Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തലസ്ഥാന നഗരിയിലെ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചവർക്ക് ഭഷ്യ വിഷബാധ; തിരുവനന്തപുരത്തെ ബുഹാരി ഹോട്ടൽ ആരോഗ്യവിഭാഗം പൂട്ടി; ഭഷ്യവിഷബാധയേറ്റ ആറുപേർ ചികിത്സയിൽ

തലസ്ഥാന നഗരിയിലെ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചവർക്ക് ഭഷ്യ വിഷബാധ; തിരുവനന്തപുരത്തെ ബുഹാരി ഹോട്ടൽ ആരോഗ്യവിഭാഗം പൂട്ടി; ഭഷ്യവിഷബാധയേറ്റ ആറുപേർ ചികിത്സയിൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: തലസ്ഥാന നഗരിയിലെ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചവർക്ക് വീണ്ടും ഭക്ഷ്യ വിഷബാധ. നഗരത്തിലെ പ്രശസ്ത ഹോട്ടലായ ബുഹാരിയാണ് അടച്ച് പൂട്ടിയത്. ഇവിടെ നിന്ന് ഭക്ഷണം കഴിച്ച ആറു പേർക്ക് ഭക്ഷ്യ വിഷബാധയേറ്റിരുന്നു. ഇതേത്തടർന്ന് നഗരസഭാ ആരോഗ്യ വിഭാഗം പരിശോധന നടത്തി ഹോട്ടൽ പൂട്ടുകയായിരുന്നു.ഭക്ഷ്യവിഷബാധയേറ്റവർ ആശുപത്രിയിൽ ചികിത്സയിലാണ്. 

ആളഴ്ചകൾക്ക് മുൻപാണ് കിഴക്കേ കോട്ടയ്ക്ക് സമപമുള്ള ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച പൊലീസ് ഉദ്യോഗസ്ഥർക്ക് മസാല ദോശയിൽ നിന്ന് പുഴുവിനെ കിട്ടിയത്. ഇതോടെ നഗരസഭ ആരോഗ്യവിഭാഗമെത്തി ഹോട്ടൽ പൂട്ടിച്ചിരുന്നു. ഇതിന് പിന്നാലെ ആരോഗ്യവിഭാഗം കർശന നടപടികൾ സ്വീകരിച്ച് വരികയാണ്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP