Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മലപ്പുറത്ത് മുച്ചക്ര വാഹനത്തിൽ ലോറിയിടിച്ച് വിദ്യാർത്ഥിനി മരിച്ചു; പിതാവിനെ പരിക്കുകളോടെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

മലപ്പുറത്ത് മുച്ചക്ര വാഹനത്തിൽ ലോറിയിടിച്ച് വിദ്യാർത്ഥിനി മരിച്ചു; പിതാവിനെ പരിക്കുകളോടെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

സ്വന്തം ലേഖകൻ

മലപ്പുറം: കോട്ടയ്ക്കലിൽ മുച്ചക്ര വാഹനത്തിൽ ലോറിയിടിച്ച് വിദ്യാർത്ഥിനി മരിച്ചു. ചാപ്പനങ്ങാടിക്ക് സമീപമായിരുന്നു അപകടം. കുട്ടിയുടെ പിതാവിനെ പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ചാപ്പനങ്ങാടി ഗിരീഷിന്റെ മകൾ ജിധിഷ (13)ആണ് മരിച്ചത്. ചാപ്പനങ്ങാടി പിഎംഎസ്എ വിഎച്ച്എസ്എസ് 8ാം ക്ലാസ് വിദ്യാർത്ഥിനിയാണ്. അച്ഛൻ ഗിരീഷിനൊപ്പം യാത്ര ചെയ്യന്നതിനിടെയാണ് അപകടം.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP