Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കേരളസമാജം വായനശാലയുടെ പ്രവർത്തനോൽഘാടനം നിർവഹിച്ചു

കേരളസമാജം വായനശാലയുടെ പ്രവർത്തനോൽഘാടനം നിർവഹിച്ചു

സ്വന്തം ലേഖകൻ

കേരളസമാജം വായനശാലയുടെ 2020-2021 വർഷത്തെ കമ്മറ്റിയുടെ പ്രവർത്തനോൽഘാടനം സമാജം ആക്ടിഗ് പ്രസിഡന്റ് ദേവദാസ് കുന്നത് ജനുവരി 11 ശനിയാഴ്ച വൈകിട്ട് 8മണിക്ക് സമാജം ബാബുരാജ് ഹാളിൽ നടന്ന ചടങ്ങിൽ നിർവഹിച്ചു. വായന ശാല കൺവീനർ സുമേഷ് മണിമേൽ സ്വാഗതം പറഞ്ഞു. സമാജം സെക്രട്ടറി വർഗീസ് കാരക്കൽ ആശംസ അറിയിച്ചു സംസാരിച്ചു.

ലൈബ്രേറിയൻ വിനൂപ്കുമാർ പുതിയ കമ്മറ്റിയുടെ കാലയളവിൽ ചെയ്യേണ്ട പ്രധാനപ്പെട്ട പ്രവർത്തനങ്ങളെക്കുറിച്ച് വിശദമായി സംസാരിച്ചു. മുപ്പതോളം കമ്മറ്റിയങ്ങങ്ങൾ ചടങ്ങിൽ പങ്കെടുത്തു. കൂട്ടായ പ്രവർത്തനത്തിലൂടെ വരുന്ന വർഷത്തെ ലൈബ്രറി പ്രവർത്തനങ്ങൾ മികച്ച രീതിയിൽ മുൻപോട്ട് കൊണ്ടുപോകാൻ യോഗം തീരുമാനിച്ചു. വായനശാല ജോയിന്റ് കൺവീനർ സ്മിതസന്തോഷ് നന്ദി പറഞ്ഞു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP