Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

നാട്ടിലേക്കുള്ള യാത്രക്കിടെ മലയാളി എയർപോർട്ടിൽ കുഴഞ്ഞുവീണു മരിച്ചു; മസ്‌കത്ത് എയർപോർട്ടിൽ മരിച്ചതുകൊട്ടിയം സ്വദേശി

നാട്ടിലേക്കുള്ള യാത്രക്കിടെ മലയാളി എയർപോർട്ടിൽ കുഴഞ്ഞുവീണു മരിച്ചു;  മസ്‌കത്ത് എയർപോർട്ടിൽ മരിച്ചതുകൊട്ടിയം സ്വദേശി

സ്വന്തം ലേഖകൻ

മസ്‌കത്ത്: നാട്ടിലേക്കുള്ള യാത്രക്കിടെ മലയാളി എയർപോർട്ടിൽ കുഴഞ്ഞുവീണു മരിച്ചു..കൊട്ടിയം പൊലീസ് സ്‌റ്റേഷന് എതിർവശം താമസിക്കുന്ന സലിം അലിയാർ കുഞ്ഞ് (39) ആണ് മരിച്ചത്. എയർ ഇന്ത്യ എക്സ്‌പ്രസിൽ നാട്ടിലേക്ക് പോകുന്നതിനായി മസ്‌കത്ത് എയർപോർട്ടിൽ എത്തിയപ്പോഴാണ് കുഴഞ്ഞുവീണത്. എയർപോർട്ടിൽതന്നെ മരണവും സംഭവിച്ചു.

ഏഴു വർഷമായി സുവൈക് വലദിയയിൽ ജോലി ചെയ്യുകയായിരുന്നു. മൃതദേഹം നടപടിക്രമങ്ങൾക്കു ശേഷം ഖുറം ആർ.ഒ.പി ഹോസ്പിറ്റലിലേക്ക് മാറ്റി. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടി പുരോഗമിക്കുന്നതായി സാമൂഹികപ്രവർത്തകർ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP