Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202430Saturday

അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്‌കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ

ശ്രീലാൽ വാസുദേവൻ
March 29, 2024 | 10:47 am

അടൂർ: കെപി റോഡിൽ പട്ടാഴിമുക്കിൽ കാറും കണ്ടെയ്നർ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടം ആത്മഹത്യയെന്ന് പ്രാഥമിക സൂചന. കാറിലുണ്ടായിരുന്ന തുമ്പമൺ ഗവ. ഹൈസ്‌കൂളിലെ അദ്ധ്യാപിക കായംകുളം ചിറക്കടവം ഡാഫൊഡിൽസിൽ അനുജ (38), സ്വകാര്യ ബസ് ഡ്രൈവർ ചാരുംമൂട് ഹാഷിം മൻസിലിൽ ഹാഷിം (31) എന്നിവരാണ് മരിച്ചത്. അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്നാണ് സഹഅദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴിയിൽ നിന്ന് പൊലീസിന് കിട്ടിയിരിക്കുന്ന സൂചന. ഇന്നലെ രാത്രി പത്തരയോടെയാണ് സംഭവം. ഇരുവരും തമ്മിൽ അടുപ്പത...


Videos

1 / 10 videos
  1. കണ്ണൂരില്‍ ക്രമസമാധാനനില വഷളായേക്കുമെന്ന് രഹസ്യാന്വേഷണ വിഭാഗം l kannur
    30 Mar 6:21 AM
  2. പിണറായിയോട് വിശദീകരണം തേടി തിരഞ്ഞെടുപ്പ് കമ്മീഷൻ l election2024
    30 Mar 6:12 AM
  3. തമിഴ് സിനിമാ നടൻ ഡാനിയൽ ബാലാജി അന്തരിച്ചു l tamil actor daniel balaji
    30 Mar 5:54 AM
  4. ബാൾട്ടിമോർ അപകടത്തിന്റെ പശ്ചാത്തലത്തിൽ യുഎസിൽ തയ്യാറാക്കിയ കാർട്ടൂണിനെതിരെ രൂക്ഷ വിമർശനം l Cartoon
    30 Mar 5:47 AM
  5. ബാർ കെട്ടിടത്തിന്റെ മേൽക്കൂര ഇടിഞ്ഞുവീണു..3 പേർ മരിച്ചു | Roof collapse
    28 Mar 11:24 PM
  6. കേരളത്തിൽ മുകേഷ് അടക്കം ആദ്യദിനം പത്രിക നൽകിയത് 14 സ്ഥാനാർത്ഥികൾ | Mukesh Loksabhaelection 2024
    28 Mar 11:12 PM
  7. നടുറോഡിൽ യുവാവിനെ വെട്ടിക്കൊന്ന സംഭവം പ്രതികൾ അറസ്റ്റിൽ | Neyyattinkara | Adithyan
    28 Mar 10:55 PM
  8. കോളേജുകളിലെ രാഷ്ട്രീയം അപകടം..ഹൈക്കോടതിയിൽ ഹർജി | campus politics in kerala
    28 Mar 10:11 PM
  9. സാവിത്രി ജിൻഡാൽ ബിജെപിയിൽ,,ഞെട്ടി കോൺഗ്രസ്സ് | Savitri Jindal Joins BJP
    28 Mar 9:56 PM
  10. രാമേശ്വരം കഫേ സ്ഫോടനത്തിലെ സൂത്രധാരൻ അറസ്റ്റിൽ rameshwaram cafe blast first arrest
    28 Mar 9:34 PM

RELIGIOUS NEWS+

JUDICIAL+

ELECTIONS+

STATE+

SPECIAL REPORT+

INVESTIGATION+

INVESTIGATION+

INVESTIGATION+

നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്‌ത്തി കുടുംബത്തിന്റെ വിയോഗം

Thursday / March 28 / 2024

കോഴിക്കോട്: കോഴിക്കോട് പയ്യോളിയിൽ അച്ഛനും രണ്ടു മക്കളും മരിച്ച നിലയിൽ. പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കളെ വീടിനുള്ളിലും അച്ഛനെ റെയിൽവെ ട്രാക്കിലുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അയനിക്കാട് കുറ്റിയിൽ പീടികയ്ക്ക് സമീപം പുതിയോട്ടിൽ (വള്ളിൽ) സുമേഷിനെ (42) ആണ് വീടിന് അടുത്തുള്ള റെയിൽവെ ട്രാക്കിൽ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്. സുമേഷിന്റെ മക്കളായ മക്കളായ ഗോപിക (15), ജ്യോതിക (12) എന്നിവർ വീട്ടിനുള്ളിലുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വിഷം ഉള്ളിൽ ചെന്നാണ് കുട്ടികൾ മരിച്ചതെന്നാണ് പ്രാഥമിക...

ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ  

Thursday / March 28 / 2024

തിരുവനന്തപുരം: നെയ്യാറ്റിൻകരയ്ക്കു സമീപം കൊടങ്ങാവിളയിൽ ആദിത്യൻ(23) എന്ന യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികളെത്തിയ കാറിന്റെ ഉടമയുടെ പിതാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഇതോടെ സംഭവത്തിൽ...

യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ

Thursday / March 28 / 2024

ലണ്ടൻ: ''ഒറ്റപ്പെട്ട സംഭവമായി കരുതിയാൽ മതി.., ഭയം വേണ്ട - ജാഗ്രത മതിയാകും.., എല്ലാം ശരിയാകും.., കേരളത്തെ നാണം കെടുത്താനുള്ള മാധ്യമ വേലകൾ ചെറുത്തു തോൽപ്പിക്കും.., അടുത്തിടെയായി ഭരണ പരാജയമായി മാറുന്ന ഓര...

കുടുംബത്തിൽ പ്രശ്‌നമില്ല; ഭർത്താവുമായും നല്ല അടുപ്പം; മെഡിക്കൽ കോളേജിലെ കാര്യകാരണങ്ങൾ ആർക്കും അറിയില്ല; കുത്തിവയ്ക്കാനുള്ള അനസ്‌തേഷ്യ എങ്ങനെ കിട്ടിയെന്ന് പോലും ആരും അന്വേഷിക്കില്ല; ഡോ അഭിരാമി ഇനി നീറുന്ന ഓർമ്മ മാത്രം; കുടുംബത്തിന് പരാതിയില്ലാത്തത് പൊലീസിന് ആശ്വാസം

Thursday / March 28 / 2024

തിരുവനന്തപുരം: ആത്മഹത്യകളെല്ലാം അസ്വാഭാവികതകളാണ്. അതിനൊരു കാരണവും ഉണ്ടാകും. കടുത്ത മാനസിക സമ്മർദ്ദമാണ് ആത്മഹത്യയിലേക്ക് ഒരാളെ എത്തിക്കുന്നത്. പഠിക്കാൻ മിടുമിടുക്കിയായിരുന്നു ഡോ അഭിരാമി. രോഗികളെ കരുണയോ...

സഹപാഠി മരിച്ച അന്ന് സിനിമ കാണാൻ പോയ ഹോസ്റ്റൽ അന്തേവാസികൾ; സ്വന്തം മകനെ തിരിച്ചെടുക്കാൻ ചരടു വലികൾ നടത്തിയ വിസിയുടെ പ്രൈവറ്റ് സെക്രട്ടറി; വിദ്യാർത്ഥികൾ പകർത്തിയ ദൃശ്യങ്ങൾ ഇപ്പോഴും കാണാമറയത്ത്; സിബിഐ എത്തിയാൽ എല്ലാവരും കുടുങ്ങാൻ സാധ്യത; പൂക്കോട്ടെ അട്ടിമറികൾ സമാനതകളില്ലാത്തത്

Thursday / March 28 / 2024

കൽപറ്റ: സഹപാഠി മരിച്ചാൽ അന്ന് സിനിമ കാണാൻ മനസ്സ് വന്ന മൃഗങ്ങളെ ചികിൽസിപ്പിക്കാൻ പഠിക്കുന്ന കുട്ടികൾ! പൂക്കോട് വെറ്ററിനറി ക്യാംപസ് വിദ്യാർത്ഥി ജെ.എസ്.സിദ്ധാർഥനെ ഹോസ്റ്റലിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നില...

SPECIAL REPORT+

സിദ്ധാർത്ഥന്റെ മരണത്തിൽ അന്വേഷണ കമ്മീഷനെ നിയോഗിച്ച് ഗവർണർ; വിസിയുടെയും ഡീനിന്റെയും വീഴ്ചകളടക്കം പരിശോധിക്കും; മൂന്നു മാസത്തിനകം റിപ്പോർട്ട് നൽകും; കേസ് സിബിഐയ്ക്കു വിടുന്നത് വൈകിപ്പിച്ച സർക്കാരിനടക്കം തിരിച്ചടി

Thursday / March 28 / 2024

തിരുവനന്തപുരം: പൂക്കോട് വെറ്റിനറി കോളേജ് വിദ്യാർത്ഥി സിദ്ധാർത്ഥന്റെ മരണത്തിൽ അന്വേഷണ കമ്മീഷനെ നിയോഗിച്ച് ചാൻസലർ കൂടിയായ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഹൈക്കോടതി മുൻ ജഡ്ജി എ ഹരിപ്രസാദിനാണ് ചുമതല. മുൻ വയനാട് ഡിവൈഎസ്‌പി വി ജി കുഞ്ഞനെ അന്വേഷണത്തിന് സഹായിയായും നിയമിച്ചു. മൂന്ന് മാസത്തിനുള്ളിൽ റിപ്പോർട്ട് നൽകാനാണ് നിർദ്ദേശം. വിസിയുടെയും ഡീനിന്റെയും വീഴ്ചകളും അന്വേഷണ പരിധിയിൽ ഉൾപ്പെടും. കമ്മീഷന്റെ പ്രവർത്തന ചെലവ് സർവ്വകലാശാല അക്കൗണ്ടിൽ നിന്നാകും. സർവ്വകലാശാല ചട്ടം അനുസരിച്ചാണ് ഗവർണ്ണറുടെ ഇടപെടൽ. സിബിഐ അന്വേ...

എൻഡിഎയിൽ ചേർന്നതിന് പിന്നാലെ അഴിമതി കേസിൽ ക്ലീൻ ചിറ്റ്; എൻസിപി അജിത് പവാർ പക്ഷത്തിനൊപ്പം മറുകണ്ടം ചാടിയതോടെ പ്രഫുൽ പട്ടേൽ എയർ ഇന്ത്യ കേസിൽ അഴിമതി മുക്തൻ; കേസ് അവസാനിപ്പിച്ച് റിപ്പോർട്ട് നൽകി സിബിഐ

Thursday / March 28 / 2024

 ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് ചൂട് കൂടുന്നതിനിടെ, മുൻ കേന്ദ്രമന്ത്രിയും, എൻസിപി അജിത് പവാർ പക്ഷ നേതാവുമായ പ്രഫുൽ പട്ടേലിന് എതിരായ അഴിമതി കേസ് സിബിഐ അവസാനിപ്പിച്ചു. 'ദി വയർ' പോർട്ടലാണ് ഇത് റിപ്പോർട...

അരവിന്ദ് കേജ്രിവാളിന് ഡൽഹി മുഖ്യമന്ത്രിയായി തുടരാം; സ്ഥാനത്തുനിന്ന് നീക്കാൻ ചട്ടമില്ലെന്ന് ഡൽഹി ഹൈക്കോടതി; ജുഡിഷ്യൽ ഇടപെടൽ ആവശ്യമില്ല; കേസിന്റെ മെറിറ്റിലേക്കു കടക്കാതെ ഹർജി തള്ളി കോടതി

Thursday / March 28 / 2024

ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായ അരവിന്ദ് കെജ്രിവാളിനെ ഡൽഹി മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് നീക്കണമെന്ന ഹർജിയിൽ ഇടപെടാതെ ഡൽഹി ഹൈക്കോടതി. നിലവിൽ കോടതി ഇക്കാര്യത്തിൽ ഇടപെടേണ്ടതില്ലെന്ന് വ്യക്തമാക...

ഓണ സമ്മാനമായി കെ ഷിപ്പ് ഗൾഫിലേക്ക് സർവ്വീസ് തുടങ്ങുമോ? വിഴഞ്ഞവും ബേപ്പൂരും കൊല്ലവും അഴീക്കലും കപ്പൽ എത്താൻ സാധ്യത; താൽപ്പര്യം അറിയിച്ചത് സിംഗപ്പൂരിലേയും ഗുജറാത്തിലേയും മുംബൈയിലേയും മൂന്ന് കമ്പനികൾ; നിരക്ക് 10000 രൂപയിൽ നിർത്താൻ സർക്കാരും സഹായങ്ങൾ നൽകും; ഗൾഫ് കപ്പൽ യാത്രയിൽ പ്രതീക്ഷ ഏറെ

Thursday / March 28 / 2024

കൊച്ചി: പ്രവാസികൾക്ക് കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാൻ കേരള-ഗൾഫ് യാത്രാക്കപ്പൽ സർവീസിന്റെ സാധ്യതകൾ തേടി കേരള മാരിടൈം ബോർഡ് കൊച്ചിയിൽ സംഘടിപ്പിച്ച ആദ്യഘട്ട ചർച്ചയിൽ ശുഭപ്രതീക്ഷ. സിംഗപ്പൂർ, ഗുജറാത്ത്, മുംബ...

10000 രൂപയ്ക്ക് ഗൾഫിലേക്ക് കപ്പൽ യാത്ര ലക്ഷ്യമിടുന്ന സർക്കാർ; 20,000 മുതൽ 25,000 രൂപയെങ്കിലുമാകും ടിക്കറ്റ് നിരക്ക് എന്ന വാദമുയർത്തുന്ന കമ്പനികൾ; കെ കപ്പലിന് ഏപ്രിൽ 22നകം താൽപ്പര്യ പത്രം നൽകണം; ഗൾഫിലെ പ്രവാസികൾക്ക് പ്രതീക്ഷയായി ആ കപ്പൽ വന്നേക്കും

Thursday / March 28 / 2024

കൊച്ചി: കേരളത്തിൽനിന്നു ഗൾഫിലേക്കുള്ള കപ്പൽ സർവീസ് അതിവേഗം ആരംഭിക്കും. ഇരുപതോളം കപ്പൽ കമ്പനികളാണ് പദ്ധതിയിൽ താൽപര്യം പ്രകടിപ്പിച്ചു മുന്നോട്ടു വന്നിട്ടുള്ളത്. ഇവയിൽ കുറഞ്ഞത് നാലോ അഞ്ചോ കമ്പനികളെങ്കിലു...

CARE+

CRICKET+

News+

ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ച യുവാവ് പോക്‌സോ കേസിൽ റിമാൻഡിൽ

Thursday / March 28 / 2024

കണ്ണൂർ: :ഭിന്നശേഷിയുള്ള 14 വയസുകാരിയെ ട്രെയിനിൽ വച്ച് പീഡിപ്പിച്ച കർണാടക സ്വദേശിയായ യുവാവിനെ പൊലിസ് അറസ്റ്റു ചെയ്തു തലശേരി പോക്‌സോ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കർണാടക സ്വദേശി അമൽ ബാബു (32)വാണ് പിടിയിലായത്. ചൊവ്വാഴ്ച രാത്രിതലശ്ശേരി റെയിൽവെ സ്റ്റേഷനിൽ പെൺകുട്ടിക്കൊപ്പം കണ്ട ഇയാളെ സംശയം തോന്നി ചോദ്യം ചെയ്തപ്പോഴാണ് പീഡന വിവരം വെളിവായത്. തമിഴ്‌നാട് സ്വദേശിയാണ് പെൺകുട്ടി. നാടുവിട്ട പെൺകുട്ടി അഞ്ച് ദിവസമായി പലയിടങ്ങളിൽ ട്രെയിനിൽ അലയുകയായിരുന്നു. ചെന്നൈയിൽ വച്ച് അമൽ ബാബുവിന്റെ വലയിലായി. പിന്നീട് ട...

എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി

Thursday / March 28 / 2024

കണ്ണൂർ: സിപിഎം സംസ്ഥാന സെക്രട്ടറിഎംവി ഗോവിന്ദനെതിരെ സാമൂഹിക മാധ്യമങ്ങൾ വഴി നടത്തുന്ന വ്യാജപ്രചാരണങ്ങൾക്കെതിരെ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയുടെ ചുമതലയുള്ള ടി വി രാജേഷ് ഡിജിപിക്കും മുഖ്യതെരഞ്ഞെടുപ്പ്...

പയ്യാമ്പലത്ത് സി പി എം നേതാക്കളുടെ സ്മൃതി മണ്ഡപങ്ങൾ വികൃതമാക്കിയ സംഭവം; പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു, രാഷ്ട്രീയവിഷയങ്ങളിൽ നിന്ന് ശ്രദ്ധതിരിക്കാനുള്ള ഗൂഢാലോചനയാണോ പിന്നിലെന്ന് സംശയമെന്ന് എം വി ഗോവിന്ദൻ

Thursday / March 28 / 2024

കണ്ണൂർ: കണ്ണൂർ പയ്യാമ്പലത്ത് സിപിഎം നേതാക്കളുടെ സ്മൃതി മണ്ഡപങ്ങളിൽ രാസലായനി ഉപയോഗിച്ചു വികൃതമാക്കിയ കേസിലെ പ്രതിയെ പിടികൂടുന്നതിനായി പൊലിസ് അന്വേഷണം ഊർജ്ജിതമാക്കി. മുന്മുഖ്യമന്ത്രി ഇ.കെ. നായനാർ മുൻസംസ...

സഹകരണ സംഘത്തിൽ നിന്ന് വായ്പാ കുടിശിക നോട്ടീസ് കിട്ടി; എട്ടു വർഷമായി തളർന്ന് കിടന്ന ഗൃഹനാഥൻ കത്രിക കൊണ്ട് സ്വയം മുറിവേൽപ്പിച്ചു; ചികിൽസയിലിരിക്കെ മരിച്ചു

Thursday / March 28 / 2024

അടൂർ: സഹകരണ സംഘത്തിൽ നിന്ന് വായ്പാ കുടിശിക അടയ്ക്കാനുള്ള നോട്ടീസ് ലഭിച്ചതിന്റെ മനോവിഷമത്തിൽ തളർന്നു കിടക്കുന്ന ഗൃഹനാഥൻ വയറ്റിൽ സ്വയം മുറിവേൽപ്പിച്ച് ജീവനൊടുക്കി. തുവയൂർ തെക്ക് രമ്യാ ഭവനിൽ യശോധരൻ(57) ആ...

അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

Thursday / March 28 / 2024

കോന്നി: വാഹന അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മല്ലശേരി വാഴമുട്ടം ഈസ്റ്റ് ശശി ഭവനത്തിൽ ശശികുമാർ - ഗീത ദമ്പതികളുടെ മകൻ വിഷ്ണു ശശികുമാർ (26) ആണ് മരിച്ചത്. മാർച്ച് 25 ന് പൂങ്കാവ് -...

News+

കോളജ് കാമ്പസുകളിലും ഹോസ്റ്റലുകളിലും വിദ്യാർത്ഥിരാഷ്ട്രീയം തടയണമെന്ന് ഹൈക്കോടതിയിൽ ഹർജി

Thursday / March 28 / 2024

കൊച്ചി: കോളജ് കാമ്പസുകളിലും ഹോസ്റ്റലുകളിലും വിദ്യാർത്ഥി രാഷ്ട്രീയം തടയണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. അന്തർദേശീയ തലത്തിൽ അറിയപ്പെടുന്ന രാഷ്ട്രീയ ചായ്‌വുകളില്ലാത്ത വിദ്യാഭ്യാസ വിദഗ്ധരെ സർവകലാശാലകളിൽ വൈസ് ചാൻസലർമാരാക്കണമെന്നും ഹർജിയിൽ പറയുന്നു. കൊല്ലം സ്വദേശി ഡോ. എസ്. ഗണപതിയാണ് ഹരജി നൽകിയിരിക്കുന്നത്.സെനറ്റ്, സിൻഡിക്കേറ്റ് അംഗങ്ങളുടെ നിയമനത്തിലും സമാന നടപടികളുണ്ടാകണമെന്നതടക്കം ആവശ്യങ്ങൾ ഹരജിയിൽ ഉന്നയിച്ചിട്ടുണ്ട്. കാമ്പസുകളിലും ഹോസ്റ്റലുകളിലും രാഷ്ട്രീയ പ്രവർത്തനത്തിന് വിദ്യാർത്ഥികൾക്ക് അവക...

പരീക്ഷക്കിടെ ഉത്തരപേപ്പർ കാണിച്ച് കൊടുക്കാത്തതിന് സഹപാഠിയെ കുത്തിപ്പരിക്കേൽപ്പിച്ചു; മൂന്ന് വിദ്യാർത്ഥികൾക്കെതിരെ കേസെടുത്തു

Thursday / March 28 / 2024

മുംബൈ: പരീക്ഷയ്ക്കിടെ ഉത്തരപേപ്പറുകൾ കാണിച്ചു കൊടുക്കാത്തതിൽ മൂന്ന് വിദ്യാർത്ഥികൾ ചേർന്ന് സഹപാഠിയെ കുത്തിപ്പരിക്കേൽപ്പിച്ചു. പരിക്കേറ്റ വിദ്യാർത്ഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മഹാരാഷ്ട്രയിലെ താനെ ജ...

അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി

Thursday / March 28 / 2024

കൊച്ചി: എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പിഡിപി ചെയർമാൻ അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം. രോഗം മൂർച്ഛിച്ചതിനെ തുടർന്ന് അദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. മ...

സ്വയം നിറയൊഴിച്ച സിഐ.എസ്.എഫ് ജവാന്റെ നില ഗുരുതരം

Thursday / March 28 / 2024

കൊൽക്കത്ത: സ്വയം നിറയൊഴിച്ച് ആത്മഹത്യ ചെയ്യാൻ ശ്രമിച്ച സിഐ.എസ്.എഫ് ജവാന്റെ നില ഗുരുതരം. കൊൽക്കത്ത വിമാനത്താവളത്തിലാണ് സംഭവം നടന്നത്. സർവീസ് റൈഫിൾ ഉപയോഗിച്ചാണ് ജവാൻ നിറയൊഴിച്ചത്.ഗുരുതര പരിക്കോടെ ആശുപത്...

മണ്ണിപ്പൂർ സർക്കാർ ഈസ്റ്റർ അവധി പ്രഖ്യാപിച്ചില്ലെന്ന എൽഡിഎഫ്- യുഡിഎഫ് വ്യാജപ്രചാരണം പൊളിഞ്ഞു; ക്രൈസ്തവരുടെ പേരിൽ മുതലക്കണ്ണീരൊഴുക്കാനുള്ള ശ്രമം പരാജയപ്പെട്ടെന്നും കെ സുരേന്ദ്രൻ

Thursday / March 28 / 2024

തിരുവനന്തപുരം: മണ്ണിപ്പൂർ സർക്കാർ ഈസ്റ്റർ ദിനത്തിൽ അവധി പ്രഖ്യാപിച്ചില്ലെന്ന എൽഡിഎഫ്- യുഡിഎഫ് വ്യാജപ്രചരണം പൊളിഞ്ഞുവെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഈസ്റ്ററിന് മാത്രമല്ല ദുഃഖവെള്ളിക്കും ...

News+

യൂത്ത് ഒളിമ്പിക്‌സിനും സമ്മർ ഒളിമ്പിക്‌സിനും ആതിഥേയത്വം വഹിക്കാൻ ഇന്ത്യ തയ്യാർ; പാരീസ് ഒളിമ്പികിസിൽ ഇന്ത്യൻ സംഘം മെഡൽവേട്ട നടത്തുമെന്നും അനുരാഗ് ഠാക്കൂർ

Thursday / March 28 / 2024

ന്യൂഡൽഹി: 2030ൽ നടക്കുന്ന യൂത്ത് ഒളിമ്പിക്‌സിനും 2036ലെ സമ്മർ ഒളിമ്പിക്‌സിനും ആതിഥേയത്വം വഹിക്കാൻ ഇന്ത്യ തയ്യാറാണെന്ന് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ. പാരീസ് ഒളിമ്പികിസിൽ ഇന്ത്യൻ സംഘം മെഡൽവേട്ട നടത്തുമെന്നും അദ്ദേഹം പറഞ്ഞു. 2028-ൽ ലോസ് ഏഞ്ചൽസിലും 2032-ൽ ബ്രിസ്ബേനിലുമാണ് ഒളിമ്പിക്സ് നടക്കുക.'2024ലെ പാരീസ് ഒളിമ്പിക്‌സിൽ രാജ്യം കൂടുതൽ മെഡലുകൾ നേടും. 2030 യൂത്ത് ഒളിമ്പിക്‌സും 2036 സമ്മർ ഒളിമ്പിക്‌സിനും ആതിഥേയത്വം വഹിക്കാൻ രാജ്യം തയ്യാറാണ്.' എൻഡിടിവി യുവ കോൺക്ലേവിൽ അനുരാഗ് ഠാക്കൂർ പറഞ്ഞു. കഴിഞ്ഞ വർഷം...

പയ്യാമ്പലത്ത് സ്മൃതി കുടീരങ്ങൾ വികൃതമാക്കിയതിന് പിന്നിൽ ഗൂഢാലോചന; പ്രത്യാക്രമണം വലുതായിരിക്കും എന്ന് കണ്ട് നടത്തിയ അതിക്രമമാണെന്നും എം വി ഗോവിന്ദൻ

Thursday / March 28 / 2024

കണ്ണൂർ: പയ്യാമ്പലത്ത് മുതിർന്ന സിപിഎം നേതാക്കളുടെ സ്മൃതികുടീരങ്ങൾ രാസദ്രാവകമൊഴിച്ച് വികൃതമാക്കിയതിന് പിന്നിൽ ഗൂഢാലോചനയെന്നും ഈ ഘട്ടത്തിൽ പാർട്ടി പ്രവർത്തകർ ആത്മസംയമനം പാലിക്കണമെന്നും സിപിഎം സംസ്ഥാന സെ...

കർണാടകയിൽ തീപിടുത്തത്തിൽ മീൻ ഫാക്ടറി പൂർണമായും കത്തിനശിച്ചു; ആളപായമില്ല

Thursday / March 28 / 2024

ബെംഗളൂരു: കർണാടകയിലെ ബൈക്ക്പാടി ഇൻഡസ്ട്രിയൽ ഏരിയയിലെ മീൻ ഫാക്ടറിക്ക് തീപിടിച്ച് അപകടം. തീപിടുത്തത്തിൽ ഫാക്ടറി പൂർണമായും കത്തിനശിച്ചു. ഇന്ന് പുലർച്ചെ 4.45 ഓടെയായിരുന്നു സംഭവം. തീപിടുത്തത്തിൽ ആളപായമില്ല...

ഇഡി അന്വേഷണം ഉമ്മൻ ചാണ്ടിയെ വേട്ടയാടിയ പിണറായിക്ക് കാലം കരുതിവച്ച കാവ്യനീതി; പിണറായിക്കുള്ള വടി വെട്ടാൻ പോയിരിക്കുന്നതേയുള്ളുവെന്നും എംഎം ഹസൻ

Thursday / March 28 / 2024

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെയും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെയും വേട്ടയാടിയ മുഖ്യമന്ത്രി പിണറായി വിജയന് കാലം കരുതിവച്ച കാവ്യനീതിയാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾക്കെതിരേയുള്ള എൻ...

പെരുമ്പിലാവിൽ വാട്ടർ അഥോറിറ്റിയുടെ കുഴിയിലേക്ക് കാർ മറിഞ്ഞ് അപകടം; യാത്രക്കാരായ ദമ്പതികൾ അത്ഭുതകരമായി രക്ഷപ്പെട്ടു

Thursday / March 28 / 2024

തൃശൂർ: പെരുമ്പിലാവിൽ വാട്ടർ അഥോറിറ്റി അറ്റകുറ്റപ്പണിക്കായെടുത്ത കുഴിയിലേക്ക് കാർ മറിഞ്ഞ് അപകടം. നിയന്ത്രണം വിട്ട കാർ കുഴിയിലേക്ക് മറിയുകയായിരുന്നു.കാറിലെ യാത്രക്കാരായ ദമ്പതികൾ ഭാഗ്യംകൊണ്ടാണ് പരിക്കേൽക...

News+

പകൽ രാഷ്ട്രീയക്കാർക്ക് വേണ്ടി വാദിക്കുകയും, രാത്രി മാധ്യമങ്ങൾ വഴി ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു; തുടർച്ചയായി കള്ളങ്ങൾ പ്രചരിപ്പിച്ച് ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കുന്നു; നിയമരംഗത്തെ പുഴുക്കുത്തുകളെ തുറന്നുകാട്ടി ചീഫ് ജസ്റ്റിസിന് കത്ത്

Thursday / March 28 / 2024

ന്യൂഡൽഹി: സ്ഥാപിത താൽപര്യക്കാരായ ഒരുവിഭാഗം ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കാനും, അപകീർത്തിപ്പെടുത്താനും ശ്രമിക്കുന്നതായി കാട്ടി ചീഫ് ജസ്റ്റിസിന് ഒരുസംഘം അഭിഭാഷകരുടെ കത്ത്. മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെ, ബാർ കൗൺസിൽ ഓഫ് ഇന്ത്യ ചെയർമാൻ മന്നൻ കുമാർ മിശ്ര, ആദിഷ് അഗർവാൾ, ചേതൻ മിത്തൽ, പിങ്കി ആനന്ദ്, സ്വരൂപമ ചതുർവേഥി, ഹിതേഷ് ജയ്ൻ, ഉജ്വല പവാർ എന്നിവർ ഉൾപ്പെടെ അറുന്നൂറിലേറെ അഭിഭാഷകരാണു കത്തെഴുതിയിരിക്കുന്നത്. ' അഴിമതി കേസുകളിൽ ആരോപണവിധേയരായ രാഷ്ട്രീയക്കാർ ഉൾപ്പെട്ട കേസുകളിലാണ് സമ്മർദ്ദ തന്ത്രം കൂടുതൽ വ്യക്തമ...

വാഹന പരിശോധനക്കിടെ ഉദ്യോഗസ്ഥനെ സ്‌കൂട്ടർ ഇടിപ്പിച്ച് പരിക്കേൽപ്പിച്ച യുവാവ് അറസ്റ്റിൽ

Thursday / March 28 / 2024

പുൽപ്പള്ളി: എക്സൈസിന്റെ വാഹന പരിശോധനക്കിടെ സിവിൽ എക്സൈസ് ഓഫിസറെ സ്‌കൂട്ടർ ഇടിപ്പിച്ച് പരിക്കേൽപ്പിക്കുകയും ജോലി തടസപ്പെടുത്തുകയും ചെയ്ത യുവാക്കളിൽ ഒരാളെ അറസ്റ്റ് ചെയ്തു. അമ്പലവയൽ, കുമ്പളേരി വരണക്കുഴി ...

ആലപ്പുഴ ഡിസിസി ജനറൽ സെക്രട്ടറി എം. ശ്രീകുമാർ രാജിവച്ചു

Thursday / March 28 / 2024

ആലപ്പുഴ: ഡിസിസി ജനറൽ സെക്രട്ടറി എം.ശ്രീകുമാർ പാർട്ടിയിൽനിന്നു രാജി വച്ചു. ചെന്നിത്തല പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്ഥാനം സംബന്ധിച്ചു പാർട്ടിയുണ്ടാക്കിയ കരാർ ലംഘിക്കുന്നതിൽ പ്രതിഷേധിച്ചാണു രാജിയെന്നു ശ്ര...

കൃഷ്ണനഗറിൽ പ്രചാരണത്തിന് ഇറങ്ങണം; ചോദ്യം ചെയ്യലിന് ഇ.ഡിക്ക് മുന്നിൽ ഹാജരാകില്ലെന്ന് മഹുവ മൊയ്ത്ര

Thursday / March 28 / 2024

ന്യൂഡൽഹി: ചോദ്യം ചെയ്യലിനായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് (ഇ.ഡി) മുന്നിൽ ഹാജരാകില്ലെന്ന് തൃണമൂൽ കോൺഗ്രസ് (ടി.എം.സി) നേതാവ് മഹുവ മൊയ്ത്ര. വ്യാഴാഴ്ച ന്യൂഡൽഹിയിലെ ഓഫിസിൽ ഹാജരാകണമെന്ന് കാണിച്ച് മഹുവക്ക...

ബോളിവുഡ് വെറ്ററൻ താരം ഗോവിന്ദ രാഷ്ട്രീയത്തിലേക്ക്; ലോക്‌സഭയിലേക്ക് മത്സരിപ്പിക്കാൻ ശിവസേന ഷിൻഡെ വിഭാഗം

Thursday / March 28 / 2024

മുംബൈ: ബോളിവുഡ് വെറ്ററൻ താരം ഗോവിന്ദ വീണ്ടും രാഷ്ട്രീയത്തിലേക്കെന്ന് സൂചന. ഗോവിന്ദയെ ശിവസേന ഷിൻഡെ വിഭാഗം നേതാവ് കൃഷ്ണ ഹെഗ്‌ഡെ നേരിട്ടു കണ്ടാണ് ആവശ്യം ഉന്നയിച്ചത്. ജൂഹുവിലെ നടന്റ വസതിയിലെത്തിയാണ് ശിവസേ...

News+

രാജ്യത്ത് ആദ്യമായി ബയോമെഡിക്കൽ മാലിന്യ സംസ്‌കരണത്തിന് നൂതന സാങ്കേതികവിദ്യ അവതരിപ്പിച്ച് സിഎസ്ഐആർ-നിസ്റ്റ് കോൺക്ലേവ്; ബയോമെഡിക്കൽ മാലിന്യങ്ങളുടെ ഉറവിട സംസ്‌കരണം അനിവാര്യമെന്ന് വിദഗ്ദ്ധർ

Thursday / March 28 / 2024

തിരുവനന്തപുരം: സിഎസ്ഐആർ-നിസ്റ്റിന്റെ ആഭിമുഖ്യത്തിൽ നടന്ന ബയോമെഡിക്കൽ വേസ്റ്റ് മാനേജ്മെന്റ് കോൺക്ലേവിൽ രോഗകാരികളായ ബയോമെഡിക്കൽ മാലിന്യ സംസ്‌കരണത്തിന് നൂതന സംവിധാനം അവതരിപ്പിച്ചു. പാപ്പനംകോടുള്ള കേന്ദ്ര ശാസ്ത്ര - സാങ്കേതിക മന്ത്രാലയത്തിന് കീഴിലുള്ള സി.എസ്‌ഐ.ആർ- നിസ്റ്റും അങ്കമാലി ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പ് സംരംഭം ബയോവാസ്തും സൊലൂഷൻസും സംയുക്തമായാണ് നവീന സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തത്. ഒരു കിലോ മെഡിക്കൽ മാലിന്യം വെറും 3 മിനിട്ട് കൊണ്ട് കാർഷികാവശ്യത്തിനു അനുയോജ്യമായ സോയിൽ അഡിറ്റീ...

പരാതി ഒത്തുതീർപ്പാക്കി മടങ്ങിയതിന് പിന്നാലെ സ്റ്റേഷനിലേക്ക് തിരിച്ചെത്തി തീകൊളുത്തി; ആലത്തൂർ പൊലീസ് സ്റ്റേഷനു മുന്നിൽ ദേഹത്ത് തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് മരിച്ചു

Thursday / March 28 / 2024

പാലക്കാട്: ആലത്തൂർ പൊലീസ് സ്റ്റേഷനു മുന്നിൽ ദേഹത്ത് തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് മരിച്ചു. കാവശേരി പത്തനാംപുരം സ്വദേശി രാജേഷാണ് (30) ചികിത്സയിലിരിക്കെ മരിച്ചത്. ഞായറാഴ്ച പരാതി ഒത്തുതീർപ്പ...

പയ്യാമ്പലത്ത് സിപിഎം നേതാക്കളുടെ സ്മൃതി കൂടീരങ്ങളിൽ രാസലായനി ഒഴിച്ചു; അക്രമം നടത്തിയവരെ കണ്ടെത്താൻ പൊലീസ് അന്വേഷണം; സമാധാന അന്തരീക്ഷം തകർക്കാനുള്ള ശ്രമമെന്ന് പികെ ശ്രീമതി

Thursday / March 28 / 2024

കണ്ണൂർ:പയ്യാമ്പലത്ത് സിപിഎം നേതാക്കളുടെ സ്മൃതി കുടീരങ്ങളിൽ രാസ ദ്രാവകം ഒഴിച്ച് വികൃതമാക്കിയതായി പരാതി. മുൻ മുഖ്യമന്ത്രി ഇകെ നായനാർ, സിപിഎം മുൻ സംസ്ഥാന സെക്രട്ടറിമാരായ ചടയൻ ഗോവിന്ദൻ, കോടിയേരി ബാലകൃഷ്ണൻ...

ഈസ്റ്റർ ദിനമായ ഞായറാഴ്ച പ്രവൃത്തിദിനമാക്കി മണിപ്പൂർ; എല്ലാ സർക്കാർ ഓഫീസുകൾക്കും പ്രവൃത്തിദിനമെന്ന് ഉത്തരവ്; പ്രതിഷേധം ശക്തം

Thursday / March 28 / 2024

ഇംഫാൽ ഉഖ്റുൽ: മണിപ്പുർ സർക്കാർ ഈസ്റ്റർ ദിനമടക്കം മാർച്ച് 30-നും 31-നും എല്ലാ സർക്കാർ ഓഫീസുകൾക്കും പ്രവൃത്തിദിനമാക്കിയതിൽ പ്രതിഷേധം കടുക്കുന്നു. മണിപ്പുർ ഗവർണർ അനുസൂയ ഉയ്കെയാണ് ഞായർ, ശനി ദിവസങ്ങൾ പ്രവൃ...

Cinema+

അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ

Thursday / March 28 / 2024

ഒരു സംവിധായകൻ നീണ്ട 16 വർഷം ഒറ്റ ചലച്ചിത്രത്തിനായി മാറ്റിവെക്കുക. ആറുവർഷത്തോളം ഷൂട്ട് ചെയ്യുക. ഒരു സീനിനുവേണ്ടി മാത്രമായി 24 ദിവസമൊക്കെ ഷൂട്ട് ചെയ്യുക, 35 കിലോയോളം തൂക്കം കുറച്ച് എല്ലും തോലുമായി, അമ്മ കണ്ടിട്ട് കരഞ്ഞുപോയ ആ മേക്കോവറിൽ ഒരു നടൻ അഭിനയിക്കാനായി എത്തുക! ആടുജീവിതം എന്ന സിനിമ വെറുമൊരു സിനിമ മാത്രമല്ല. അതിന്റെ അണിയറ ശിൽപ്പികളെ സംബന്ധിച്ച് അത് ഒരു തപസ്സോ, ഉപാസനയോ ആണ്. പക്ഷേ അത് വിജയിച്ചിരിക്കുന്നു. പ്രേക്ഷകരുടെ മനസ്സ് മരുഭൂമിയിലെ ചൂടുകാറ്റ് അടിച്ചെന്നപോലെ പൊള്ളിപ്പിക്കാൻ ആടുജീവിതത്തിന് കഴ...

തെലങ്കാന ശ്രീരംഗപുരം ക്ഷേത്രത്തിൽ മിന്നുകെട്ടി? നടൻ സിദ്ധാർത്ഥും നടി അദിതി റാവു ഹൈദാരിയും വിവാഹിതരായെന്ന് റിപ്പോർട്ട്; ചടങ്ങിൽ പങ്കെടുത്തത് അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം

Wednesday / March 27 / 2024

ചെന്നൈ: നടൻ സിദ്ധാർത്ഥും നടി അദിതി റാവു ഹൈദാരിയും വിവാഹിതരായതായി റിപ്പോർട്ട്. തെലങ്കാന വാനപർത്തിയിലെ ശ്രീരംഗപുരം ക്ഷേത്രത്തിൽ രാവിലെ വിവാഹം നടന്നതായാണ് വിവരം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാ...

ഹോളി ആഘോഷിച്ചു ബോളിവുഡ് താരങ്ങളും; രൺബീറിനും ആലിയയ്ക്കും കുഞ്ഞു റാഹയ്ക്കുമൊപ്പം ഹോളി ആഘോഷിച്ച് നദിയ മൊയ്തു

Tuesday / March 26 / 2024

മുംബൈ: ഹോളി ആഘോഷിച്ചു ബോളിവുഡ് സിനിമാ ലോകവും. രൺബീർ കപൂറും ആലിയയും ഹോളി ആഘോഷിക്കുന്നത് വീഡിയോകൾ വൈറലാണ്. മലയാള സിനിമയിലെ എവർഗ്രീൻ നായികമാരിൽ മുൻനിരയിലുള്ള നദിയ മൊയ്തുവും ഇവർക്കൊപ്പം ഹോളി ആഘോഷത്തിൽ പങ്...

'പുഷ്പ' സംവിധായകൻ സുകുമാറിന്റെ ചിത്രത്തിൽ രാം ചരൺ നായകനായി എത്തുന്നു; പുതിയ കൂട്ടുകെട്ടിൽ പ്രതീക്ഷയോടെ തെന്നിന്ത്യൻ സൂപ്പർതാരം

Tuesday / March 26 / 2024

ഹൈദരാബാദ്: 'പുഷ്പ' സംവിധായകൻ സുകുമാറും മൈത്രി മൂവി മേക്കേഴ്സും ഒന്നിക്കുന്ന പുതിയ ചിത്രത്തിൽ നായകനായ് രാം ചരൺ എത്തുന്നു. എസ്.എസ്. രാജമൗലിയുടെ 'RRR'ന്റെ വമ്പൻ വിജയത്തിന് ശേഷം സുകുമാറുമായുള്ള രാം ചരണിന്...

റൊമാന്റിക് എന്റർടെയ്‌നറുമായി വിജയ് ആന്റണി; 'റോമിയോ' ട്രെയ്‌ലർ പുറത്ത്: നായികായിയ മൃണമാലിനി ദേവി

Tuesday / March 26 / 2024

ചെന്നൈ: സംവിധായകനായി വന്ന് നടനായും സംവിധായകനായുമൊക്കെ സിനിമയുടെ പല വഴികളിലൂടെ യാത്ര തുടരുന്ന താരമാണ് വിജയ് ആന്റണി. ഇപ്പോഴിതാ അദ്ദേഹം നായകനാവുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തെത്തിയിരിക്...

News+

ആറ്റിങ്ങൽ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പോസ്റ്റർ നശിപ്പിച്ചതുമായി ബന്ധപ്പെട്ട തർക്കം സംഘർഷമായി; പുളിമാത്ത് ഡിവൈഎഫ് ഐക്കാരന് വെട്ടേറ്റു; പരിക്കേറ്റത് ലോക്കൽ കമ്മറ്റി അംഗം സുജിത്തിന്

Thursday / March 28 / 2024

തിരുവനന്തപുരം: കളിമാനൂരിന് അടുത്ത് പുളിമാത്ത് ഡിവൈഎഫ്‌ഐ - ബിജെപി സംഘർഷത്തെ തുടർന്ന് ഡിവൈഎഫ്‌ഐ പ്രവർത്തകന് വെട്ടേറ്റു. കമുകിൻകുഴി സ്വദേശിയായ സുജിത്ത് (24) ന് ആണ് വെട്ടേറ്റത്. ഇന്നലെ രാത്രി 11 മണിയോടെയാണ് സുജിത്തിന്റെ വീട്ടിൽ കയറിയായിരുന്നു ആക്രമണം. തെരഞ്ഞെടുപ്പ് പോസ്റ്റർ നശിപ്പിച്ചതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. ഡിവൈഎഫ്‌ഐ പുളിമാത്ത് മേഖലാ കമ്മിറ്റിയംഗമാണ് ആക്രമണത്തിന് ഇരയായ സുജിത്ത്. ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ആക്രമണത്തിന് പിന്നിൽ ബിജെപിയാണെന്ന് സിപിഎം നേത...

എൻഡിഎ സ്ഥാനാർത്ഥി കൃഷ്ണകുമാറിനെ എസ്എഫ് തടഞ്ഞതിന് പിന്നാലെ സംഘർഷം; ചന്ദനത്തോപ്പ് ഐടിഐയിലെ സംഘർഷത്തിൽ എസ്എഫ്‌ഐ പ്രവർത്തകർക്കെതിരെ കേസ്

Thursday / March 28 / 2024

കൊല്ലം: ചന്ദനത്തോപ്പ് ഐടിഐയിലെ സംഘർഷത്തിൽ എസ്എഫ്‌ഐ പ്രവർത്തകർക്കെതിരെ കേസ്. എൻഡിഎ സ്ഥാനാർത്ഥി കൃഷ്ണകുമാറിനെ എസ്എഫ് തടഞ്ഞതിന് പിന്നാലെയായിരുന്നു സംഘർഷമുണ്ടായത്. എബിവിപിയുടേയും എൻഡിഎ മണ്ഡലം കമ്മിറ്റിയുട...

നെല്ലിയാമ്പതിയിലെ ജനവാസ മേഖലയിൽ പുലി ഇറങ്ങി; പോബ്‌സൺ എസ്റ്റേറ്റിൽ പുലി എത്തിയത് ഇന്ന് പുലർച്ചയോടെ

Thursday / March 28 / 2024

പാലക്കാട്: നെല്ലിയാമ്പതിയിലെ ജനവാസ മേഖലയിൽ പുലി ഇറങ്ങി. പോബ്‌സൺ എസ്റ്റേറ്റിൽ വ്യാഴാഴ്ച പുലർച്ചെ ഒന്നരയോടെയാണ് പുലിയെ കണ്ടത്. എസ്റ്റേറ്റിനുള്ളിലൂടെ വന്ന പുലി ഫാക്ടറിയിക്കു സമീപംവരെ എത്തി. പിന്നീട് കാട്...

ഈ മാല എനിക്ക് തരോ..? അനുവാദം ചോദിച്ച ശേഷം വയോധികയുടെ മാല പൊട്ടിച്ചെടുത്ത് കള്ളൻ; ദിവസങ്ങൾക്കുള്ളിൽ മോഷ്ടാവിനെ പിടികൂടി പൊലീസ്

Thursday / March 28 / 2024

കൊരട്ടി: പുലർച്ചെ ക്ഷേത്ര ദർശനത്തിനു പോയി മടങ്ങിയ വയോധികയുടെ അരികിലെത്തി അനുവാദം ചോദിച്ച ശേഷം മാലമോഷ്ടിച്ച് കള്ളൻ. വയോധികയുടെ അരികിലെത്തി ഈ മാല എനിക്ക് തരോ..? എന്ന് ചോദിച്ച ശേഷം വയോധികയെ തള്ളിയിട്ട് മ...

ഹൃദയാഘാതം; ഈറോഡ് എംപിയും എം.ഡി.എം.കെ. നേതാവുമായ എ. ഗണേശമൂർത്തി അന്തരിച്ചു

Thursday / March 28 / 2024

കോയമ്പത്തൂർ: ഈറോഡ് എംപി.യും എം.ഡി.എം.കെ. നേതാവുമായ എ. ഗണേശമൂർത്തി(77) അന്തരിച്ചു. കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടർന്നാണ് മരണം സംഭവിച്ചതെന്ന് ആശുപത്രി അധികൃത...

News+

കാട്ടാനയെ തിരിച്ചോടിക്കാൻ ശ്രമിക്കുന്നതിനിടെ താഴ്ചയിലേക്ക് വീണു; ആന ദേഹത്ത് തട്ടി രണ്ടു പേർക്ക് പരിക്ക്

Thursday / March 28 / 2024

റാന്നി: ജനവാസ മേഖലയിലെത്തിയ കാട്ടാനയെ വനത്തിലേക്ക് തിരിച്ചോടിക്കാൻ ശ്രമിക്കുന്നതിനിടെ രണ്ടുപേർക്ക് പരിക്കേറ്റു. ചൊവ്വാഴ്ച രാത്രി 10 മണിയോടെ വടശ്ശേരിക്കര ബൗണ്ടറിക്ക് സമീപമാണ് സംഭവം. വടശ്ശേരിക്കര ചെമ്പരത്തിമൂട്ടിൽ മഞ്ജുഭവനിൽ എം.എം.മജീഷ്(42), പനച്ചിക്കൽ രതീഷ് (34) എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരെയും പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മജീഷിന്റെ നട്ടെല്ലു പൊട്ടി. രതീഷിനെ പ്രഥമശുശ്രൂഷ നൽകി വിട്ടയച്ചു. എട്ടുമണിയോടെ കാട്ടാന ഇറങ്ങിയതായി സാമൂഹിക മാധ്യമങ്ങളിൽ സന്ദേശമെത്തി. ബൗണ്ടറിക്ക് സമീപം തി...

നാലു കേസുകളിലായി വാറണ്ട്; നടപ്പാക്കാനെത്തിയ പൊലീസുകാരെ ആക്രമിച്ചു: രണ്ടു പേർ അറസ്റ്റിൽ

Thursday / March 28 / 2024

സുൽത്താൻബത്തേരി: കോടതി വാറണ്ട് നടപ്പാക്കാനെത്തിയ പൊലീസുകാരെ ആക്രമിച്ച സംഭവത്തിൽ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. കുപ്പാടി വേങ്ങൂർ പണിക്ക പറമ്പിൽ മാർക്കോസ്, മകൻ ബൈജു എന്നിവരെയാണ് ബത്തേരി പൊലീസ് അറസ്റ്...

14കാരിക്കൊപ്പം തലശ്ശേരി റെയിൽവേ സ്‌റ്റേഷനിലെത്തിയ യുവാവിനെ കണ്ടപ്പോൾ സംശയം; അന്വേഷണത്തിൽ പുറത്തായത് ട്രെയിനിലെ പീഡന വിവരം: കുട്ടിയെ ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിലേക്ക് മാറ്റി

Thursday / March 28 / 2024

തലശേരി: ഭിന്നശേഷിയുള്ള 14 കാരിയെ ട്രെയിനിൽ വച്ച് പീഡിപ്പിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കർണാടക സ്വദേശി അമൽ ബാബുവാണ് തലശ്ശേരി പൊലീസിന്റെ പിടിയിലായത്. തലശ്ശേരി റെയിൽവെ സ്റ്റേഷനിൽ പെൺകുട്ടിക്കൊപ്പം...

ഭീതിയുടെ നിഴലിൽ ഇടുക്കി നിവാസികൾ; ആറിടങ്ങളിൽ കാട്ടാനയിറങ്ങി: മൂന്നാറിന്റെ പേടി സ്വപ്‌നമായി കടുവയും

Thursday / March 28 / 2024

തൊടുപുഴ: ഇടുക്കി ജില്ലയെ ഭീതിയിലാഴ്‌ത്തി കാട്ടുമൃഗങ്ങൾ നാട്ടിൽ വിലസുന്നു. കാട്ടാനകളാണ് കൂടുതലായും ജനത്തിന്റെ പേടി സ്വപ്‌നമായി മാറുന്നത്. വനത്തിനോടു ചേർന്ന മേഖലയിൽ ഇന്നലെ ആറിടങ്ങളിൽ കാട്ടാനയിറങ്ങി. പടയ...

കോട്ടയം സിഎംഎസ് കോളജിൽ എസ്എഫ്‌ഐ-കെഎസ്‌യു പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി; രണ്ട് കെഎസ്‌യു പ്രവർത്തകർ ആശുപത്രിയിൽ

Thursday / March 28 / 2024

കോട്ടയം: സിഎംഎസ് കോളജിൽ വിദ്യാർത്ഥികൾ തമ്മിൽ ഏറ്റുമുട്ടി. എസ്എഫ്‌ഐ കെഎസ്‌യു പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷമാണ് ഏറ്റുമുട്ടലിൽ കലാശിച്ചത്. സംഘർഷാവസ്ഥ നിയന്ത്രണ വിധേയമാക്കുന്നതിനായി പൊലീസ് ലാത്തി വീശി. കോ...

കേജ്രിവാളിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് ആം ആദ്മി പാർട്ടി തിരുവനന്തപുരത്ത് പ്രതിഷേധ സമ്മേളനവും ബിജെപി ആസ്ഥാനത്തേക്ക് മാർച്ചും നടത്തി

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് ആം ആദ്മി പാർട്ടി തിരുവനന്തപുരം ശ്രീ ചിത്തിര തിരുനാൾ പാർക്കിൽ പ്രതിഷേധ സമ്മേളനം നടത്തി. യോഗത്തിൽ ആം ആദ്മി പാർട്ടി സംസ്ഥാന പ്രസിഡന്റ് വിനോദ് മാത്യു വിൽസൻ, തിരുവനന്തപുരം എംപി ശശി തരൂർ, കോവളം എംഎൽഎ എം.വിൻസന്റ്, മുസ്ലിം ലീഗ് നേതാവ് ബീമാപള്ളി റഷീദ്, ആം ആദ്മി പാർട്ടി സംസ്ഥാന വൈസ് പ്രസിഡന്റ്മാരായ ഡോ. സെലിൻ ഫിലിപ്,സജു മോഹൻ, ആം ആദ്മി പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി അരുൺ എ , ആം ആദ്മി പാർട്ടി സംസ്ഥാന സെക്രട്ടറി നവീൻജി നാദമണി, എസ് വി എസ് സംസ്ഥ......

പതിനായിരങ്ങൾ ഒരുമിച്ചിരുന്ന് നോമ്പ് തുറന്ന് നോളജ് സിറ്റിയിലെ ഗ്രാൻഡ് ഇഫ്താർ

Thursday / March 28 / 2024

നോളജ് സിറ്റി (കോഴിക്കോട്): ബദ്റുൽ കുബ്റാ ആത്മീയ സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഗ്രാൻഡ് ഇഫ്താറിൽ പതിനായിരങ്ങൾ ഒരുമിച്ചിരുന്ന് നോമ്പ് തുറന്നു. സംസ്ഥാനത്തിനകത്ത് നിന്നും പുറത്ത് നിന്നും ബദ്റുൽ കുബ്...

ഇനി ഫിറ്റാകും എല്ലാവരും; സ്പോർട്സ് കേരളയുടെ 9 ലോകോത്തര ഫിറ്റ്നസ് സെന്ററുകൾ സൂപ്പർ ഹിറ്റ്

Wednesday / March 27 / 2024

തിരുവനന്തപുരം: പൊതുജനങ്ങളിൽ ആരോഗ്യ പരിപാലനവും കായികക്ഷമതയും വ്യായാമവും ഒരു ശീലമാക്കാൻ ലക്ഷ്യമിട്ട് സംസ്ഥാന കായിക വകുപ്പിനു കീഴിലുള്ള സ്പോർട്സ് കേരള ഫൗണ്ടേഷൻ സംസ്ഥാനത്തുടനീളം തുടക്കമിട്ട ഫിറ്റ്നസ് സെന്...

EXCLUSIVE+

SPECIAL REPORT+

INVESTIGATION+

SPECIAL REPORT+

INVESTIGATION+

SPECIAL REPORT+

INVESTIGATION+

SPECIAL REPORT+

INVESTIGATION+

SPECIAL REPORT+

FOREIGN AFFAIRS+

SPECIAL REPORT+

INVESTIGATION+

SPECIAL REPORT+

Go to TOP