Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

വീടുവാങ്ങുമ്പോഴുള്ള നോട്ടയർ ഫീസ് വെട്ടികുറച്ച് ഫ്രഞ്ച് സർക്കാർ; മെയ് മുതൽ ഫീസ് 400 ഡോളറിൽ നിന്ന് 250 ഡോളർ വരെ കുറയും

വീടുവാങ്ങുമ്പോഴുള്ള നോട്ടയർ ഫീസ് വെട്ടികുറച്ച് ഫ്രഞ്ച് സർക്കാർ; മെയ് മുതൽ ഫീസ് 400 ഡോളറിൽ നിന്ന് 250 ഡോളർ വരെ കുറയും

സ്വന്തം ലേഖകൻ

ഫ്രാൻസിൽ പ്രോപ്പർട്ടി ഇടപാടുകൾക്ക് നോട്ടയർമാർക്ക് ഈടാക്കാൻ കഴിയുന്ന ഫീസ് മെയ് 1 മുതൽ 1.9 ശതമാനം കുറയ്ക്കുമെന്ന് ഫ്രഞ്ച് സർക്കാർ അറിയിച്ചുനിലവിലെ ശരാശരി 400 ഡോളറിൽ നിന്ന് 250 മുതൽ 350 ഡോളർ വരെയായിരിക്കും ഫീസിൽ കുറവുണ്ടാവുക.

എന്നാൽ ഒരു നോട്ടയർ വാഗ്ദാനം ചെയ്യുന്ന കിഴിവ് തുക 10 ശതമാനത്തിൽ നിന്ന് 20 ശതമാനമായി ഉയർത്താനും അധികൃതർ തീരുമാനിച്ചിട്ടുണ്ട്.ഒരു നോട്ടയർ ഇല്ലാതെ ഫ്രാൻസിൽ പ്രോപ്പർട്ടി വാങ്ങൽ സാധ്യമാകില്ല. ഓരോരുത്തർക്കുമുള്ള ചെലവ് കണക്കാക്കാൻ, നിങ്ങൾ ഏത് തരത്തിലുള്ള വസ്തുവാണ് വാങ്ങുന്നത്, അത് എവിടെയാണ്, സ്വത്തിന്റെ മൂല്യം എന്നിവ ഉൾപ്പെടെയുള്ള കാര്യങ്ങൾ ആശ്രയിച്ചിരിക്കും.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP