Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കൊല്ലം സ്വദേശിനിയായ നഴ്‌സ് സൗദിയിൽ ആത്മഹത്യ ചെയ്ത നിലയിൽ; മരിച്ചത് കരവാളൂർ സ്വദേശിയായ ലിജി സീമോൻ; ആത്മഹത്യ വിഷാദ രോഗത്തിന് ചികിത്സയിൽ ഇരിക്കവെ

മറുനാടൻ ഡെസ്‌ക്‌

അബ്ഹ: കൊല്ലം സ്വദേശിനിയായ നഴ്‌സ് സൗദിയിൽ ആത്മഹത്യ ചെയ്തു. കൊല്ലം പുനലൂർ കരവാളൂർ സ്വദേശിനിയും അബ്ഹയിലെ മറ്റേണിറ്റി ഹോസ്പിറ്റലിലെ നഴ്‌സുമായ ലിജിഭവനിൽ ലിജി സീമോൻ (31)ആണ് ആത്മഹത്യ ചെയ്തത്.രണ്ട്മാസമായി നാട്ടിൽ പോയി വന്നിട്ട്.

കഴിഞ്ഞ കുറച്ച് നാളായി ശ്വാസകോശ സംബന്ധമായ അസുഖത്തിനും വിഷാദ രോഗത്തിനും ചികിൽസയിൽ ആയിരുന്നു. രണ്ടരവയസ്സുള്ള ഏക മകൾ ഇവാനയും അബ്ഹയിലെ വർക്ക്‌ഷോപ്പ് ജീവനക്കാരനായ സിബി ബാബു ഭർത്താവും ഇവിടെയുണ്ട്. മതാവ് ലിസ്സി. പിതാവ് സീ മോൺ. ഏക സഹേദരി സിജി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP