Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ലോക് ഡൗണിനിടയിലും ബൈക്കിൽ കറക്കം; അതും ഹെൽമറ്റില്ലാതെ; വയോധികനെ ഉപദേശിച്ച് പൊലീസുകാരൻ

ലോക് ഡൗണിനിടയിലും ബൈക്കിൽ കറക്കം; അതും ഹെൽമറ്റില്ലാതെ; വയോധികനെ ഉപദേശിച്ച് പൊലീസുകാരൻ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ലോക്​ഡൗണിനിടെ അനാവശ്യമായി പുറത്തിറങ്ങിയ വ്യക്തിയെ ബോധവൽക്കരിക്കുന്ന വിഡിയോ പങ്കുവെച്ച്​ കേരള പൊലീസ്​. സ്​കൂട്ടറിൽ ഹെൽമറ്റ്​ വെക്കാതെ കൂട്ടുകാരനെ കാണാനിറങ്ങിയ വയോധികനെ പൊലീസുകാരൻ ഉപദേശിക്കുന്നതിങ്ങനെ: ‘‘അത്യാവശ്യത്തിന്​ പോകുന്നവരെയെല്ലാം ഞങ്ങൾ കടത്തിവിടുന്നുണ്ട്​. ഇതിനിടയിൽ നിങ്ങൾ കൂട്ടുകാരനെ കാണാൻ പോകുന്നത്​ ശരിയാണോ? ഞങ്ങൾ മരിച്ചി​ട്ടേ നിങ്ങൾ മരിക്കൂ.’’. കേരള പൊലീസിന്റെ ഔദ്യോഗിക ഫേസ്​ബുക്ക്​ പേജിലാണ്​ വിഡിയോ പങ്കുവെച്ചത്​.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP