Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

റവന്യൂ മന്ത്രിയുടെ വസതിയിലേക്ക് ജീവനക്കാരുടെ മാർച്ച് ഇന്ന്

റവന്യൂ മന്ത്രിയുടെ വസതിയിലേക്ക് ജീവനക്കാരുടെ മാർച്ച് ഇന്ന്

സ്വന്തം ലേഖകൻ

വന്യൂ വകുപ്പിലെ വിവിധ പ്രശ്‌നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് വകുപ്പിലെ ജീവനക്കാർ റവന്യൂ ദിനമായ ഫെബ്രുവരി 24 (തിങ്കൾ) മന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് മാർച്ച് നടത്തി ധർണ്ണയിരിക്കുകയാണ്. ഈ സമരത്തിന് ആധാരമായ വിഷയങ്ങൾ വിശദീകരിച്ച് ശനിയാഴ്ച തിരുവനന്തപുരം പ്രസ് ക്ലബിൽ നടത്തിയ വാർത്താ സമ്മേളനം താങ്കൾക്കറിവുള്ളതാണല്ലോ.

തിങ്കളാഴ്ച രാവിലെ 10.45 ന് പബ്ലിക്ക് ഓഫീസിൽ നിന്ന് പ്രകടനമായി നീങ്ങി ദേവസ്വം ബോർഡ് ജങ്ങ്ഷനിലുള്ള മന്ത്രി വസതിക്ക് മുന്നിൽ ധർണ്ണ നടത്തും വിധമാണ് പരിപാടി നടക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP