Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കെ.വി.കെ ബുഖാരിയെയും ഡോ. ഷാഫി അസ്ഹരിയേയും ആദരിച്ചു

കെ.വി.കെ ബുഖാരിയെയും ഡോ. ഷാഫി അസ്ഹരിയേയും ആദരിച്ചു

സ്വന്തം ലേഖകൻ

ദുബൈ: എഴുത്തുകാരൻ കെ.വി.കെ ബുഖാരി, ഈജിപ്ത് അന്താരാഷ്ട്ര യൂണിവേഴ്‌സിറ്റിയിൽ നിന്നുംഡോക് sറേറ്റ് നേടിയ ഡോ: ഷാഫി അസ്ഹരി എന്നിവരെ ടീം ദുബൈ ആദരിച്ചു. സലാം കോളിക്കലിന്റെഅധ്യക്ഷതയിൽ പ്രമുഖ മാധ്യമ പ്രവർത്തകൻ നിസാർ സൈദ് ഉദ്ഘാടനം ചെയ്തു.

സയ്യിദ് ത്വാഹ ബാഫഖി തങ്ങൾ ,നൗഫൽ അസ്ഹരി, അതീഖ് അസ്ഹരി, റുഷ്ദി കണ്ണൂർ, ഇഖ്ബാൽ ചെക്യാട് ,നാസർ എറണാകുളം, സഹൽ പുറക്കാട്, മുസ്തഫ ചേലേമ്പ്ര, ബഷീർ മേപ്പയൂർ, മൊയ്ദു പേരാമ്പ്ര സംസാരിച്ചു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP