Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വീട്ടീലിരുന്ന പഠിക്കാനുള്ള ഡിജിറ്റൽ സംവിധാനം ഒരുക്കാൻ ന്യൂസൗത്ത് വെയിൽസിലെ വിദ്യാഭ്യാസ മന്ത്രാലയം; സിഡ്‌നിയിലും സ്‌കൂളുകൾ അടഞ്ഞ് കിടക്കും; കൊറോണ വൈറസ് പിടിമുറുക്കുമ്പോൾ വലയുന്നത് വിദ്യാർത്ഥികൾ

വീട്ടീലിരുന്ന പഠിക്കാനുള്ള ഡിജിറ്റൽ സംവിധാനം ഒരുക്കാൻ ന്യൂസൗത്ത് വെയിൽസിലെ വിദ്യാഭ്യാസ മന്ത്രാലയം; സിഡ്‌നിയിലും സ്‌കൂളുകൾ അടഞ്ഞ് കിടക്കും; കൊറോണ വൈറസ് പിടിമുറുക്കുമ്പോൾ വലയുന്നത് വിദ്യാർത്ഥികൾ

സ്വന്തം ലേഖകൻ

കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ സ്‌കൂളുകൾ കൂട്ടത്തോടെ അടച്ച് പൂട്ടേണ്ട സാഹചര്യം വന്നതോടെ ക്ലാസ്മുറികൾ ഡിജിറ്റലാക്കി വിദ്യാർത്ഥികൾക്ക് പഠിക്കാൻ അവസരം ഒരുക്കാൻ ഒരുങ്ങുകയാണ് ന്യൂ സൗത്ത് വെയ്ൽസ് വിദ്യാഭ്യാസ മന്ത്രാലയം.

ക്ലാസ് മുറികൾ അടിയന്തിര ഡിജിറ്റലൈസേഷൻ നടത്തി കുട്ടികൾക്ക് വീട്ടിലിരുന്ന് പഠിക്കാൻ അവസരം ഒരുക്കുകയാണ് ലക്ഷ്യം.വിദ്യാർത്ഥികൾക്ക് ലാപ്‌ടോപ്പുകളും ഐപാഡുകളും നൽകിയായിരിക്കും പഠനം മുന്നോട് കൊണ്ട് പോകുക. രോഗം പടരുന്നതോടെ മിക്ക സ്‌കൂളുകളും അടച്ചിട്ടികരിക്കുകയാണ്. സിഡ്‌നി സ്‌കളും അടച്ചിടുമെന്ന് അധികൃതർ അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP