Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മർദനമേറ്റു ചികിത്സയിലായിരുന്ന പിതാവ് മരിച്ച സംഭവം: പ്രതിയായ മകനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു; വാസുവിന്റെ മരണം കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ; പൊലീസ് അന്വേഷണം ഊർജിതമാക്കി

മർദനമേറ്റു ചികിത്സയിലായിരുന്ന പിതാവ് മരിച്ച സംഭവം: പ്രതിയായ മകനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു; വാസുവിന്റെ മരണം കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ; പൊലീസ് അന്വേഷണം ഊർജിതമാക്കി

മറുനാടൻ മലയാളി ബ്യൂറോ

വാഴയൂർ: മർദനമേറ്റ് ചികിത്സയിലായിരുന്ന പിതാവ് മരിച്ച സംഭവത്തിൽ മകനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. അഴിഞ്ഞിലം പാറമ്മൽ പാലക്കോട്ട് വീട്ടിൽ വാസു (68) ആണ് മരിച്ചത്. വാസുവിന്റെ മകൻ പ്രജോഷ്് (മണി- 43) യെയാണ് വാഴക്കാട് പൊലീസ് കസ്റ്റഡിയിൽ എടുത്തത്.

കഴിഞ്ഞ 16-ന് മർദനമേറ്റ വാസു കോഴിക്കോട് മെഡിക്കൽ കോളേജാശുപത്രിയിൽ ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച രാവിലെയാണ് മരിച്ചത്. കേസിൽ വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് വാഴക്കാട് പൊലീസ് പറഞ്ഞു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP