Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പൗരത്വം നമ്മുടെ ജന്മാവകാശം; സി.എംപി ജില്ലാ വാഹന പ്രചരണ ജാഥ നാളെ

സ്വന്തം ലേഖകൻ

പൗരത്വനിയമഭേദഗതിക്കെതിരെ സി.എംപി നടത്തുന്ന പ്രതിഷേധ പരിപാടികളുടെഭാഗമായി പൗരത്വം നമ്മുടെ ജന്മാവകാശംവിലകയറ്റം തടയുക എന്നീമുദ്രാവാക്യങ്ങൾ ഉയർത്തി വാഹന പ്രചരണ ജാഥ സംഘടിപ്പിക്കുന്നു. തിരുവനന്തപുരംജില്ല സെക്രട്ടറി എം.ആർ മനോജിന്റെ നേത്യത്വത്തിൽ 2020 ജനുവരി 24,25തീയതികളിലാണ് രാഷ്ട്രീയ പ്രചരണ ജാഥ സംഘടിപ്പിക്കുന്നത്. ജാഥയിൽവൈസ് ക്യാപ്റ്റന്മാരായ സ: പി.ജി മധു, സ: പൊടിയൻകുട്ടി, സ: വി.കെ രേണുകഎന്നിവർ പങ്കെടുക്കുന്നു.

24 നു രാവിലെ 9.30 ന് ടങ ലോക്ക് (പൂന്തുറ) യിൽ നിന്നും ആരംഭിക്കുന്നജാഥയുടെ ഉദ്ഘാടനം മുൻ കെപിസിസി പ്രസിഡന്റ്  എം.എം ഹസ്സൻനിർവ്വഹിക്കുന്നു. സി.എംപി സംസ്ഥാന അസി. സെക്രട്ടറി എംപി സാജു ജാഥക്യാപ്റ്റന് പതാക കൈമാറും. സംസ്ഥാന നേതാക്കളായ മോളി സ്റ്റാൻലി, കെ.എ കുര്യൻ,അലക്‌സ് നെയ്യാറ്റിൻകര തുടങ്ങിയവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിക്കുന്നു. സാമൂഹികസാംസ്കാരിക മതപണ്ഡിതന്മാർ ജാഥയുടെ വിവിധ കേന്ദ്രങ്ങളിൽ പങ്കെടുക്കും.

25ന് രാവിരെ ശ്രീകാര്യത്തു നിന്ന് ആരംഭിച്ച് അരുവിക്കര മണ്ഡലത്തിലെ പറണ്ടോട്ജാഥ സമാപിക്കുംഈ പരിപാടിയുടെ വിജയത്തിനായി എല്ലാ മാധ്യമ സുഹൃത്തുക്കളുടെയുംസഹായ സഹകരണങ്ങൾ സ്‌നേഹപൂർവ്വം അഭ്യർത്ഥിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP