Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബിരുദം വാങ്ങാൻ റോബട്ടിനെ രംഗത്തിറക്കി വിദ്യാർത്ഥികൾ; ടോക്കിയോ സർവകലാശാലയിലെ ചടങ്ങിൽ വിദ്യാർത്ഥികളുടെ പേരുവിളിച്ചപ്പോൾ തൊപ്പിയും ഗൗണും ധരിച്ചെത്തിയത് റോബട്ടുകൾ

ബിരുദം വാങ്ങാൻ റോബട്ടിനെ രംഗത്തിറക്കി വിദ്യാർത്ഥികൾ; ടോക്കിയോ സർവകലാശാലയിലെ ചടങ്ങിൽ വിദ്യാർത്ഥികളുടെ പേരുവിളിച്ചപ്പോൾ തൊപ്പിയും ഗൗണും ധരിച്ചെത്തിയത് റോബട്ടുകൾ

സ്വന്തം ലേഖകൻ

ടോക്കിയോ: ടോക്കിയോ സർവകലാശാലയിലെ ബിരുദദാന ചടങ്ങിൽ ബിരുദം വാങ്ങാൻ വിദ്യാർത്ഥികൾ റോബട്ടിനെ രംഗത്തിറക്കി. കോവിഡ് മൂലം ബിരുദദാനച്ചടങ്ങു വിലക്കിയതിനെ തുടർന്നാണ് ജപ്പാനിൽ നിയന്ത്രണം മറികടക്കാൻ വിദ്യാർത്ഥികൾ റോബട്ടിനെ രംഗത്തിറക്കിയത്. ടോക്കിയോ സർവകലാശാലയിലെ ചടങ്ങിൽ ബിരുദം ഏറ്റുവാങ്ങാൻ പേരുവിളിച്ചപ്പോൾ വിദ്യാർത്ഥികൾക്കു പകരം തൊപ്പിയും ഗൗണും ധരിച്ചെത്തിയത് റോബട്ടുകൾ. പേരു വിളിക്കുമ്പോൾ മുഖത്തിന്റെ സ്ഥാനത്തുള്ള ടാബ്ലറ്റിൽ വിദ്യാർത്ഥിയുടെ മുഖം തെളിയും. റോബട്ടുകളെ വീട്ടിലിരുന്ന് കുട്ടികൾ തന്നെ നിയന്ത്രിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP