Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ചരിത്രപരമായ അനീതി തിരുത്തുന്നതിനാണ് പൗരത്വ ഭേദഗതി ബിൽ; അയൽരാജ്യങ്ങളിലെ ന്യൂനപക്ഷങ്ങളോടുള്ള വാഗ്ദാനം നിറവേറ്റുക എന്നതാണ് ബില്ലിന്റെ ലക്ഷ്യം; പൗരത്വ ബില്ലിൽ പ്രതികരണവുമായി പ്രധാനമന്ത്രി മോദി  

മറുനാടൻ മലയാളി ബ്യൂറോ

ന്യഡൽഹി: ചരിത്രപരമായ അനീതി തിരുത്തുന്നതിനാണ് പൗരത്വ ഭേദഗതി ബിൽ കൊണ്ട് വന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അയൽരാജ്യങ്ങളിലെ ന്യൂനപക്ഷങ്ങളോടുള്ള വാഗ്ദാനം നിറവേറ്റുക എന്നതാണ് ബില്ലിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ഡൽഹിയിൽ എൻ.സി.സി റാലിയിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

വിഭജനസമയത്ത് അനീതികൾ ഉണ്ടായി. ഒരു വര വരച്ചപ്പോൾ ഇന്ത്യയിലെ ജനങ്ങൾ രണ്ടായി മാറിയെന്നും മോദി കൂട്ടിച്ചേർത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP