്യം ഉണ്ട്. ഈ രംഗത്ത് നിന്നും ഉള്ള നിരവധി അവസരങ്ങൾ ഈ മാസം വന്നു ചേരാ൦ കല ആസ്വാദനം എന്നാ വിഷയങ്ങളും ഈ മാസം വളരെ സജീവം ആയിരിക്കും. ഈ മേഖലയിൽ ജോലി ചെയ്യുന്നവർക്ക് നിരവധി അവസരങ്ങളും ഉണ്ടാകാം. നിങ്ങളുടെ പ്രേമ ബന്ധങ്ങളും ഈ മാസം വളരെ സജീവമാണ്, ഈ ബന്ധങ്ങളിൽ പല തരത്തിൽ ഉള്ള മാറ്റങ്ങൾ പൂർത്തീകരണം എന്നിവയും സംഭവിക്കാം. സ്വന്തം സംരംഭങ്ങളെ മെച്ചപ്പെടുത്താൻ ഉള്ള അവസരം, പുതിയ ഗ്രൂപ്പുകളിൽ ചേരാൻ ഉള്ള അവസരങ്ങൾ, കുട്ടികൾക്ക് ഒപ്പം പ്രവർത്തിക്കാൻ ഉള്ള അവസരങ്ങൾ, സ്വന്തം കഴിവുകളെ ഉൾപ്പെടുത്താനുള്ള സമയം,,പുതിയ ഹോബികൾ വിനോദ പരിപാടികൾ എന്നിവയും ഈ മാസം പ്രതീക്ഷിക്കാം.

ഈ മാസം നിങ്ങളുടെ കുടുംബ ജീവിതവും കൂടുതൽ ശ്രദ്ധ നേടും. മാതാപിതാക്കൾ മറ്റു ബന്ധുക്കൾ എന്നിവരോടുള്ള, കൂടുതൽ സംവാദം,പ്രതീക്ഷിക്കാം. മുതിർന്ന സ്ത്രീകളുടെ ആരോഗ്യത്തിൽ, കൂടുതൽ ശ്രദ്ധ വേണ്ട സമയമാണ്. പല,പലതരം, റിയൽ എസ്റ്റേറ്റുകൾ, വീട്,വൃത്തിയാക്കൽ, ഫർണിഷ് ചെയ്യാനുള്ള അവസരം,  കുടുംബയോഗങ്ങൾ, വീട്ടിൽ നിന്നുള്ള, യാത്രകൾ,,പൂർവിക സമ്പത്തിനെക്കുറിച്ചുള്ള,,ചർച്ചകൾ, പൂർവിക സ്മരണ, പ്രതീക്ഷിക്കുക. വീടിനുള്ളിൽ പ്രശ്നപരിഹാരം,, നിരവധി ചർച്ചകൾ, തർക്കങ്ങൾ, വീട്ടിൽ നിന്നുള്ള യാത്രകൾ എന്നിവയും പ്രതീക്ഷിക്കുക.

മീഡിയ , ഇലെക്ട്രോനിക്സ് എന്നാ മേഖലയിൽ നിന്നുള്ള അവസരങ്ങൾ ഈ മാസം ഉണ്ടാകാം. നിരവധി ചെറു യാത്രകൾ, സഹോദരങ്ങളും ആയുള്ള ചർച്ചകൾ, ചെറു കോഴ്സുകൾ ചെയ്യാൻ ഉള്ള അവസരം, നിങ്ങളുടെ സ്വന്തം സംരംഭങ്ങളെ മെച്ചപ്പെടുത്താനുള്ള ശ്രമം, ശാരീരിരിക അസ്വസ്ഥകൾ എന്നിവയു൦ ഈ മാസം ഉണ്ടാകാം. കൂടുതൽ ആശയ വിനിമയങ്ങൾ, ആശയ വിനിമയ ഉപകരണങ്ങൾ വാങ്ങാൻ ഉള്ള അവസരം എന്നിവയും പ്രതീക്ഷിക്കുക.

ലിബ്ര (സെപ്റ്റംബർ 23 - ഒക്ടോബർ 22)
നിങ്ങളുടെ കുടുംബ ജീവിതം ഈ മാസം വളരെ ഏറെ ശ്രദ്ധ നേടുന്നതാണ്. കുടുംബ യോഗങ്ങൾ, മാതാപിതാക്കൾ മറ്റു ബന്ധുക്കൾ എന്നിവരോടുള്ള, കൂടുതൽ സംവാദംഎന്നിവ ഉണ്ടാകും. . മുതിർന്ന സ്ത്രീകളുടെ ആരോഗ്യത്തിൽ, കൂടുതൽ ശ്രദ്ധ വേണ്ട സമയമാണ്. പല,പലതരം, റിയൽ എസ്റ്റേറ്റുകൾ, വീട്,വൃത്തിയാക്കൽ, ഫർണിഷ് ചെയ്യാനുള്ള അവസരം,   വീട്ടിൽ നിന്നുള്ള, യാത്രകൾ,,പൂർവിക സമ്പത്തിനെക്കുറിച്ചുള്ള, ചർച്ചകൾ, പൂർവിക സ്മരണ, പ്രതീക്ഷിക്കുക. വീടിനുള്ളിൽ പ്രശ്നപരിഹാരം, നിരവധി ചർച്ചകൾ എന്നിവയും പ്രതീക്ഷിക്കുക. ഈ വിഷയങ്ങളെ നിരവധി ഗ്രഹങ്ങൾ സ്വാധീനിക്കും. അതോടൊപ്പം തന്നെ അവ എല്ലാം നിങ്ങളുടെ ജോലി സ്ഥലത്തെയും സ്വാധീനിക്കുന്നതാണ്. പുതിയ ജോലിയെ കുറിച്ചുള്ള ചർച്ചകൾ, പുതിയ പ്രോജക്ക്ട്ടുകൾ, പുതിയ ജോലിയെ കുറിച്ച് അധികാരികളുമായി നടത്തുന്ന വില പേശൽ, എന്നിവ എല്ലാം ഈ മാസത്തിന്റെ പ്രത്യേകതകൾ ആയിരിക്കും. ചില ജോലികളിൽ പൂര്തീകരണവും പ്രതീക്ഷിക്കാം.

ആശയ വിനിമയം, യാത്രകൾ എന്നിവക്ക് ഈ മാസം വളരെ പ്രാധാന്യം ഉണ്ട്, ചെറുയാത്രകൾ യാത്രകൾ ചെറിയ പ്രൊജക്ടുകൾ, ആശയവിനിമയം കൂടുതൽ നടത്തേണ്ട അവസരങ്ങൾ, ആശയവിനിമയ ഉപകരണങ്ങളുടെ കൂടുതൽ ഉപയോഗം എന്നിവ,പ്രതീക്ഷിക്കുക നിങ്ങളുടെ വിനിമയങ്ങളിൽ കൂടുതൽ വൈകാരികത എന്നിവ ഉണ്ടാകാം.
സഹോദരങ്ങൾ മറ്റു ബന്ധുക്കൾ എന്നിവരോടുള്ള അടുത്ത സംസാര0,പ്രതീക്ഷിക്കുക. ചെറു കോഴ്സുകൾ ചെയ്യാനുള്ള അവസരം,,എഴുത്ത്, എഡിറ്റിങ്, ഇലക്ട്രോണിക്, നെറ്റ്,വർക്കിങ്, ,ലോജിസ്റ്റിക്സ്, മേഖലകളിൽ ജോലി ചെയ്യുന്നവർക്കുള്ള കൂടുതൽ അവസരം ,ആശയവിനിമയശേഷി കൊണ്ടുള്ള മറ്റു ജോലികൾ എന്നിവ ധാരാളമായി ഉണ്ടാകും. നിങ്ങളുടെ സ്വന്തം സംരംഭങ്ങളെക്കുറിച്ച്,ഉള്ള പ്രതീക്ഷകളുംഈ മാസത്തിന്റെ പ്രത്യേകതയായിരിക്കും.

സാമ്പത്തിക വിഷയങ്ങൾ അല്പം സങ്കീർണമായ അവസ്ഥയിൽ ആയിരിക്കും ഈ മാസം മുഴുവനും. സമ്പാദ്യ പദ്ധതികളിൽ ചെയ്യുന്നതിനെക്കുറിച്ചുള്ള തീരുമാനങ്ങൾ വിദഗ്ധരുമായി,ചർച്ച ചെയ്യുക., പുതിയ ജോലി, രണ്ടാം ജോലി എന്നിവയ്ക്കുള്ള അവസരമാണിത് . അധിക ചെലവ് നിയന്ത്രിക്കേണ്ട നിരവധി സാഹചര്യങ്ങൾ എത്താം പുതിയ കോഴ്സുകൾ ചെയ്യാനുള്ള അവസരം,, പുതിയ പ്രോജക്ടുകൾ എടുക്കുന്ന സമയം. വസ്തുവകകളുടെ ക്രയവിക്രയം, വിലപിടിച്ച വസ്തുക്കൾ വാങ്ങാനുള്ള അവസരം, എന്നിവയും ഉണ്ടാകാം. ലോണുകൾ ലഭിക്കാനും നൽകാനും ഉള്ള അവസരങ്ങളും വന്നെതാം. 

സ്‌കോർപിയോ (ഒക്ടോബർ 23 - നവംബർ 21)
ചെറു യാത്രകൾ, സഹോദരങ്ങലുമായുള്ള സംവാദം എന്നിവ ഈ മാസത്തിന്റെ ഹൈ ലൈറ്റ് ആയിരിക്കും. നിരവധി ഗ്രഹങ്ങൾ ആശയ വിനിമയത്തെ സ്വാധീനിക്കുന്നു. ചെറു കോഴ്സുകൾ ചെയ്യാനുള്ള അവസരം,,എഴുത്ത്, എഡിറ്റിം,ഗ്, ഇലക്ട്രോണിക്, നെറ്റ്,വർക്കിങ്, ,ലോജിസ്റ്റിക്സ്, മേഖലകളിൽ ജോലി ചെയ്യുന്നവർക്കുള്ള കൂടുതൽ അവസരം ,ആശയവിനിമയശേഷി കൊണ്ടുള്ള മറ്റു ജോലികൾ എന്നിവ ധാരാളമായി ഉണ്ടാകും. സഹോദരങ്ങളും ആയുള്ള സംവാദം, ശാരീരിരിക അസ്വസ്ഥതകൾ, പല വിധത്തിൽ ഉള്ള ട്രെയിനിങ്ങുകൾ, ഒരേ സമയം പല ജോലികൾ ഏറ്റെടുക്കേണ്ട അവസ്ഥ എന്നിവ എല്ലാം പ്രതീക്ഷിക്കുക.

സാമ്പത്തിക വിഷയങ്ങളുടെ മേൽ വളരെ അധികം ശ്രദ്ധ വേണ്ട മാസമാന് ഡിസംബർ മാസം. പുതിയ സമ്പാദ്യ പദ്ധതികളെ കുറിച്ചുള്ള ചർച്ചകൾ ഉണ്ടാകാം. ചെയ്യുകപുതിയ പാർട്ട്‌ ടൈം ജോലിക്കുള്ള അവസരങ്ങളും ഈ മാസം ഉണ്ടാകും. . നിലവിലുള്ള ജോലിയിൽ കൂട്ടിച്ചേർക്കലുകൾ ഉണ്ടാകാം. പെട്ടന്നുള്ള ചെലവ്, കുടുംബത്തിലെ അംഗങ്ങൾ, ജോലിസ്ഥലത്തെ വ്യക്തികൾ എന്നിവരോടുള്ള സംസാരം ശ്രദ്ധിക്കേണ്ട അവസരമാണ്. വസ്തുവകകളുടെ ക്രയവിക്രയം വിലപിടിച്ച വസ്തുക്കൾ വാങ്ങാനുള്ള അവസരം, എന്നിവയും ഉണ്ടാകാം. നിങ്ങളുടെ കഴിവുകളെ മറ്റുള്ളവർ എങ്ങനെ കാണുന്നു എന്ന ആശങ്ക ഉണ്ടാകുന്ന അവസരമാണ്. കഴിവുകൾ വികസിപ്പിക്കാനും അതുവഴി കൂടുതൽ അവസരങ്ങൾ ലഭിക്കാനും അനുയോജ്യമായ സമയമാണിത്. സംസാരത്തിൽ വ്യക്തത പാലിച്ചില്ല എങ്കിൽ തർക്കങ്ങളും ഉണ്ടാകാം. ലോണുകൾ നൽകാനും , ലഭിക്കാനും ഉള്ള അവസരങ്ങളും പ്രതീക്ഷ്ക്ക്കുക.

നിങ്ങളുടെ വ്യക്തി ജീവിതവും പല മാറ്റങ്ങളിലൂടെ കടന്നു പോകുന്നു. ആരോഗ്യം പറ പ്രധാനമാണ്. പുതിയ ആരോഗ്യ ക്രമം ഏറ്റെടുക്കാം. വ്യക്തിജീവിതത്തിൽ പുതിയ,  തുടക്കങ്ങൾ,,വ്യക്തിബന്ധങ്ങളിലെ നിരവധി മാറ്റങ്ങൾ, പുതിയ ആശയങ്ങൾ പുതിയ വീക്ഷണകോണുകൾ എന്നിവയും ഈ മാസത്തിന്റെ പ്രത്യേകതയാണ്. നിങ്ങളുടെ ബന്ധങ്ങളെ വൈകാരികമായ,കോണിൽനിന്ന് കാണാതിരിക്കുക.,ജീവിതത്തെക്കുറിച്ച് പല പുതിയ വിപ്ലവകരമായ,തീരുമാനങ്ങളും എടുത്തേക്കാം. വ്യക്തിജീവിതത്തിലും സാമൂഹികജീവിതത്തിലും പുതിയ,  തുടക്കങ്ങൾ കായി കാത്തിരിക്കുക.

സാജിറ്റേറിയസ് (നവംബർ 22 - ഡിസംബർ 21)
സാമ്പത്തിക വിഷയങ്ങൾ ഈ മാസം വളരെ പ്രധാനമാണ്. സാമ്പത്തിക വിഷയങ്ങളുടെ മേൽ വളരെ അധികം പ്രാധാന്യം ഈ മാസം ഉണ്ടാകും. അധിക ചെലവ് നിയന്ത്രിക്കേണ്ട അവസ്ഥയാണ് പുതിയ പാർട്ട് ടൈം ജോലിക്കുള്ള അവസരം ഉണ്ടാകാം. ക്രിയേറ്റീവ് ജോലികൾ, ,  ലോണുകൾ ലഭിക്കാനും നൽകാനും ഉള്ള സാഹചര്യം,   എന്നിവയും പ്രതീക്ഷിക്കുക. നിങ്ങളുടെ കഴിവുകളെ മറ്റുള്ളവർ അംഗീകരിക്കുന്ന അവസരം, പുതിയ കോഴ്സുകൾ ചെയ്യാനുള്ള ശ്രമം, അധികാരികളിൽ നിന്നുള്ള ഉപദേശം ലഭിക്കാനുള്ള ശ്രമം എന്നിവ എല്ലാം ലഭിക്കുന്നതാണ്. പെട്ടന്ന്നുള്ള ചിലവുകളും ഈ അവസരം ധാരാളം ഉണ്ടാകുന്നതാണ്. സാമ്പത്തികമായ ഞെരുക്കം ഈ വരുന്ന ദിവസങ്ങളിൽ പ്രതീക്ഷിക്കുക. മണി ചെയിൽ, എം എൽ എം അങ്ങനത്തെ പദ്ധതികളിൽ ചേരുന്നതിനു മുന്പ് നല്ല ആലോചന ആവശ്യമായി വന്നേക്കാം. സങ്കീർണമായ സാമ്പത്തിക ഡീലുകൾ ഒഴിവാക്കുക.

വ്യക്തി ജീവിതം, വളരെ അധികം പ്രാധാന്യം നേടുന്ന അവസരമാണ്.  സൂര്യനും ബുധനും ഈ വിഷയങ്ങളെ വളരെ അധികം സ്വാധീനിക്കുന്നു. വ്യക്തി ജീവിതത്തെ കുറിച്ചും സാമൂഹിക  ജീവിതത്തെ കുറിച്ചും ഉള്ള പുതിയ തീരുമാനങ്ങൾ ഈ അവസരം ഉണ്ടാകാം. ജീവിതത്തിൽ പുതിയ വ്യക്തികളുടെ ആഗമനം, പുതിയ പ്രോജക്ക്ട്ടുകൾ എന്നിവ ഉണ്ടാകാം.  ശാരീരിരിക അസ്വസ്ഥതകൾ ഈ അവസരം പ്രതീക്ഷിക്കുക.   നിലവിൽ ഉള്ള പങ്കാളിത ബന്ധങ്ങളിൽ നിന്നുള്ള വെല്ലുവിളികൾ പ്രതീക്ഷിക്കുക. പുതിയ ബിസിനസ് ബന്ധങ്ങളും ആലോചിച്ചു മാത്രം തുടങ്ങേണ്ടാതാണ്. .   ഒരേ സമയം പല ജോലികളിലും ശ്രദ്ധ പതിപ്പിക്കേണ്ട അവസ്ഥ ഉണ്ടാകാം. ശാരീരിരിക അസ്വസ്ഥതകൾ ഈ അവസരം സാധ്യമാണ്. നിങ്ങളുടെ വ്യക്തി ജീവിതം, ആരോഗ്യം സൗന്ദര്യം എന്നിവ മെച്ചപ്പെടുത്താനുള്ള ശ്രമവും ഉണ്ടാകും. പുതിയ പ്രോജക്ക്ട്ടുകൾ, സാമൂഹിക ബന്ധങ്ങൾ, ഔദ്യോഗിക ബന്ധങ്ങൾ എന്നിവയും ഈ അവസരം പ്രതീക്ഷിക്കുക. പുതിയ സാമൂഹിക ബന്ധങ്ങൾ , നിലവിൽ ഉള്ള ബന്ധങ്ങളുടെ പുരോഗമനത്തിന് വേണ്ടി ഉള്ള ചർച്ചകൾ എന്നിവയും ഈ മാസം നിർബാധം നടക്കുന്നതായിരിക്കും.

ഈ മാസം മുഴുവൻ നിങ്ങളുടെ ഉപ ബോധ മനസ് വളരെ ആക്ക്ട്ടീവ് ആയിരിക്കും. . വൈകാരികമായ വെല്ലുവിളികൾ ഈ അവസരം ഉണ്ടാകാം. ശാരീരിരിക അസ്വസ്ഥതകൾ, ധ്യാനം, പ്രാർത്ഥന എന്നിവ അധികമായി ഉണ്ടാകുന്ന സമയമാണ്.   ദൂര യാത്രകളെ കുറിച്ചുള്ള തയ്യാറെടുപ്പ്,. ബാധ്യതകളെ കുറിച്ചുള്ള ചർച്ചകൾ  ദൂര യാത്രക്ക് വേണ്ടി ഉള്ള തയ്യാറെടുപ്പ് , ചാരിറ്റി പ്രവർത്തനങ്ങൾ എന്നിവയും ഈ അവസരം പ്രതീക്ഷിക്കുക.  ഭൂത കാലത്തേ കുറിച്ചുള്ള ആലോചന, ഭാവി പദ്ധതികളുടെ പ്ലാനിങ് എന്നിവയും പ്രതീക്ഷിക്കുക.

കാപ്രിക്കോൺ (ഡിസംബർ 22 - ജനുവരി 19)
നിങ്ങളുടെ വ്യക്തി ജീവിതം പുതിയ അവസ്ഥയിലൂടെ കടന്നു പോകുന്നു, ഈ മാസം നിങ്ങൾ ഒരു പുതിയ വ്യക്തിയായി രൂപന്ത്ര പ്പെടുന്നതാണ്. പല ഗ്രഹങ്ങളും പല ദിവസങ്ങളിൽ ഈ വിഷയങ്ങളെ സ്വാധീനിക്കും. .   ഒരേ സമയം പല ജോലികളിലും ശ്രദ്ധ പതിപ്പിക്കേണ്ട അവസ്ഥ ഉണ്ടാകാം. ശാരീരിരിക അസ്വസ്ഥതകൾ ഈ അവസരം സാധ്യമാണ്. നിങ്ങളുടെ വ്യക്തി ജീവിതം, ആരോഗ്യം സൗന്ദര്യം എന്നിവ മെച്ചപ്പെടുത്താനുള്ള ശ്രമവും ഉണ്ടാകും. പുതിയ പ്രോജക്ക്ട്ടുകൾ, സാമൂഹിക ബന്ധങ്ങൾ, ഔദ്യോഗിക ബന്ധങ്ങൾ എന്നിവയും ഈ അവസരം പ്രതീക്ഷിക്കുക. പുതിയ സാമൂഹിക ബന്ധങ്ങൾ , നിലവിൽ ഉള്ള ബന്ധങ്ങളുടെ പുരോഗമനത്തിന് വേണ്ടി ഉള്ള ചർച്ചകൾ എന്നിവയും ഈ മാസം നിർബാധം നടക്കുന്നതായിരിക്കും.

വൈകാരിക സമ്മർദ്ദങ്ങളും ഈ മാസം വളരെ ഏറെ ശ്രദ്ധ നേടുന്നതാണ്. സൂര്യനും ബുധനും ഈ വിഷയങ്ങളെ വളരെ അധികം സ്വാധീനിക്കും. സങ്കീർണമായ അവസ്ഥകളിൽ നിന്ന് മാറി നിൽക്കേണ്ടതാണ്. ആത്മീയ വിഷയങ്ങളോടുള്ള താല്പര്യം, ദൂര യാത്രക് വേണ്ടി ഉള്ള പദ്ധതികൾ, ചാരിറ്റി ജോലികൾ, ജോലി സ്ഥലത്തെ കുറിച്ചുള്ള ആശങ്ക, ശാരീരിക അസ്വസ്ഥതകൾ എന്നിവയും പ്രതീക്ഷിക്കുക.

പുതിയ ലോങ്ങ്‌ ടേം ബന്ധങ്ങൾക്ക് ഉള്ള സാധ്യത ഈ മാസം മുഴുവൻ നില നില്ല്ക്കും. ടെക്ക്നിക്കൽ കമ്യൂണിക്കേഷൻ രംഗത്ത് നിന്നുള്ള ജോലികൾ, പുതിയ സാമ്പത്തിക പദ്ധതികൾ, കുട്ടികൾക്ക് ഒപ്പം പ്രവർത്തിക്കാൻ ഉള്ള അവസരം, ഭാവി പദ്ധതികളെ കുറിച്ചുള്ള ആസൂത്രണം, ചാരിറ്റി പ്രവർത്തനങ്ങൾ, പുതിയ സുഹൃത്തുക്കളെ ലഭിക്കാൻ ഉള്ള അവസരം എന്നിവ എല്ലാം ഈ മാസം ഉണ്ടാകാം.

അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)
മാനസികമായ വെല്ലുവിളികൾ ഈ മാസം വളരെ അധികം ആയിരിക്കും. അതിനാൽ സങ്കീർണമായ സാഹചര്യങ്ങളിൽ നിന്ന് അകന്നു നിൽക്കുക. ഏകാന്തനായി,, തീരാനുള്ള,ആഗ്രഹം, ചാരിറ്റി പ്രവർത്തനങ്ങൾ,,ദൂരയാത്രകൾ എന്നിവ നടക്കാം., നിഗൂഡ വിഷയങ്ങൾ പഠിക്കാനുള്ള അവസരം ,നിങ്ങളുടെ മോഹങ്ങളെയും ഭയങ്ങളെയും കുറിച്ചുള്ള കണക്ക് കൂട്ടലുകൾ , ദൂര യാത്രകൾ, ധ്യാനം, പ്രാർത്ഥന എന്നാ വിഷയങ്ങളും സജീവമാണ്. ശാരീരിരിക അസ്വസ്ഥതകൾ, ഭാവി പരിപാടികളെ കുറിച്ചുള്ള റീസേർച്ച്‌, സ്വപ്‌നങ്ങൾ നിറഞ്ഞ ഉറക്കം, വൈകാരികമായ സമ്മർദ്ദം എന്നിവയും പ്രതീക്ഷിക്കുക.

ഈ മാസം പുതിയ ഗ്രൂപ്പുകളിൽ ചേരാനുള്ള അവസരങ്ങൾ,ലഭിക്കും., വലിയ ഗ്രൂപ്പുകളിൽ നിങ്ങൾ ആകൃഷ്ടരാകും. ഈ ഗ്രൂപ്പുകൾ ദൂരദേശത്തു,നിന്നും ആകാം . ഇവയിൽ പലതും ഒരു,ദീർഘ നാളേക്ക് നിങ്ങളെ സപ്പോർട്ട് ചെയ്യുന്നതാണ് ഈ അവസരം ബുദ്ധിയോടെ പ്രയോഗിക്കുക സുഹൃത്തുക്കളേ നേടാനുള്ള അവസരങ്ങൾ നിങ്ങളെ കാത്തുനിൽക്കുന്നു. ഈ സുഹൃത്തുക്കൾ നിങ്ങളുടെ ജീവിതത്തിൽ,അധികം സഹായിക്കാനും,സാധ്യത ഉണ്ട്. നിലവിലുള്ള ഗ്രൂപ്പുകളിൽനിന്ന്, മാറ്റങ്ങൾ ഉണ്ടാകാം ഈ ഗ്രൂപ്പുകളിൽ നിന്നും,അകൽച്ച പ്രതീക്ഷിക്കുക. ചാരിറ്റി പ്രവർത്തനങ്ങൾ നടത്താം.,സയന്റിഫിക്, ടെക്നിക്കൽ ആശയവിനിമയ രംഗത്തുനിന്നുള്ള ജോലികൾ,എത്താം.

ജോലിയിൽ പുതിയ തുടക്കങ്ങൾ ഈ അവസരം സാധ്യമാണ് ജോലി സ്ഥലത്ത് ശാരീരിരിക അധ്വാനം കൂടുതൽ ഉണ്ടാകാവുന്ന സമയം ആണ്. നിങ്ങളുടെ അധികാരികൾ പുതിയ ടാസ്കുകൾ നൽകാം. അവ അത്ര എളുപ്പം ആയിരിക്കുകയില്ല. . അവരുമായുള്ള തർക്കങ്ങളും പ്രതീക്ഷിക്കുക. പുതിയ ജോലി, നിലവിൽ ഉള്ള ജോലിയിൽ മാറ്റങ്ങൾ , ജോലി സ്ഥലത്തെ നവീകരണം എന്നിവ പ്രതീക്ഷിക്കാം. 

പയ്സീസ് (ഫെബ്രുവരി 19 - മാർച്ച് 20)
ഈ മാസം മുഴുവൻ പുതിയ ഗ്രൂപുകളിൽ ചേരാൻ ഉള്ള അവസരം ഉണ്ടാകും. പുതിയ ലോങ്ങ്‌ ടേം ജോലികൾ ചെയ്യാൻ ഉള്ള അവസരം ലഭിച്ചേക്കാം. ദൂര ദേശത് നിന്നുള്ള ജോലികൾ, ടീം അംഗങ്ങളുമായുള്ള തർക്കങ്ങൾ, ചർച്ചകൾ, പുതിയ സുഹൃത്തുക്കളെ ലഭിക്കാൻ ഉള്ള അവസരം. നിലവിലുള്ള ഗ്രൂപ്പുകളിൽനിന്ന്, മാറ്റങ്ങൾ ഉണ്ടാകാം ഈ ഗ്രൂപ്പുകളിൽ നിന്നും,അകൽച്ച പ്രതീക്ഷിക്കുക. ചാരിറ്റി പ്രവർത്തനങ്ങൾ നടത്താം.,സയന്റിഫിക്, ടെക്നിക്കൽ ആശയവിനിമയ രംഗത്തുനിന്നുള്ള ജോലികൾ,എത്താം.. ഇവയിൽ നിന്നെല്ലാം തന്നെ തിരുത്തലുകളും ഉണ്ടാകും. പുതിയ സാമ്പത്തിക പ്ലാൻ, കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവർക്കൊപ്പം പ്രവർത്തിക്കാൻ ഉള്ള അവസരങ്ങൾ, കല , ആസ്വാദനം എന്നിവയ്ക്ക് ഉള്ള അവസരങ്ങൾ എന്നിവയും ഉണ്ടാകാം.

നിങ്ങളുടെ ജോലിയുടെ മേലും ഈ മാസം ബുധന്റെയും സൂര്യന്റെയും സ്വാധീനം ഉണ്ടാകും. . പല തരം ജോലികൾ ഒരേ സമയം ചെയ്യേണ്ട അവസ്ഥകൾ ഉണ്ടാകാം. അധികാരികളുടെ ശ്രദ്ധ നിങ്ങളിലേക്ക് എത്തുന്ന അവസരമാണ്. പുതിയ പ്രോജക്ക്ട്ടുകൾ, നിലവിൽ ഉള്ള ജോലിയിൽ പുതിയ മാറ്റങ്ങൾ എന്നിവ സംഭവിക്കാം. പല കാരണങ്ങൾ കൊണ്ടും നിങ്ങൾ കൂടുതൽ ശ്രധിക്കപ്പെടാം. അധികാരികൾ , സഹ പ്രവർത്തകർ എന്നവരോടുള്ള സംസാരം പ്രധാനമാകും. പല തരം അഭിപ്രായങ്ങൾ ഉണ്ടാകാൻ ഉള്ള അവസരവും കാണുന്നു. ആശയ വിനിമയം, മീഡിയ എന്നാ മേഖലയിൽ നിന്നുള്ള ജോലികളും ഉണ്ടാകാം. പുതിയ ജോലിക്ക് വേണ്ടി ഉള്ള ശ്രമം, നിലവിൽ ഉള്ള ജോലിയിൽ നിന്നുള്ള കൂടുതൽ അവസരങ്ങൾ എന്നിവയും പ്രതീക്ഷിക്കുക. ഇവയിൽ എല്ലാം തന്നെ പല തരം സങ്കീർണതകൾ ഉണ്ടാകുന്നതിനാൽ, അതീവ ശ്രദ്ധ ഈ വിഷയങ്ങളിൽ വേണ്ടി വരും.

ഈമാസം യാത്രകൾ ഒരു പ്രധാന സംഭവമായിരിക്കും., പക്ഷെ തരത്തിലുള്ള തടസങ്ങളും ഉണ്ടാകാം. വിദേശത്തുള്ള വ്യക്തികളെ കാണാനുള്ള അവസരം., അവരുമായുള്ള കൂടുതൽ സംവാദം ആത്മീയ വിഷയങ്ങളെ കുറിച്ചുള്ള ഗഹനമായ ചർച്ച.,തത്വചിന്ത,,സാഹിത്യം എന്നിവയെ കുറിച്ചുള്ള ചർച്ചകളിൽ,പങ്കെടുക്കാനുള്ള അവസരം,,ഉപരിപഠനത്തിനു വേണ്ടിയുള്ള തയ്യാറെടുപ്പ് എന്നിവ ഉണ്ടാകാം., ദൂര,യാത്രകൾക്കു വേണ്ടിയുള്ള പ്ലാനുകൾ ശ്രദ്ധിച്ചുവേണം., നിയമ വശത്തെ കുറിച്ചുള്ള ചർച്ചകളും പ്രതീക്ഷിക്കുക., 
എഴുതാനും അവ പ്രസിദ്ധീകരിക്കാനുള്ള അവസരങ്ങളും ഉണ്ടാകാം. പക്ഷെ ഇവയിൽ എല്ലാം തന്നെ പല തിരുത്തലുകളും ഉണ്ടാകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP