Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഒന്നര കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ; എക്‌സൈസ് ജലീലിനെ അറസ്റ്റ് ചെയ്തത് കഴിഞ്ഞ ദിവസം അറസ്റ്റിലായ യുവാക്കൾ നൽകിയ വിവരത്തെ തുടർന്ന്

ഒന്നര കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ; എക്‌സൈസ് ജലീലിനെ അറസ്റ്റ് ചെയ്തത് കഴിഞ്ഞ ദിവസം അറസ്റ്റിലായ യുവാക്കൾ നൽകിയ വിവരത്തെ തുടർന്ന്

മറുനാടൻ മലയാളി ബ്യൂറോ

വളാഞ്ചേരി: ഒന്നര കിലോ കഞ്ചാവുമായി യുവാവ് കുറ്റിപ്പുറം എക്സൈസിന്റെ പിടിയിൽ. വെങ്ങാട് സ്വദേശി മമ്മാറൻ വീട്ടിൽ ജലീൽ (29) ആണ് വളാഞ്ചേരി ബസ് സ്റ്റാൻഡ് പരിസരത്ത് പിടിയിലായത്. കഴിഞ്ഞ ദിവസം മൂവാറ്റുപുഴയിൽ 500 ഗ്രാം കഞ്ചാവുമായി എക്സൈസിന്റെ പിടിയിലായ യുവാക്കളെ ചോദ്യം ചെയ്തതിൽ നിന്നാണ് പ്രതിയെ കുറിച്ചുള്ള വിവരം ലഭിച്ചത്. നേരത്തെ രണ്ടു കിലോ കഞ്ചാവുമായി ഇയാൾ ഗോപാലപുരം ചെക്ക് പോസ്റ്റിൽ പാലക്കാട് എക്സൈസിന്റെ പിടിയിലായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP