ഏപ്രിൽ മാസഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ
ജയശ്രീ
എരീസ് (മാർച്ച് 21 - ഏപ്രിൽ 19)
ഈ ഏപ്രിൽ മാസം, സൂര്യൻ , നിങ്ങളുടെ വ്യക്തി ജീവിതം ആരോഗ്യം എന്നിവയെ ആയിരിക്കും കൂടുതൽ സ്വാധീനിക്കുക. ലോക്ക് ഡൗൺ അല്ലായിരുന്നു എങ്കിലും ഈ വിഷയങ്ങൾ തന്നെ ആയിരുന്നു ഈ സമയം സജീവം ആകുമായിരുന്നത്. അതിനാൽ ഈ രണ്ടു വിഷയങ്ങളിലും കൂടുതൽ ശ്രദ്ധ വേണ്ടി വരും. ഈ വിഷയങ്ങളിൽ യാതൊരു യാതൊരു റിസ്കും എടുക്കാൻ പാടുള്ളതല്ല. നിങ്ങളുടെ ലക്ഷ്യം, ശാരീരിരികവും മാനസികവും ആയ ആരോഗ്യം ആയിരിക്കണം. എരീസ് രാശിയെ ഭരിക്കുന്നത് ചൊവ്വ ആയതിനാൽ, ഈ മാസം ഒരു റിബൽ ആകാനുള്ള ഒരു ആവേശം ഈ മാസം മുഴുവൻ നിങ്ങളിൽ ഉണ്ടാകുന്നതാണ്. ആ ആഗ്രഹത്തെ ഇല്ലതാക്കെണ്ടാതാണ്. സൂര്യൻ നിങ്ങളുടെ വ്യക്തി ജീവിതം ആരോഗ്യം എന്നിവയെ പരിപോഷിപ്പിക്കെണ്ടാതിന്റെ പ്രാധാന്യത്തെ എടുത്തു കാണിക്കും. ഇതിനർഥം ഏതെങ്കിലും അസുഖം ഉണ്ടാകും എന്നല്ല, പകരം, ഈ മാസം നിങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്താനുള്ള ഏറ്റവും നല്ല മാസം ആണെന്നാണ്.
ചൊവ്വ ഈ മാസം മുഴുവൻ കുംഭം രാശിയിൽ നിൽക്കുന്നതാണ്. അതിനാൽ സമൂഹത്തിനു വേണ്ടി എന്തെങ്കിലും ചെയ്യാനുള്ള ശ്രമം ഈ മാസം ഉണ്ടാകാം. ചൊവ നീങ്ങുന്ന ഭാവം, ടെക്ക്നിക്കൽ ആശയ വിനിമയം, സുഹൃത്തുക്കൾ ടീം ജോലികൾ, ഭാവി പദ്ധതികൾ എന്നിവയെ സൂചിപ്പിക്കുന്നു. ഇവയു0 ഈ മാസം മുഴുവൻ സജീവമായിരിക്കും. ഭാവി പരിപാടികളെ കുറിച്ചുള്ള നിരവധി പ്ലാനുകൾ ഈ മാസം തയ്യാറാക്കുന്നതാണ്. സാമ്പത്തിക വിഷയങ്ങളെ കുറിച്ചുള്ള പ്ലാനിങ്, ടീം ജോലികൾ എന്നിവയും ഈ മാസം ഉണ്ടാകാം.
ടോറസ് (ഏപ്രിൽ 20 - മെയ് 20)
ഈ മാസത്തിന്റെ ഭൂരി ഭാഗവും സൂര്യൻ നിങ്ങളുടെ മാനസികമായ വെല്ലുവിളികളെ ഉയർത്തിക്കാണിക്കുന്നതാണ് . സൂര്യൻ നിങ്ങളുടെ ജാതകത്തിൽ ഏകാന്തത, ഒറ്റപ്പെടൽ എന്നിവ സൂചിപ്പിക്കുന്ന മേഖലയെ ആണ് . അതിനാൽ, ഈ മാസം മുഴുവൻ, നിങ്ങൾക്ക് പല വിധത്തിൽ ഉള്ള മാനസികമായ വെല്ലുവിളികൾ ഉണ്ടാകാം. ലോക്ക് ഡൗൺ ഇല്ലായിരുന്നു എങ്കിലും ഈ മാസം നിങ്ങൾ മാനസികമായ സമ്മർദ്ദം അനുഭവിക്കുമായിരുന്നു. അതിനാൽ, യാതൊരു വിധത്തിലുള്ള തർക്കങ്ങൾ, വിപരീത സാഹചര്യങ്ങൾ എന്നിവയിൽ അകപ്പെടാൻ പാടുള്ളതല്ല, ഈ മാസം ശാരീരിരികമായ വെളുവിളികളെ ക്കൾ കൂടുതൽ മാനസികമായ വെല്ലു വിളികൾ ആയിരിക്കും ഉള്ളത്. അതിനാൽ, ഏകാന്തനായി തീരാനുള്ള ആഗ്രഹം, പ്രാർത്ഥന, ധ്യാനം എന്നിവയും ഈ മാസം ഉണ്ടാകാം. ഭാവി പരിപാടികളുടെ ആസൂത്രണം, ആത്മീയ വിഷയങ്ങളിൽ ഉള്ള താല്പര്യം എന്നിവയും ഈ മാസം ഉണ്ടാകുന്നതാണ്. ഒരു റിബൽ ആയി തീരാനുള്ള എല്ലാ ശ്രമങ്ങളും ഒഴിവാക്കേണ്ടതാണ്.
ജോലിയെ ഈ മാസം മുഴുവൻ ചൊവ്വ സ്വാധീനിക്കും. ഈ അവസ്ഥ ജോലി സ്ഥലത്ത് പല വിധത്തിലുള്ള സങ്കീർണതകളും കൊണ്ട് വരാം. അതിനാൽ ജോലിയെ കുറിച്ചുള്ള യാതൊരു രിസ്കുകളും എടുക്കാൻ പാടുള്ളതല്ല, നിലവിൽ ഉള്ള ജോലിയിൽ നിന്നുള്ള പല തരം വെല്ലുവിളികളും ഉണ്ടാകുന്നതാണ്. എങ്കിലും, പല നല്ല അവസരങ്ങളും ഈ മാസം ഉണ്ടാകും. സാമ്പത്തിക വിഷയങ്ങളും ഈ മാസം പ്രധാനമാണ്. സാമ്പത്തികമായ പല വിധ പ്ലാനിങ്ങും, ഈ മാസം പ്രതീക്ഷിക്കുക. പുതിയ സാമ്പത്തിക പദ്ധതികളും, പാർട്ട് ടൈം ജോലികളും ഉണ്ടാകുന്നതാണ്.
ജമിനി (മെയ് 21 - ജൂൺ 20)
ഈ മാസം മുഴുവൻ നിങ്ങളുടെ ഭാവി പരിപാടികളെ കുറിച്ചുള്ള ആസൂത്രണം ഉണ്ടാകും. സൂര്യൻ നിങ്ങളുടെ ലോങ്ങ് ടേം ബന്ധങ്ങൾ, ടീം ജോലികൾ, ഭാവി പരിപാടികൾ എന്നിവ ഈ മാസം മുഴുവൻ സജീവമാണ്. അതിനാൽ ഈ മാസം മുഴുവൻ ലോങ്ങ് ടേം ബന്ധങ്ങൾ വളരെ പ്രധാനമാണ്. ലോങ്ങ് ടേം ജോലികൾക്ക് വേണ്ടി ഉള്ള പ്ലാനിങ്ങുകൾ ഈ മാസം മുഴുവൻ ഉണ്ടാകും. നിങ്ങളുടെ സാമ്പത്തിക വിഷയങ്ങളെ കുറിച്ചുള്ള പ്ലാനിങ്ങും ഈ മാസം പ്രതീക്ഷിക്കുക . സാമൂഹിക നന്മക്ക് വേണ്ടി ഉള്ള പല പ്രവർത്തനങ്ങളിലും നിങ്ങൾ ഈ മാസം ഏർപ്പെടുന്നതാണ്. അത് പോലെ തന്നെ ടീം ജോലികളിൽ പല തടസങ്ങളും ഈ മാസം പ്രതീക്ഷിക്കുക. ലുക്ക് ഡൗൺ അല്ലായിരുന്നു എങ്കിലും, ഈ ബുദ്ധിമുട്ടുകൾ ഉണ്ടാകുമായിരുന്നു. സ്വന്തം ഹോബികൾ മെച്ചപ്പെടുത്താനുള്ള അവസരവും ഈ മാസം ഉണ്ടാകുന്നതാണ്.
ദൂര യാത്രകൾക്ക് വേണ്ടി കുറെ നാൾ ആയി തയ്യാറാക്കിയ പ്ലാനുകൾ പലതും മാറ്റി വയ്ക്കേണ്ട അവസ്ഥയാണ്. പല ട്രെയിനിങ് പ്രോഗ്രാമുകൾ, പരീക്ഷകൾ, എന്നിവയിലും അല്പം തടസങ്ങൾ ഉണ്ടാകുന്നതാണ്. ഇവയെല്ലാം തന്നെ അൽപ കാലം തമാസത്തോടെ തന്നെ നടക്കുന്നതായിരിക്കും. ആത്മീയ പരിപാടികൾ, തത്വ ചിന്ത പരമായ ചർച്ചകൾ, വിദേശത്ത നിന്ന് വന്ന വ്യക്തികളോടുള്ള സംവാദം എന്നിവയും ഈ മാസം പ്രതീക്ഷിക്കുക.
കാൻസർ (ജൂൺ 21 - ജൂലൈ 22)
ഈ മാസം മുഴുവനും നിങ്ങളുടെ ജോലിയെ കുറിച്ചുള്ള ആകാംഷ ഉണ്ടാകുന്നതാണ്. സൂര്യൻ നിങ്ങളുടെ ജോലി, വീട് എന്നിവയെ ആണ് ഈ മാസം കൂടുതലും സ്വാധീനിക്കുക. ജോലിയിൽ പല വിധത്തിലുള്ള ഉത്തര വാദിതങ്ങൾ വന്നു ചേരാം. ലോക്ക് ഡൗൺ അവസ്ഥ അല്ലായിരുന്നു എങ്കിലും, ഇതേ തരത്തിലുള്ള വെല്ലുവിളികൾ വന്നു ചേരുമായിരുന്നു. നിങ്ങളുടെ അധികാരികൾ പുതിയ നടപടികൾ മുന്നോട്ട് വെക്കുന്നതാണ്. വീടിനെ കുറിച്ചുള്ള പുതിയ പ്ലാനുകളും പ്രതീക്ഷിക്കുക. വീട്ടിലെ മുതിർന്ന വ്യക്തികളുമായുള്ള സീരിയസ്ചർച്ചകൾ എന്നിവയും പ്രതീക്ഷിക്കുക. അൽപ നാളുകളായി നിങ്ങൾ റിയൽ എസ്റ്റേറ്റ് ഡീലുകളെ കുറിച്ചുള്ള പ്ലാനിങ് നടത്തിയിരുന്നു, എന്നാൽ ഇവയിൽ തിരുത്തലുകൾ ഈ അവസരം –ഉണ്ടാകുന്നതാണ്. വീടിനെ സംബന്ധിച്ച എന്ത് വിഷയം ആണെങ്കിലും, അവയിൽ എല്ലാം തന്നെ റിയലിസ്റ്റിക്ക് ആയ തീരുമാനങ്ങൾ ഏറ്റെടുക്കേണ്ടി വരുന്നതാണ്.
ചൊവ്വ സാമ്പത്തിക വിഷയങ്ങളെ ആയിരിക്കും ഈ മാസം സ്വാധീനിക്കുക, പല തരത്തിൽ ഉള്ള കൊടുക്കൽ വാങ്ങലുകൾ ഈ മാസം ഉണ്ടാകാം. പക്ഷെ ഇവയിൽ എല്ലാം നല്ല ശ്രദ്ധ ആവശ്യമാകും. പങ്കാളിയോടുള്ള പല വിധ തർക്കങ്ങളും പ്രതീക്ഷിക്കുക. വൈകാരികമായ ബന്ധങ്ങളിലും പല വിധ തർക്കങ്ങൾ ഉണ്ടാകാം, അതിനാൽ, ഈ ബന്ധങ്ങളിൽ ഉള്ള ആശയ വിനിമയങ്ങളിന്മേൽ മിതത്വം പാലിക്കേണ്ടതാണ്. സാമ്പത്തിക വിഷയങ്ങളിലെ പുരോഗമനത്തിന് പാർട്ട് ടൈം ജോലികളെ കുറിച്ചുള്ള ചർച്ചകളും ഉണ്ടാകുന്നതാണ്.
ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)
ഈ മാസം മുഴുവൻ യാത്രകളെ കുറിച്ചുള്ള പ്ലാനുകൾ മാറ്റി എഴുതേണ്ടി വരും. സൂര്യൻ ദൂര യാത്രകൾ, ആത്മീയത, എന വ്ഷയങ്ങളെ സ്വാധീനിക്കുന്നതാണ്. ഈ വിഷയങ്ങളെ കുറിച്ചുള്ള പല പ്ലാനുകളും തിരുത്തേണ്ടി വരുന്നതാണ്. ആത്മീയ വിഷയങ്ങളെ കുറിച്ചുള്ള താല്പര്യം അധികരിക്കുന്ന ഒരു മാസമാണ് ഏപ്രിൽ. പുതിയ വിഷയങ്ങൾ പഠിക്കാനും, പല വിധ പ്ലാറ്റ് ഫോമുകളിൽ ഷെയർ ചെയ്യാനും ഉള്ള നിരവധി അവസരങ്ങൾ വന്നു ചേരുന്നതാണ്.ചെറു ഗ്രൂപുകളോടുള്ള സംസാരം ഈ മാസം വളരെ അധികമായിരിക്കും . കമ്യൂണിക്കേഷൻ രംഗത്ത് നിന്നുള്ള ചില പ്രോജക്ക്ട്ടുകളും ഈ അവസരം ഉണ്ടായിരിക്കും. സഹോദരങ്ങളെ കുറിച്ച് അറിയാനും, അവരെ സഹായിക്കാനും ഉള്ള നിരവധി അവസരങ്ങൾ ഉണ്ടാകും.
ചൊവ്വ ഈ മാസം മുഴുവൻ നിങ്ങളുടെ വ്യക്തി ജീവിതം , ബന്ധങ്ങൾ എന്നിവയെ സ്വാധീനിക്കും, ഇവയിൽ നന്നും പല തരം വെല്ലുവിളികളും ഈ മാസം ഉണ്ടാകാം. അതിനാൽ യാതൊരു വിധ റിസ്കും ഈ അവസരം എടുക്കാൻ പാടുള്ളതല്ല. ശാരീരിരിക ആരോഗ്യം മെച്ചപ്പെടുത്താൻ ഉള്ള നിരവധി അവസരങ്ങൾ ഈ മാസം ഉണ്ടാകുന്നതാണ് . നിങ്ങളുടെ ലീഗൽ ബന്ധങ്ങൾ ഈ മാസം വളരെ പ്രധാനമാണ്. പുതിയ കൊണ്ട്രക്ക്ട്ടുകളെ കുറിച്ചുള്ള ചർച്ചകൾ, നിലവിൽ ഉള്ള ബന്ധങ്ങലിൽ തിരുത്തലുകൾ എന്നിവയും ഈ മാസം പ്രതീക്ഷിക്കുക.
വിർഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബർ 22)
ഈ മാസം മുഴുവൻ നിങ്ങളുടെ സാമ്പത്തിക വിഷയങ്ങളുടെ മേലുള്ള പ്രാധാന്യം വര്ധിക്കുന്നതാണ്. ലോക്ക് ഡൗൺ അല്ലായിരുന്നു എങ്കിലും, ഈ വിഷയങ്ങൾ തന്നെ ആയിരുന്നു, ഈ അവസരം പ്രധാനം. പല വിധത്തിൽ ഉള്ള സാമ്പത്തിക നീക്കങ്ങൾ ഈ അവസരൻ നിങ്ങൾ നടത്തുന്നതാണ്. ലോണുകൾ ലഭിക്കാനും നൽകാനും ഉള്ള ശ്രമം, ബിസിനസ് പങ്കാളിയുമായി ഉള്ള ചർച്ചകൾ എന്നിവയെല്ലാം ഈ അവസരം ഉണ്ടാകാം. പെട്ടന്നുള്ള ചെലവ് വരാൻ ധാരാളം സാധ്യതകളും ഉള്ളതിനാൽ ശ്രദ്ധയോടെ വേണം മുന്നോട്ട് നീങ്ങാൻ. പാർട്ട് ടൈം ജോലിക്കുള്ള സാധ്യതകളും ഈ മാസം ഉണ്ട്. നിങ്ങളുടെ വൈകാരികമായ ബന്ധങ്ങളിൽ പല തരം വാഗ്വാദങ്ങളും പ്രതീക്ഷിക്കുക. അനവാശ്യമായ ഒരു ചർച്ചകളിലും സമയം ചിലവഴിക്കാൻ പാടുള്ളതല്ല. സാമ്പത്തിക വിഷയങ്ങൾ ഈ മാസം അല്പം നെഗറ്റീവ് അവസ്ഥയിൽ ആണ്.
ഈ മാസം മുഴുവൻ ജോലിയെ കുറിച്ചുള്ള പല തര0 വെല്ലു വിളികളും പ്രതീക്ഷിക്കുക . ജോലിയിൽ യാതൊരു റിസ്കും എടുക്കാൻ പാടുള്ളതല്ല. മെഡിക്കൽ മേഖലയിൽ ജോലി ചെയ്യുന്നവർക്കുള്ള പല തരം ഉത്തരവാദിത്തങ്ങൾ ഈ മാസം ഉണ്ടാകുന്നതാണ്. നിരവധി ചെറു ജോലികൾ ഈ അവസരം നിങ്ങളെ തേടി വരാം. ജോലി ഭാരവും വര്ധിക്കാവുന്ന സമയമാണ്. പുതിയ ആരോഗ്യ ക്രമം ഏറ്റെടുക്കാനുള്ള അവസരവും ഈ മാസം ഉണ്ടാകും.
ലിബ്ര (സെപ്റ്റംബർ 23 - ഒക്ടോബർ 22)
ഈ മാസം മുഴുവൻ നിങ്ങളുടെ ബന്ധങ്ങളും വ്യക്തി ജീവിതവും വളരെ പ്രാധാന്യം നേടും. ആരോഗ്യ സംരക്ഷണം , പുതിയ ഭക്ഷണ ക്രമം എന്നിവ പ്രതീക്ഷിക്കുക. പുതിയ ഔദ്യോഗിക ബന്ധങ്ങൾ, വ്യക്തി ബന്ധങ്ങൾ, എന്നിവയും ഈ മാസം ഉണ്ടാകും. പുതിയ ബന്ധങ്ങൾ രൂപീകരിക്കാൻ വേണ്ടി ഉള്ള ആശയ വിനിമയങ്ങൾ, ഈ ബന്ധങ്ങളിന്മേലുള്ള തർക്കങ്ങൾ എന്നിവയും ഉണ്ടാകുന്നതാണ്.
ടീം ജോലികളിൽ നിന്നുള്ള പല അവസരങ്ങളും, തടസങ്ങളും ഈ മാസം പ്രതീക്ഷിക്കുക. പുതിയ സംരംഭങ്ങൾ തുടങ്ങുന്നതിനെ കുറിച്ചുള്ള ചർച്ചകൾ ഈ അവസരം ഉണ്ടാകാം. ടീം ബന്ധങ്ങളിൽ ഉള്ള തർക്കങ്ങൾ, പുതിയ ടീം അംഗങ്ങൾ , പുതിയ ക്രിയേറ്റീവ് ജോലികൾ എന്നിവയും ഈ മാസം പ്രതീക്ഷിക്കുക. എങ്കിലും റിസ്കി ആയ ജോലികളിൽ ആലോചിച്ചു മാത്രമേ ഏർപ്പെടാവൂ.
സ്കോർപിയോ (ഒക്ടോബർ 23 - നവംബർ 21)
ഈ മാസം മുഴുവൻ നിങ്ങൾ ശ്രദ്ധിക്കേണ്ടി വരുക മാനസികവും ശരീരിരികവും ആയ ആരോഗ്യതിലാണ്. മാനസികമായ പല തരം വെല്ലുവിളികളും ഉണ്ടാകാം. കൂടുതലും മാനസികമായ വെല്ലുവിളികൾ ആയിരിക്കും ഈ മാസം തെളിഞ്ഞു നിൽക്കുക. അതിനാൽ യാതൊരു വിധത്തിലുള്ള റിസ്കും ഈ മാസം എറെട്ടുക്കാൻ പാടുള്ളതല്ല. ജോലിയെ കുറിച്ചുള്ള പല തരം വെല്ലു വിളികളും ഉണ്ടാകാം. സഹ പ്രവർത്തകരുമായുള്ള ആശയ വിനിമയത്തിൽ ഉള്ള ആശങ്ക, തെറ്റി ധാരണ എന്നിവയും ഉണ്ടാകാം. നിരവധി ചെറു ജോലികൾ ഈ മാസം ഉണ്ടാകാം. ജോലിയെ കുറിച്ചുള്ള ഒരു റിസ്കും ഏറ്റെടുക്കരുത്.
ചൊവ്വ ഈ മാസം മുഴുവൻ നിങ്ങളുടെ വീട് , കുടുംബം എന്നിവയെ സ്വാധീനിക്കും. നേരത്തെ പ്ലാൻ ചെയ്തിരുന്ന റിയൽ എസ്റ്റേറ്റ് ഡീലുകളിൽ നിന്നുള്ള തടസങ്ങൾ ഉണ്ടാകാം. വീട്ടിലെ മുതിർന്ന വ്യക്തികളെ കുറിച്ചുള്ള ആകാംഷ, വീട് മാറ്റത്തെ കുറിച്ചുള്ള ചർച്ചകൾ, റിപ്പെയരിങ് എന്നിവയും പ്രതീക്ഷിക്കുക.
സാജിറ്റേറിയസ് (നവംബർ 22 - ഡിസംബർ 21)
ലോങ്ങ് ടേം ബന്ധങ്ങൾ, ക്രിയേറ്റീവ് ജോലികൾ എന്നിവ ഈ മാസം വളരെ പ്രധാനമാണ്. ഈ മാസം മുഴുവൻ നിങ്ങൾ ഭാവി പരിപാടികൾ ആസൂത്രണം ചെയ്യും. പുതിയ ലോങ്ങ് ടേം ജോലികൾ ലഭിക്കാനുള്ള ശ്രമം, ടീം ചർച്ചകൾ, പുതിയ ടീം ജോലികൾ എന്നിവയും പ്രതീക്ഷിക്കുക. ക്രിയേറ്റീവ് രംഗത്ത് നിന്നുള്ള ജോലികൾക്ക് വേണ്ടി ഉള്ള ശ്രമം ഉണ്ടാകുന്നതാണ്. കുട്ടികൾക്ക് വേണ്ടി ഉള്ള പ്ലാനുകളും ഉണ്ടാകുന്നതാണ്. എങ്കിലും റിസ്കി ആയുള്ള ജോലികളിൽ ഏർപ്പെടാതിരിക്കുകയാണ് ഉചിതം.
ചൊവ്വ ഈ മാസം മുഴുവൻ നിങ്ങളുടെ സ്വന്തം സംരംഭങ്ങളെ കുറിച്ചുള്ള പ്ലാനുകൾ ഉണ്ടാകും. നിരവധി ആശയ വിനിമയങ്ങൾ അതിന്റെ ഭാഗമായി ഉണ്ടാകാം. മീറ്റിങ്ങുകൾ, ചർച്ചകൾ എല്ലാം ഈ അവസരം സാധ്യമാണ്. സഹോദരങ്ങളുമായുള്ള സംവാദം, ചെറിയ കമ്യൂണിറ്റിയുമായുള്ള പ്രവർത്തനം, ആശയ വിനിമയ സംബന്ധമായ ജോലികൾ എന്നിവയും ഈ മാസം പ്രതീക്ഷിക്കുക.
കാപ്രിക്കോൺ (ഡിസംബർ 22 - ജനുവരി 19)
ഈ മാസം മുഴുവൻ നിങ്ങളുടെ ശ്രദ്ധ സാമ്പത്തിക വിഷയങ്ങലിൽ ആയിരിക്കും. അതിനാൽ സാമ്പത്തിക വിഷയങ്ങൾ വളരെ അധികം വെല്ലുവിളികൾ കൊണ്ട് വരുന്നതാണ്. പുതിയ സാമ്പത്തിക പദ്ധതികൾ ഉണ്ടാകാം. പല തരത്തിലുള്ള സാമ്പത്തിക നീക്കങ്ങൾ ഉണ്ടാകാം. ലോണുകൾ നൽകാനും ലഭിക്കാനും ഉള്ള അവസ്ഥ, ടാക്സ് , ഇൻഷുറൻസ് എന്നിവയെ കുറിച്ച് നടത്തുന്ന നീക്കങ്ങൾ, എന്നിവയും പ്രതീക്ഷിക്കാം. പങ്കാളിയുമായി നടത്തുന്ന ചർച്ചകളിൽ നിന്നും തർക്കങ്ങൾ ഉണ്ടാകാം. സൂര്യൻ വീട്, കുടുംബം എന്നാ വിഷയങ്ങളെ സ്വാധീനിക്കുന്നു. ഈ അവസ്ഥ ജോലിയെയും ബാധിക്കാം. വീട്ടിലെ മുതിർന്ന അംഗങ്ങളുടെ കാര്യത്തിൽ ഉള്ള കൂടുതൽ ശ്രദ്ധ, റിയൽ എസ്റ്റേറ്റ് ഡീലുകളിൽ ഉള്ള താമസം, വീട് മോടിപിടിപ്പിക്കാൻ ഉള്ള ശ്രമം എന്നിവയും പ്രതീക്ഷിക്കുക. മുതിർന്ന വ്യക്തികളോടുള്ള തർക്കങ്ങളും ഉണ്ടാകാം.
അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)
ഈ മാസം മുഴുവൻ നിങ്ങളുടെ വ്യക്തി ജീവിതത്തിനു വളരെ അധികം പ്രാധാന്യം ഉണ്ട്. ആരോഗ്യ സംരക്ഷണം പ്രധാനമാകും. പുതിയ വ്യക്തി ബന്ധങ്ങൾ,പുതിയ ലീഗൽ ബന്ധങ്ങൾ എന്നിവയും പ്രതീക്ഷിക്കുക. ഈ ബന്ധങ്ങളിൽ എല്ലാം തന്നെ തർക്കങ്ങളും ഉണ്ടാകുന്നതാണ്. അതിനാൽ ഈ ബന്ധങ്ങളിൽ ഉള്ള നീക്കങ്ങൾ സാവധാനം വേണം. ഈ മാസം മുഴുവൻ നിങ്ങളുടെ സ്വന്തം സംരംഭങ്ങളെ മെച്ചപ്പെടുത്താനുള്ള ശ്രമം ഉണ്ടാകും. ദൂര ദേശത് നിന്നുള്ള വ്യക്തികളുമായുള്ള സംവാദം, മീഡിയ പബ്ലിഷിങ് എന്നാ മേഖലയിൽ നിന്നുള്ള അവസരങ്ങളും ഉണ്ടാകാം. നിരവധി ചെറു ജോലികളിൽ ഈ മാസം മുഴുവൻ ശ്രദ്ധ നൽകേണ്ടി വരുന്നതാണ്. ചെറു കമ്യൂണിറ്റികളുടെ ഒപ്പം പ്രവർത്തിക്കാനുള്ള അവസരവും ഈ മാസം ഉണ്ടാകുന്നതാണ്.
പയ്സീസ് (ഫെബ്രുവരി 19 - മാർച്ച് 20)
ഈ മാസം മുഴുവൻ സാമ്പത്തിക വിഷയങ്ങളുടെ മേൽ ശ്രദ്ധ ഉണ്ടാകുന്നതാണ്. ഈ വിഷയങ്ങൾ അല്പം സെൻസിറ്റീവ് ആയ അവസ്ഥയിൽ ആണ്, അതിനാൽ സാമ്പത്തിക വിഷയങ്ങളുടെ മേൽ കൂടുതൽ ശ്രദ്ധ വേണ്ടി വരും. പല തരത്തിൽ ഉള്ള സാമ്പത്തിക നീക്കങ്ങൾ നടത്തുന്നതാണ്. ലോണുകൾ നൽകാനും കൊടുക്കാനും ഉള്ള ശ്രമം ഉണ്ടാകും. പെട്ടന്നുള്ള ചിലവുകളും പ്രതീക്ഷിക്കുക. മാനസികമായ ആരോഗ്യവും ഈ മാസം വളരെ പ്രധാനമാണ്. പല വിധത്തിൽ ഉള്ള മാനസികമായ സമ്മർദ്ദം ഉണ്ടാകാം. പക്ഷെ അവയെല്ലാം താല്ക്കാലികവും ആണ്. പ്രാർത്ഥന , ധ്യാനം എന്നിവയോടുള്ള കൂടുതൽ താല്പര്യം. പാർട്ട് ടൈം ജോലിക്കുള്ള അവസരങ്ങളും ഉണ്ടാകുന്നതാണ്.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്