Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വി ടി ബൽറാം എംഎൽഎയുടെ പിതാവ് ശ്രീനാരായണൻ കിടുവത്ത് അന്തരിച്ചു

വി ടി ബൽറാം എംഎൽഎയുടെ പിതാവ് ശ്രീനാരായണൻ കിടുവത്ത് അന്തരിച്ചു

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: വി.ടി. ബൽറാം എംഎൽഎയുടെ പിതാവ് ശ്രീനാരായണൻ കിടുവത്ത് (85 വയസ്) അന്തരിച്ചു. ചാവക്കാട് ഒരുമനയൂർ യുപി സ്‌കൂളിൽ അദ്ധ്യാപകൻ ആയിരുന്നു. മറ്റു മക്കൾ: ഉണ്ണികൃഷ്ണൻ (അദ്ധ്യാപകൻ, ഗേൾസ് ഹയർ സെക്കന്ററി സ്‌കൂൾ പൊന്നാനി) ജയറാം (ഡയറ്റ് പാലക്കാട്) വിജയകൃഷ്ണൻ - (സൗദി അറേബ്യ) രഘു (ബെംഗളൂരു) ഡോ. രവി (പെരിന്തൽമണ്ണ ) മരുമക്കൾ:- മിനി ഉണ്ണികൃഷ്ണൻ (എഎംഎൽപിഎസ് കോണ്ടൂർക്കര), ജ്യോതി ജയറാം (എംഇഎസ് വളാഞ്ചേരി) അനുജ വിജയ്, സീമ രഘു, അനിത രവി, അനുപമ ബൽറാം (ഗോഖലെ ഹൈസ്‌കൂൾ, കല്ലടത്തൂർ). സംസ്‌കാരം നടത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP