Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഡാളസ് കേരള അസോസിയേഷൻ വാർഷിക പൊതുയോഗം ഫെബ്രുവരി 15-ന് ശനിയാഴ്ച

ഡാളസ് കേരള അസോസിയേഷൻ വാർഷിക പൊതുയോഗം ഫെബ്രുവരി 15-ന് ശനിയാഴ്ച

പി.പി. ചെറിയാൻ

ഡാളസ്: കേരള അസോസിയേഷൻ ഓഫ് ഡാളസ് 2019-ലെ വാർഷിക യോഗം ഫെബ്രുവരി 15-നു ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3.30-നു അസോസിയേഷൻ കോൺഫറൻസ് ഹാളിൽ വച്ചു നടത്തുന്നതാണ്.

കേരള അസോസിയേഷൻ പ്രസിഡന്റ് ഡാനിയേൽ കുന്നേൽ അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ 2019-ലെ വാർഷിക റിപ്പോർട്ട്, വരവുചെലവു കണക്കുകൾ, 2020-ലെ ബജറ്റ്, വിവിധ പരിപാടികൾ, അധ്യക്ഷൻ അനുവദിക്കുന്ന മറ്റു വിഷയങ്ങൾ എന്നിവ ഉണ്ടായിരിക്കും

കേരള അസോസിയേഷൻ അംഗങ്ങൾ ബെൽറ്റ് ലൈനിലുള്ള അസോസിയേഷൻ ഓഫീസിൽ കൃത്യസയത്ത് എത്തിച്ചേരണമെന്നു സെക്രട്ടറി പ്രദീപ് നാഗനൂലിൽ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: പ്രദിപ് (973 580 8784).

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP