Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ജോബിൻ എസ് കൊട്ടാരം രചിച്ച 'ഇന്ത്യൻ ഭരണ ഘടന എന്ന പുസ്തകത്തിന്റെ പ്രകാശനം ഐക്യരാഷ്ട്ര സഭ മുൻ ലേബർ കമ്മീഷണർ എം. പി ജോസഫ് ഐ.എ.എസ് നിർവ്വഹിച്ചു

ജോബിൻ എസ് കൊട്ടാരം രചിച്ച 'ഇന്ത്യൻ ഭരണ ഘടന എന്ന പുസ്തകത്തിന്റെ പ്രകാശനം ഐക്യരാഷ്ട്ര സഭ മുൻ ലേബർ കമ്മീഷണർ എം. പി ജോസഫ് ഐ.എ.എസ് നിർവ്വഹിച്ചു

സ്വന്തം ലേഖകൻ

കൊച്ചി: ഇന്ത്യൻ ഭരണഘടന വെല്ലുവിളികൾ നേരിടുന്ന കാലഘട്ടത്തിൽഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കപ്പെടണമെന്ന് മുൻ യു.എൻ. സിവിൽ സർവ്വീസ്ഓഫീസറും, എഴുത്തുകാരനും, അഡീഷണൽ ചീഫ് സെക്രട്ടറിയുമായിരുന്നഎംപി.ജോസഫ് ഐ.എ.എസ്. അഭിപ്രായപ്പെട്ടു.ജോബിൻ എസ്. കൊട്ടാരം രചിച്ച ഇന്ത്യൻ ഭരണഘടന സെബിൻ എസ്. കൊട്ടാരംരചിച്ച വിജയം നേടാൻ മികച്ച വ്യക്തിത്വംഎന്നീ പുസ്തകങ്ങളുടെ പ്രകാശനം കൊച്ചിഇന്റർനാഷണൽ ബുക്ക് ഫെയറിൽ നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

അബ്‌സൊല്യൂട്ട് പബ്ലിക്കേഷനും, ഡോൾഫിൻ ബുക്‌സുമാണ് പുസ്തകം
പുറത്തിറക്കിയിരിക്കുന്നത്.എഴുത്തുകാരായ ജോബിൻ എസ്. കൊട്ടാരം, സെബിൻ എസ്. കൊട്ടാരം എന്നിവർ പ്രസംഗിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP