Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബാർബർഷോപ്പ് അടച്ചിട്ട് മുടിവെട്ട്‌; രണ്ടുപേർക്കെതിരെ കേസെടുത്ത് പൊലീസ്

ബാർബർഷോപ്പ് അടച്ചിട്ട് മുടിവെട്ട്‌; രണ്ടുപേർക്കെതിരെ കേസെടുത്ത് പൊലീസ്

മറുനാടൻ ഡെസ്‌ക്‌

കാഞ്ഞാർ: ലോക് ഡൗൺ കാലത്ത് ബാർബർഷോപ്പിൽ മുടി വെട്ടിയതിന് ബാർബർക്കെതിരെയും മുടിവെട്ടിക്കാൻ എത്തിയ ആളിനെതിരെയും കേസ്. ബാർബർഷോപ്പിന്റെ ഷട്ടർ അടച്ചിട്ട ശേഷമായിരുന്നു മുടിവെട്ട് നടത്തിയിരുന്നത്. കുടയത്തൂർ സഹകരണ ബാങ്ക് കെട്ടിടത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിലാണ് പൊലീസ് പരിശോധന നടത്തിയത്.

കടയുടമ പുത്തൻപുരയിൽ ദിലീപ്, ഷേവ് ചെയ്യാനായി എത്തിയ കുടയത്തൂർ സർവീസ് സഹകരണ ബാങ്കിലെ ജീവനക്കാരൻ ലൂക്കോസ് സ്റ്റീഫൻ എന്നിവരെയാണ് കഴിഞ്ഞ ഞായറാഴ്‌ച്ച കാഞ്ഞാർ പൊലീസ് പിടികൂടിയത്. ഇവർക്കെതിരെ പകര‍ച്ചവ്യാധി വ്യാപന നിരോധന നിയമപ്രകാരം കേസെടുത്തിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP