Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നൂറ്റാണ്ടുകൾക്ക് മുമ്പ് പ്രവാചകൻ ജീവിച്ചപോലെ ജീവിക്കാൻ വേണ്ടി ഒരു മസ്ജിദിൽ ഒരുമിച്ച് കൂടി അവർ തീർത്തു കളഞ്ഞത് ഇന്ത്യയുടെ സ്വപ്നങ്ങളെ; രാജ്യം കൊട്ടിയടച്ച് മഹാവ്യാധിക്കെതിരെ ഒരുമിച്ച് പോരാടിയപ്പോൾ അവിടെ ഒളിച്ചിരുന്ന് അവർ രോഗം വിതറി; മരണത്തിന്റെ ദൂതുമായി അവർ എങ്ങോട്ടൊക്കെ പറന്നെന്നു പോലും അറിയാതെ കരയുകയാണ് ഈ രാജ്യം; സാമൂഹ്യ വ്യാപനം എന്ന മഹാവിപത്തിന് ഇന്ത്യയും തയ്യാറെടുക്കുമ്പോൾ

മറുനാടൻ ഡെസ്‌ക്‌

രു ക്രൈസ്തവന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ആചാരങ്ങളിൽപ്പെടുന്നതാണ് ഞായാറാഴ്ചകലിലെ കുറുബാന. അതുപോലെ തന്നെയാണ് മുസ്ലിംങ്ങൾക്ക് വെള്ളിയാഴ്ചത്തെ നിസ്‌കാരവും. ഹിന്ദുവിനെ സംബദ്ധിച്ചിടത്തോളം ഒന്നാം തീയതി അമ്പലത്തിൽ പോയി തൊഴുക എന്നത് അവന്റെ സംസ്‌കാരവുമായി ബന്ധപ്പെട്ടതാണ്. ഇതെല്ലാം ചേരുന്നതാണ് ഓരോ ഇന്ത്യക്കാരൻരേയും ജീവിതം. എന്നാൽ ഇന്ത്യ എന്ന രാജ്യം ഒരു മഹാവിപത്തിനെ നേരിടുന്നതിന് വേണ്ടി ലോക്ക്ഡൗൺ ചെയ്തപ്പോൾ ഇതെല്ലാം മുടങ്ങി.

ഇതൊക്കെ മുടങ്ങി എന്നത് സങ്കടവും നിരാശയും പകർന്നെങ്കിലും ഒരു രാജ്യത്തെ ജനതയെ കാത്ത് വയ്ക്കുന്ന പ്രക്രിയയുടെ ഭാഗമായി ഇതെല്ലാം അംഗീകരിച്ചു. അതിനിടയിൽ കരുതലൊന്നുമില്ലാതെ മതവിശ്വാസത്തിന് പ്രാധാന്യം കൊടുത്തുകൊണ്ട് പള്ളികളിലേക്കും മോസ്‌ക്കുകളിലേക്കും ക്ഷേത്രങ്ങളിലേക്കും പോകുന്നവരെ അവിടെ നിന്ന് പുറത്തിറക്കി ചുട്ട അടികൊടുക്കുന്ന വീഡിയോ നമ്മൾ വീഡിയോ ദൃശ്യങ്ങളിലായി കണ്ടു. അതുവരെ ആർക്കെങ്കിലും കുരു പൊട്ടിയിട്ടുണ്ടെങ്കിൽ അല്ലെങ്കിൽ മതവികാരം വൃണപ്പെട്ടിട്ടുണ്ടെങ്കിൽ ഡൽഹിയിലെ നിസാമുദ്ദീനിൽ നടന്നത് അന്വേഷിക്കുക. ഡൽഹിയിലെ നിസാമുദ്ദീനിലെ മസ്ജിദിൽ 2000 പരേണ് കൊറോണ കാലത്ത് യോഗം ചേരാൻ കൂടിയത്. അവരിൽ 1500ലധികം പേർ രാജ്യത്തിന്റെ നാനാ ഭാഗത്തേക്ക് ട്രെയിൻ കയറിയും, ബസ് കയറിയും, വിമാനം കയറിയും പോയ് കഴിഞ്ഞിരിക്കുന്നു.

ബാക്കി ആയിരം പേരിൽ 300 പേർക്ക് രോഗബാധയെന്ന് ഇപ്പോൾ സ്വീകരിച്ചിരിക്കുന്നത്. ബാക്കി വരുന്ന 700 പേർക്ക് രോഗമാകും എന്നത് തീർച്ചയാണ്. ആദ്യം നിസാമുദ്ദീനിലെ മസ്ജിദിൽ നിന്ന് രാജ്യത്തിന്റെ നാനാ ഭാഗത്തേക്ക് പോയവരിൽ പത്ത് പേർ ഇതിനോടകം മരിച്ചിരിക്കുന്നു. ആറ് പേർ തെലങ്കാനയിലും, ഒരാൾ കർണാടകിലും, ഒരാൾ ജമ്മു കാശ്മീരിലും ഒരാൾ തമിഴ്‌നാട്ടിലും ഒരാൾ മുംബൈയിലുമാണ് മരിച്ചത്. മുംബൈയിൽ മരിച്ചത് ഒരു ഫിലിപ്പിനോ സ്വദേശിയാണ്. അത്തരത്തിൽ 250പേർ വിദേശികളായി തന്നെ ഈ മസ്ജിദിൽ യോഗം ചേരാനെത്തിയിരുന്നു. ചുരുക്കി പറഞ്ഞാല് ഡൽഹി നിസാമുദ്ദീനിലെ തബ്ലിഗി ജമാഅമത്തിലെത്തിയ ഏതാനം 2000ത്തോളം പേർ ലോകമെമ്പാടുമുള്ള കൊറോണയുടെ പ്രവാചകരായി മാറിയിരിക്കുന്നു എന്ന് ചുരുക്കം.

ഇന്ത്യയെ സംബന്ധിച്ചിടത്തോളം താങ്ങാനാകുന്ന ഒരു ദുരന്തമല്ല ഇത്. ഈ രോഗം നമ്മുടെ അയൽരാജ്യങ്ങളിലൂടെ ആഞ്ഞ് വീശിയപ്പോൾ യൂറോപ്പിന്റെ ഹൃദയം കവർന്നെടുത്തുകൊണ്ട് കടലിലെറിയാൻ ഓടുന്നത് കണ്ടപ്പോൾ തന്റേടിയായ ട്രംപിന്റെ വാക്ക് പോലും കേൾക്കാതെ അമേരിക്കക്കാരെ കാർന്ന് തിന്നുന്നത് കണ്ടപ്പോൾ ഒരു തരത്തിലുമുള്ള റിസ്‌ക് എടുക്കാതെ എന്ത്തരം സാമ്പത്തികനഷ്ടം ഉണ്ടായാലും രാജ്യത്തെ പൗരന്റെ ജീവൻ കാക്കണമെന്ന് കരുതി 22 മുതൽ രാജ്യത്ത് ലോക് ഢൗൺ ചെയ്ത ഇന്ത്യൻ പ്രധാനമന്ത്രിക്കും ഭരണകൂടത്തിനും അതിനേക്കാൾ തീവ്രമായ നിലയിൽ കേരളത്തിൽ ലോക്ക്ഡൗൺ തടയാൻ ശ്രമിച്ച പിണറായി വിജയനും ഷൈലജ ടീച്ചറിനുമൊക്കെയുള്ള അതിശക്തമായ തിരിച്ചടിയാണ് ഈ രാജ്യദ്രോഹികൾ ചെയ്തിരിക്കുന്നത്. ഇൻസ്റ്റന്റ് റെസ്‌പോൺസ് പൂർണരൂപം വീഡിയോ കാണാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP