Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഡബ്ലിൻ സീറോ മലബാർ സഭയിൽ വി. അന്തോനീസിന്റ നോവേന എല്ലാ ചൊവ്വാഴ്ചകളിലും താലായിൽ

ഡബ്ലിൻ സീറോ മലബാർ സഭയിൽ വി. അന്തോനീസിന്റ നോവേന എല്ലാ ചൊവ്വാഴ്ചകളിലും താലായിൽ

സ്വന്തം ലേഖകൻ

വിശുദ്ധ കുർബാനയും, അത്ഭുത പ്രവർത്തകനായ വി. അന്തോനീസിന്റ തിരുശേഷിപ്പ് വണക്കവും നോവേനയും എല്ലാ ചൊവ്വാഴ്ചകളിലും താല ഫെറ്റർകെയിൻ ചർച്ച് ഓഫ് ഇൻ കാർനേഷനിൽ വച്ച് നടത്തപ്പെടും. വൈകിട്ട് 6 മണിക്ക് വിശുദ്ധ കുർബാന തുടർന്ന് നൊവേന.

വിശുദ്ധ അന്തോനീസിന്റ ഭൗതീക ശരീരം അടക്കംചെയ്ത ഇറ്റലിയിലെ പാദുവായിൽ നിന്ന് എത്തിച്ച തിരുശേഷിപ്പ് തലശേരി അതിരൂപതയുടെ മുൻ അധ്യക്ഷൻ അഭിവദ്യ ജോർജ്ജ് വലിയമറ്റം പിതാവാണ് പരസ്യവണക്കത്തിനായി ഫെറ്റർകെയിൽ ദേവാലയത്തിൽ പ്രതിഷ്ഠിച്ചത്. ഡബ്ലിനിലെ എല്ലാ കുർബാന സെന്ററുകളിലേയും വിശ്വാസികൾക്ക് പങ്കെടുക്കത്തക്കവിധം വൈകിട്ട് 6 നാണ് ഇനിമുതൽ വി. കുർബാനയും നൊവേനയും നടത്തപ്പെടുക. എല്ലാവരേയും വി.കുർബാനയിലേയ്ക്കും നൊവേനയിലേയ്ക്കും സ്വാഗതം ചെയ്യുന്നതായി സഭാ നേതൃത്വം അറിയിച്ചു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP