Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബഹ്‌റൈൻ കേരള സോഷ്യൽ ഫോറം ഹെൽപ് ഡെസ്‌ക് തുറക്കുന്നു

ബഹ്‌റൈൻ കേരള സോഷ്യൽ ഫോറം ഹെൽപ് ഡെസ്‌ക് തുറക്കുന്നു

സ്വന്തം ലേഖകൻ

ഹ്‌റൈൻ കേരള സോഷ്യൽ ഫോറം മാരക വിപത്തായ കോവിഡ് 19 കോറോണയുടെ ഏറെ സങ്കീർണമായ ഘട്ടത്തിൽ സഹജീവികൾക്ക് ഒരു കൈത്താങ്ങ് എന്ന നിലയിൽ ,, ബഹ്‌റൈനിലെ പ്രവാസിസമൂഹത്തെ സഹായിക്കുന്നതിനായി BKSF HELP LINE TEAM ,, എന്ന പേരിൽ വരും ദിനങ്ങളിലെ മാർച്ച്26 മുതൽ ഏപ്രിൽ 9 വരെയുള്ള കാലയളവിൽ വിഷമാവസ്ഥ കണക്കിലെടുത്തുള്ള സഹായഹസ്തത്തിന് തുടക്കം കുറിക്കുന്നു...

സുബൈർ കണ്ണൂർ.ബഷീർ അമ്പലായി രക്ഷാധികാരിയും.ചെമ്പൻ ജലാൽ.അബ്രഹാം ജോൺ.നാസർ മഞ്ചേരി.കെ ടി സെലീം.നെജീബ് കടലായി ഉപദേശക സമിതിയും ശ്രീ ഹാരിസ്.കൺവീനറും ജോയന്റ് കൺവീനർ ലെത്തീഫ് മരക്കാട്ടിനെയുംടീം അംഗങ്ങളായി അൻവർ ശൂരനാട്.നിസാർ ഉസ്മാൻ.കാസിം പാടത്തകായിൽ.അൻവർ കണ്ണൂർ. നൗശാദ് പൂനൂർ . നുബിൻ ആലപ്പുഴ സൈനുൽൽകൊയിലാണ്ടി.ഗംഗൻ.മൂസ്സഹാജി.ആനന്ദ്. അമൽദേവ്. നെജീബ്കണ്ണൂർ.സലിംകണ്ണൂർ.മൻസൂർകണ്ണൂർ.ഷിബുചെറുതുരുത്തി.എന്നിവരംഗങ്ങളായുള്ള ഒരുടീം പ്രവർത്തിക്കുന്നതാണ് സഹായം അവശ്യമുള്ളവർഈ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

ഭക്ഷണം. എമർജൻസി താമസം. ട്രാൻസ്‌പോർട്ട് എന്നിവയുമായി ബുദ്ധിമുട്ടുന്ന കുടുംബങ്ങൾക്കും സഹോദരങ്ങളുമായ അർഹതപ്പെട്ടവർക്ക് എമർജൻസി ഭക്ഷണം. അത്യാവശ്യഘട്ടത്തിലുള്ള ട്രാൻസ്‌പോർട്ട്.അടിയന്തിര താമസം എന്നിവയ്്‌ക്കെല്ലാം ബന്ധപ്പെടാവുന്നതാണ്.

39682974
33175531
39755678
33040446
33614955

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP