Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മകളുടെ വിവാഹവിരുന്ന്; വിരമിച്ച പൊലീസ് ഉദ്യോഗസ്ഥന്റെ പേരിൽ കേസെടുത്തു

മകളുടെ വിവാഹവിരുന്ന്; വിരമിച്ച പൊലീസ് ഉദ്യോഗസ്ഥന്റെ പേരിൽ കേസെടുത്തു

സ്വന്തം ലേഖകൻ

കൊട്ടാരക്കര: കൊറോണ പ്രതിരോധ നിർദേശങ്ങൾ ലംഘിച്ച് മകളുടെ വിവാഹവിരുന്ന് നടത്തിയ വിരമിച്ച പൊലീസ് ഉദ്യോഗസ്ഥന്റെപേരിൽ കേസെടുത്തു. കൊട്ടാരക്കര വെട്ടിക്കവലയിലാണ് നൂറുകണക്കിന് ആളുകൾ പങ്കെടുത്ത വിവാഹസത്കാരം നടന്നത്. മുൻകരുതൽ നിർദേശങ്ങൾ ലംഘിച്ച് വിവാഹസത്കാരം നടത്തുന്നതായി കൺട്രോൾ റൂമിൽ പരാതി ലഭിച്ചതിനെത്തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് കേസെടുക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP