Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

മലയാളി ഡ്രൈവർ ഷാർജയിൽ അന്തരിച്ചു; കുമ്പള മൊഗ്രാൽ സ്വദേശി കൊച്ചി മുഹമ്മദ് മരിച്ചത് ഹൃദയാഘാതത്തെ തുടർന്ന്

മലയാളി ഡ്രൈവർ ഷാർജയിൽ അന്തരിച്ചു; കുമ്പള മൊഗ്രാൽ സ്വദേശി കൊച്ചി മുഹമ്മദ് മരിച്ചത് ഹൃദയാഘാതത്തെ തുടർന്ന്

മറുനാടൻ മലയാളി ബ്യൂറോ

ഷാർജ: കുമ്പള മൊഗ്രാൽ സ്വദേശി ഷാർജയിൽ നിര്യാതനായി. ഷാർജയിൽ ഡ്രൈവറായിരുന്ന കോട്ട റോഡിൽ മസ്ജിദിന് സമീപം താമസിക്കുന്ന കൊച്ചി മുഹമ്മദ് (52) ആണ് മരിച്ചത്. ഹൃദയാഘാതത്തെത്തുടർന്ന് ചൊവ്വാഴ്ച പുലർച്ചെയായിരുന്നു മരണം. 20 വർഷമായി മുഹമ്മദ് ഗൾഫിലാണ്. പരേതനായ കൊച്ചി സുലൈമാൻ-ആയിഷ ദമ്പതികളുടെ മകനാണ്. ഭാര്യ: അസ്മ. മകൻ: സുലൈമാൻ മുബാരിസ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP