Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പ്രമുഖ മാധ്യമപ്രവർത്തകൻ ജോൺ മുണ്ടക്കയത്തിന്റെ മാതാവ് അന്തരിച്ചു; സംസ്‌കാരം ഇന്ന് മുണ്ടക്കയം പൈങ്ങണയിൽ  

പ്രമുഖ മാധ്യമപ്രവർത്തകൻ ജോൺ മുണ്ടക്കയത്തിന്റെ മാതാവ് അന്തരിച്ചു; സംസ്‌കാരം ഇന്ന് മുണ്ടക്കയം പൈങ്ങണയിൽ   

മറുനാടൻ മലയാളി ബ്യൂറോ

 

മുണ്ടക്കയം: പുത്തൻചന്ത മാമ്മൂട്ടിൽ പരേതനായ എം.ജെ. ജോണിന്റെ ഭാര്യ അന്നമ്മ ജോൺ (86) മകൻ മലയാള മനോരമ ചീഫ് ഓഫ് ബ്യൂറോ ജോൺ മുണ്ടക്കയത്തിന്റെ തിരുവനന്തപുരത്തെ വസതിയിൽ നിര്യാതയായി.

മൃതദേഹം ഇന്ന് വൈകിട്ട് മുണ്ടക്കയത്തെ വസതിയിൽ എത്തിക്കും.സംസ്‌കാരം നാളെ മൂന്നിന് പൈങ്ങണ സെന്റ് തോമസ് ഓർത്തഡോക്‌സ് പള്ളിയിൽ. പാമ്പാടി പേഴമറ്റം കുടുംബാംഗമാണ്.

മറ്റു മക്കൾ: ലൈസാമ്മ (ഹൈദരാബാദ്), ഹെലൻ (മണർകാട്), സൂസമ്മ (പാലക്കാട്), ഐബി(വെച്ചൂച്ചിറ സെന്റ് തോമസ് എൽപിഎസ്, ചെല്ലക്കാട്), ഷീബ (ബെംഗളൂരു). മരുമക്കൾ: ഷീല ജോൺ, രാജു ഈപ്പൻ (ഹൈദരാബാദ്), എം.ഐ. ഏബ്രഹാം മറ്റത്തിൽ (മണർകാട്), ചെറിയാൻ വർഗീസ് (റിട്ട എസ്‌പി പാലക്കാട്), ജോജി തോമസ് വർക്കി (സിസറോൺ കേറ്ററേഴ്‌സ് റാന്നി), എ.പി. ഏബ്രഹാം (ചീഫ് എൻജിനീയർ, ബെംഗളൂരു). പരിശുദ്ധ പാമ്പാടി തിരുമേനിയുടെ സഹോദര പുത്രിയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP