Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഡൽഹിയിൽ നിർമ്മാണത്തിലിരുന്ന കെട്ടിടം തകർന്ന് വീണു; കുടുങ്ങിക്കിടക്കുന്നത് നിരവധി കുട്ടികൾ

ഡൽഹിയിൽ നിർമ്മാണത്തിലിരുന്ന കെട്ടിടം തകർന്ന് വീണു; കുടുങ്ങിക്കിടക്കുന്നത് നിരവധി കുട്ടികൾ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കോച്ചിങ് സെന്റർ പ്രവർത്തിച്ചിരുന്ന കെട്ടിടം തകർന്ന് വീണ് കുടുങ്ങിക്കിടക്കുന്നത് നിരവധി കുട്ടികൾ. ഡൽഹി ഭജന്പുരയിലാണ് നിർമ്മാണത്തിലിരുന്ന കെട്ടിടം തകർന്നു വീണത്. കോച്ചിങ് സെന്റർ പ്രവർത്തിച്ചിരുന്ന കെട്ടിടമാണ് തകർന്നുവീണത്. കെട്ടിടത്തിൽ നിരവധികുട്ടികൾ കുടുങ്ങിക്കിടക്കുന്നുണ്ട്. ഇവരിൽ 12 വിദ്യാർത്ഥികളെ രക്ഷപ്പെടുത്തി. 7 ഫയർ യൂണിറ്റുകൾ പ്രദേശത്ത് രക്ഷാപ്രവർത്തനം നടത്തുകയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP