Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മത്രയിലെ താമസസ്ഥലത്ത് മലയാളി തൂങ്ങിമരിച്ച നിലയിൽ; ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത് പാലക്കാട് സ്വദേശിയെ

മത്രയിലെ താമസസ്ഥലത്ത് മലയാളി തൂങ്ങിമരിച്ച നിലയിൽ; ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത് പാലക്കാട് സ്വദേശിയെ

സ്വന്തം ലേഖകൻ

ത്രയിലെ താമസസ്ഥലത്ത് മലയാളി തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് തിരുനാരായനപുരം സ്വദേശി രാമദാസിനെയാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. പരേതന് 42 വയസായിരുന്നു പ്രായം. തയ്യൽക്കാരനായി ജോലി ചെയ്യുകയായിരുന്നു രാമദാസ്.

മത്ര താലിബ് ബിൽഡിങ്ങിൽ ജെന്റ്സ് ടൈലറായി ജോലി ചെയ്തു വരുകയായിരുന്നു. തിങ്കളാഴ്ച രാത്രി ജോലി കഴിഞ്ഞ് സുഹൃത്തുക്കളോടൊപ്പം പതിവ് പോലെ രാത്രി താമസ സ്ഥലത്തേക്ക് പോയതാണ്. ചൊവ്വാഴ്ച രാവിലെയാണ് മരിച്ച നിലയിൽ രാമദാസിനെ കണ്ടെത്തിയത്.

താമസിക്കുന്ന മുറി പുറത്തുനിന്ന് പൂട്ടി തൊട്ടടുത്ത മുറിയിൽ കയറിയാണ് തൂങ്ങിയത്. പത്ത്? വർഷമായി ഒമാനിലുണ്ട്.അപ്പുകുഞ്ഞിലക്ഷ്മി ദമ്പതികളുടെ മകനാണ്. ജയ ഭാരതിയാണ് ഭാര്യ. സുദർശൻ, ആദർശ് എന്നിവർ മക്കളാണ്.നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP