Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പി.എസ്.ശ്രീധരൻപിള്ളയ്ക്ക് ഡിലിറ്റ് ബിരുദം നൽകി ആദരിക്കാൻ രാജസ്ഥാൻ സർവ്വകലാശാല; ക്രിമിനൽ അഭിഭാഷകനായ ശ്രീധരൻ പിള്ളയെ ആദരിക്കാൻ ഒരുങ്ങുന്നത് വിവിധ മേഖലകളിലെ പ്രവർത്തനങ്ങൾ പരിഗണിച്ച്

പി.എസ്.ശ്രീധരൻപിള്ളയ്ക്ക് ഡിലിറ്റ് ബിരുദം നൽകി ആദരിക്കാൻ രാജസ്ഥാൻ സർവ്വകലാശാല; ക്രിമിനൽ അഭിഭാഷകനായ ശ്രീധരൻ പിള്ളയെ ആദരിക്കാൻ ഒരുങ്ങുന്നത് വിവിധ മേഖലകളിലെ പ്രവർത്തനങ്ങൾ പരിഗണിച്ച്

സ്വന്തം ലേഖകൻ

കോഴിക്കോട്: മിസോറം ഗവർണർ പി.എസ്.ശ്രീധരൻപിള്ളയ്ക്ക് ഡിലിറ്റ് ഓണററി ബിരുദം. രാജസ്ഥാനിലെ ശ്രീജഗദിഷ്പ്രസാദ് ജെ.ടി. സർവകലാശാലയാണ് ഡിലിറ്റ് നൽകി ആദരിക്കുന്നത്. 28ന് ജുൻജുനു സർവകലാശാല ആസ്ഥാനത്ത് ബിരുദദാനച്ചടങ്ങ് നടക്കും.

ക്രിമിനൽ അഭിഭാഷകനായ പി.എസ്.ശ്രീധരൻപിള്ള ഇംഗ്ലിഷിലും മലയാളത്തിലുമായി 107 പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്. എഴുത്തുകാരൻ, അഭിഭാഷകൻ, രാഷ്ട്രീയ പ്രവർത്തനങ്ങൾ എന്നിവ പരിഗണിച്ചാണ് ഡിലിറ്റ് നൽകുന്നതെന്ന് അധികൃതർ അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP