Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

നിലം തൊടാതെ മുടിവളരാൻ ആൻഡ്രിയയുടെ മാജിക്ക്! യോഗസ്സനം ചെയ്താൽ മുടി വളരുമെന്ന് താരം; താരത്തിന്റെ ചിത്രം ഏറ്റെടുത്ത് ആരാധകർ

മറുനാടൻ മലയാളി ബ്യൂറോ

നീണ്ട തലമുടി എന്നും സ്ത്രികൾക്ക് ഭംഗിയാണ്. നീളമുള്ള അഴകായ കാർക്കൂന്തൽ പരിപാലിക്കാനായി ഒയിലുകൾ മാറി മാറി പരീക്ഷിക്കുന്നതാണ് രീതി. എന്നാൽ ഇതിന്റെയൊന്നും ആവശ്യമില്ല എന്നാണ് നടി ആൻഡ്രിയ ജെറീമിയ പറയുന്നത്.

നിലം തൊടുന്ന മുടിവളരാൻ വ്യയാമം ശീലിച്ചാൽ മതി എന്നാണ് താരത്തിന്റെ അഭിപ്രായം. രസകരമായ അടിക്കുറിപ്പിൽ ആഡ്രിയ പങ്കുവച്ച ചിത്രമാണ് ഇപ്പോൾ വൈറലായി മാറുന്നത്.

ജിമ്മിൽ യോഗ ചെയ്യുന്നതിന്റെ ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്. കാൽപ്പാതവും കൈപ്പത്തിയും നിലത്തുകുത്തി വളഞ്ഞു നിൽക്കുകയാണ് ആൻഡ്രിയ.

ചക്രാസനം പരീക്ഷിച്ചാൽ ഇതുപോലെ മുടി നിലംതൊടീക്കാം എന്നാണ് താരത്തിന്റെ രസകരമായ അടിക്കുറിപ്പ്. താരത്തിന്റെ ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. രസകരമായ അടിക്കുറിപ്പിനെ പ്രശംസിക്കുന്നവരും നിരവധിയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP