Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ലിബിയയിൽ നിന്നു യൂറോപ്പിലേക്കു പുറപ്പെട്ട അഭയാർത്ഥി ബോട്ട് മെഡിറ്ററേനിയൻ കടലിൽ കാണാതായി; ബോട്ടിലുണ്ടായിരുന്നത് 91 അഭയാർത്ഥികൾ

ലിബിയയിൽ നിന്നു യൂറോപ്പിലേക്കു പുറപ്പെട്ട അഭയാർത്ഥി ബോട്ട് മെഡിറ്ററേനിയൻ കടലിൽ കാണാതായി; ബോട്ടിലുണ്ടായിരുന്നത് 91 അഭയാർത്ഥികൾ

സ്വന്തം ലേഖകൻ

കയ്‌റോ: ലിബിയയിൽ നിന്നു യൂറോപ്പിലേക്കു പുറപ്പെട്ട അഭയാർഥികളുടെ ബോട്ട് മെഡിറ്ററേനിയൻ കടലിൽ കാണാതായി. 91 പേർ കയറിയ ബോട്ട് ട്രിപ്പോളിയിൽനിന്ന് 50 കിലോമീറ്റർ കിഴക്ക് അൽക്വാർബൗലിയിൽ നിന്ന് കഴിഞ്ഞ എട്ടിനാണു പുറപ്പെട്ടത്. ബോട്ടിൽ കൂടുതലും ആഫ്രിക്കൻ അഭയാർഥികളായിരുന്നു. മെഡിറ്ററേനിയൻ കടലിൽ രക്ഷാദൗത്യം ഇല്ലാത്തതിന്റെ പേരിൽ യൂറോപ്യൻ യൂണിയൻ വിമർശനം നേരിടുന്നതിനിടെയാണ് പുതിയ ദുരന്തം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP