Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

മസ്‌കത്ത് നഗരത്തിലെ റോഡുകൾ ഭാഗികമായി അടച്ചു;ഞായറാഴ്ച വൈകുന്നേരം വരെ ഭാഗികമായി അടഞ്ഞുകിടക്കുന്നത് ബോഷർ-ആമിറാത്ത് റോഡ്

മസ്‌കത്ത് നഗരത്തിലെ റോഡുകൾ ഭാഗികമായി അടച്ചു;ഞായറാഴ്ച വൈകുന്നേരം വരെ ഭാഗികമായി അടഞ്ഞുകിടക്കുന്നത് ബോഷർ-ആമിറാത്ത് റോഡ്

സ്വന്തം ലേഖകൻ

മസ്‌കത്ത്: മസ്‌കത്ത് നഗരത്തിലെ റോഡുകൾ അറ്റകുറ്റപണികൾക്കായി റോഡുകൾ അടച്ചു. ബോഷർ-ആമിറാത്ത് റോഡ് ഞായറാഴ്ച വൈകുന്നേരം വരെ ഭാഗികമായി അടഞ്ഞുകിടക്കുമെന്ന് മസ്‌കത്ത് നഗരസഭ അറിയിച്ചു.

ഖുറിയാത്തിൽ നിന്നും ആമിറാത്തിൽ നിന്നും വരുന്ന വാഹനങ്ങൾ വാദി ആദി - ആമിറാത്ത് റോഡ് ഉപയോഗപ്പെടുത്തണമെന്നും പൊലീസ് അറിയിച്ചു. ആമിറാത്ത് റൗണ്ട് എബൗട്ടിൽ നിന്നും അൽ അഖ്ദർ റൗണ്ട് എബൗട്ട് വരെയുള്ള റോഡും ഞായറാഴ്ച രാവിലെ വരെ അടഞ്ഞുകിടക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP