Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികളെ ആശ്രമത്തിനുള്ളിൽ പാർപ്പിച്ച് ബലാത്സംഗം ചെയ്തത് മൂന്നു ദിവസം; സ്വാമി ലക്ഷാനന്ദിനെതിരെ പൊലീസ് കേസെടുത്തത് പെൺകുട്ടികളുടെ പരാതിയിൽ

പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികളെ ആശ്രമത്തിനുള്ളിൽ പാർപ്പിച്ച് ബലാത്സംഗം ചെയ്തത് മൂന്നു ദിവസം; സ്വാമി ലക്ഷാനന്ദിനെതിരെ പൊലീസ് കേസെടുത്തത് പെൺകുട്ടികളുടെ പരാതിയിൽ

മറുനാടൻ മലയാളി ബ്യൂറോ

ചണ്ഡിഗഡ്: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ബലാത്സംഗം ചെയ്തെന്ന പരാതിയിൽ സ്വാമി ലക്ഷാനന്ദിനെതിരെ പൊലീസ് കേസെടുത്തു. എന്നാൽ, ഇയാൾ ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്. പ്രതിയെ കണ്ടെത്താനുള്ള അന്വേഷണം ഊർജ്ജിതമാക്കിയതായും വൈകാതെ അറസ്റ്റുണ്ടാകുമെന്നും പൊലീസ് സൂപ്രണ്ട് പറഞ്ഞു. മൂന്ന് ദിവസം ആശ്രമത്തിൽവെച്ച് പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികളെ സ്വാമി ലക്ഷാനന്ദ് ബലാത്സംഗം ചെയ്തതായാണ് പരാതി.

ഹരിയാനയിലെ റായ്പൂരിൽ സ്വാമി നടത്തുന്ന ആശ്രമത്തിൽ വച്ചായിരുന്നു പെൺകുട്ടികളെ ബലാത്സംഗത്തിനിരയാക്കിയത്. അതിന് ശേഷം സ്വാമി ഒളിവിലാണെന്നും പൊലീസ് പറയുന്നു. പെൺകുട്ടികളുടെ പരാതിയിൽ പൊലീസ് കേസെടുത്തെന്നറിഞ്ഞതിന് പിന്നാലെ അയാൾ രക്ഷപ്പെടുകയായിരുന്നെന്ന് പൊലീസ് സൂപ്രണ്ട് പറഞ്ഞു. പെൺകുട്ടികളെ വൈദ്യപരിശോധനയക്ക് വിധേയയാക്കിയതായും റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്നും പൊലീസ് പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP