Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അമ്പതുകാരൻ രണ്ടു വർഷമായി തുടർച്ചയായി ബലാത്സംഗത്തിനിരയാക്കിയത് അയൽവാസിയായ പന്ത്രണ്ട് വയസുകാരിയെ; അലിക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്ത് പൊലീസ്

അമ്പതുകാരൻ രണ്ടു വർഷമായി തുടർച്ചയായി ബലാത്സംഗത്തിനിരയാക്കിയത് അയൽവാസിയായ പന്ത്രണ്ട് വയസുകാരിയെ; അലിക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്ത് പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ആലുവയിൽ പന്ത്രണ്ടുകാരിയെ അയൽവാസിയായ അമ്പതുകാരൻ ബലാത്സംഗം ചെയ്‌തെന്ന് പരാതി. വെസ്റ്റ് വെളിയത്തുനാട് സ്വദേശി അലിക്കെതിരെ പോക്‌സോ നിയമപ്രകാരം പൊലീസ് കേസെടുത്തു.

രണ്ടുവർഷമായി ഇയാൾ കുട്ടിയെ പീഡിപ്പിക്കുകയായിരുന്നെന്നാണ് പരാതി. 2018 ഫെബ്രുവരി മുതൽ കുട്ടി ബലാത്സംഗത്തിനിരയായെന്നാണ് പരാതിയിലുള്ളത്. ഇന്ന് പെൺകുട്ടി തന്നെ വീട്ടുകാരെ വിവരം അറിയിക്കുകയും തുടർന്ന് അവർ പൊലീസിൽ പരാതി നൽകുകയുമായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP