Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പതാകദിന ഫണ്ട് വിജയിപ്പിക്കുക: ഗവർണർ

പതാകദിന ഫണ്ട് വിജയിപ്പിക്കുക: ഗവർണർ

സ്വന്തം ലേഖകൻ

സായുധസേന പതാകകളുടെ വിൽപന എൻ.സി.സി. കേഡറ്റുകളിൽ നിന്ന് പതാക വാങ്ങി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിർവഹിച്ചു. രാഷ്ട്രത്തിനുവേണ്ടി ജീവൻ ത്യജിച്ച ധീരരക്തസക്ഷികളോടുള്ള ആദരസൂചകമായാണ് ഡിസംബർ 7ന് സായുധസേനാ പതാകദിനം ആചരിക്കുന്നത്. വിമുക്തഭടന്മാർക്കും സൈനികരുടെ ആശ്രിതർക്കും സാമ്പത്തിക സഹായം നൽകാനാണ് ഈ ഫണ്ട് വിനിയോഗിക്കുന്നത്. പതാകദിന നിധിയിലേക്ക് ഉദാരമായ സംഭാവന നൽകി ഈ ഉദ്യമത്തെ വിജയിപ്പിക്കാൻ ജനങ്ങളോട് ഗവർണർ അഭ്യർത്ഥിച്ചു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP