Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഖത്തറിൽ ഇന്ന് കൊവിഡ് രോ​ഗം ഭേദമായത് 28 പേർക്ക്; പുതുതായി രോ​ഗം സ്ഥിരീകരിച്ചത് പ്രവാസികൾ ഉൾപ്പെടെ 153 പേർക്കും

ഖത്തറിൽ ഇന്ന് കൊവിഡ് രോ​ഗം ഭേദമായത് 28 പേർക്ക്; പുതുതായി രോ​ഗം സ്ഥിരീകരിച്ചത് പ്രവാസികൾ ഉൾപ്പെടെ 153 പേർക്കും

മറുനാടൻ മലയാളി ബ്യൂറോ

ദോഹ: ഖത്തറിൽ ബുധനാഴ്ച 28 പേർക്ക് കോവിഡ് 19 വൈറസ് രോഗം ഭേദമായി. ഇതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 178 ആയി. അതേസമയം, പുതുതായി 153 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ പ്രവാസി തൊഴിലാളികളും ഉൾപ്പെടും. നിലവിലുള്ള ആകെ രോഗികളുടെ എണ്ണം 2026 ആയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP