Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഡൽഹി കലാപം: കേന്ദ്രസർക്കാർ സമീപനം നാണംകെട്ടത്; അക്രമം നിയന്ത്രിക്കുന്നതിൽ പരാജയം; അമിത് ഷാ രാജിവെക്കണമെന്ന് പ്രിയങ്ക

ഡൽഹി കലാപം: കേന്ദ്രസർക്കാർ സമീപനം നാണംകെട്ടത്; അക്രമം നിയന്ത്രിക്കുന്നതിൽ പരാജയം; അമിത് ഷാ രാജിവെക്കണമെന്ന് പ്രിയങ്ക

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് ഡൽഹിയിൽ പൊട്ടിപ്പുറപ്പെട്ട കലാപം നിയന്ത്രിക്കുന്നതിൽ കേന്ദ്ര സർക്കാർ പരാജയപ്പെട്ടെന്ന് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. സംഘർഷം അവസാനിപ്പിക്കാൻ ശ്രമിക്കാത്ത കേന്ദ്ര സർക്കാർ സമീപനം നാണംകെട്ടതാണ്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ രാജിവയ്ക്കണമെന്നും പ്രിയങ്ക ആവശ്യപ്പെട്ടു.

സമാധാന ശ്രമങ്ങൾക്ക് മുന്നിട്ടിറങ്ങാൻ കോൺഗ്രസ് പ്രവർത്തകരോട് പ്രിയങ്ക ആഹ്വാനം ചെയ്യുകയും ചെയ്തു. ഡൽഹി കലാപത്തിന്റെ ഉത്തരവാദിത്വം അമിത് ഷായ്ക്കാണെന്നും അദ്ദേഹം ആഭ്യന്തരമന്ത്രി പദവി രാജിവയ്ക്കണമെന്നും കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും നേരത്തേ ആവശ്യപ്പെട്ടിരുന്നു.

 

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP