Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കേരള പൊലീസിൽ ഇസ്ലാമിക തീവ്രവാദികൾ; പൊലീസ് പ്രവർത്തിക്കുന്നതും നിലപാടെടുക്കുന്നതും മതം നോക്കി; ആരോപണവുമായി കെ സുരേന്ദ്രൻ

കേരള പൊലീസിൽ ഇസ്ലാമിക തീവ്രവാദികൾ; പൊലീസ് പ്രവർത്തിക്കുന്നതും നിലപാടെടുക്കുന്നതും മതം നോക്കി; ആരോപണവുമായി കെ സുരേന്ദ്രൻ

സ്വന്തം ലേഖകൻ

കോഴിക്കോട്: കേരളാ പൊലീസിനെതിരെ കടുത്ത ആരോപണവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. പൊലീസ് പ്രവർത്തിക്കുന്നതും നിലപാടെടുക്കുന്നതും മതം നോക്കിയാണെന്ന് കെ സുരേന്ദ്രൻ പ്രതികരിച്ചു. മതമാണ് കേരള പൊലീസിന്റെ അടിസ്ഥാനം. ഇസ്ലാമിക തീവ്രവാദികൾ പൊലീസിൽ ഉണ്ടെന്നും കെ സുരേന്ദ്രൻ ആരോപിച്ചു.

തീവ്രവാദികളുടെ സ്ലീപ്പിങ് സെല്ലുകൾ പൊലീസിലുണ്ട്. മാറാട് കലാപത്തിന് പിന്നിൽ പ്രവർത്തിച്ച ശക്തികൾ ഡൽഹി കലാപത്തിലും പ്രവർത്തിച്ചു എന്നും കെ സുരേന്ദ്രൻ മാറാട് നൽകിയ സ്വീകരണ ചടങ്ങിൽ പ്രസംഗിച്ചു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP