Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

500രൂപ നഷ്ടപ്പപ്പെട്ടതിനെ തുടർന്ന് അതിഥി തൊഴിലാളിയെ കത്തികൊണ്ടു കുത്തി; കുത്തിയത് സഹതാമസക്കാരൻ തന്നെ; പരുക്കേറ്റയാൾ കോഴിക്കോട് മെഡിക്കൽകോളജിൽ; പ്രതിയെ കസ്റ്റഡിയിൽ എടുത്ത് പൊലീസ്

500രൂപ നഷ്ടപ്പപ്പെട്ടതിനെ തുടർന്ന് അതിഥി തൊഴിലാളിയെ കത്തികൊണ്ടു കുത്തി; കുത്തിയത് സഹതാമസക്കാരൻ തന്നെ; പരുക്കേറ്റയാൾ കോഴിക്കോട് മെഡിക്കൽകോളജിൽ; പ്രതിയെ കസ്റ്റഡിയിൽ എടുത്ത് പൊലീസ്

ജംഷാദ് മലപ്പുറം

മലപ്പുറം: 500രൂപ നഷ്ടപ്പപ്പെട്ടതിനെ തുടർന്ന് അതിഥി തൊഴിലാളികൾ തമ്മിൽ കയ്യാങ്കളി. കത്തികൊണ്ടുള്ള കുത്തേറ്റ് ഒരാൾ കോഴിക്കോട് മെഡിക്കൽകോളജ് ആശുപത്രിയിൽ.

പണം കാണാതായതിനെ തുടർന്നുണ്ടായ തർക്കമാണ് ഇതര സംസ്ഥാന തൊഴിലാളികൾ തമ്മിൽ കയ്യാങ്കളിയുണ്ടായത്. ഒരാൾ കത്തി കൊണ്ടുള്ള കുത്തേറ്റ് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിൽസയിൽ. മലപ്പുറം വേങ്ങര ഇരിങ്ങല്ലൂർ റോഡിൽ യാറം പടിയിൽ സ്വകാര്യ കെട്ടിടത്തിന് മുകളിൽ താമസിക്കുന്ന ബീഹാർ വൈശാലി ജില്ലക്കാരനായ സന്തോഷ് കുമാർ (25)നാണ് പരിക്ക് സംഭവുമായി ബന്ധപ്പെട്ട് കൂടെ താമസിക്കുന്ന ബീഹാർ സ്വദേശി കുടിയായ രാജാസഹാനി 25 പൊലിസ് കസ്റ്റഡിയിലെടുത്തു. വ്യാഴാഴ്ച പുലർച്ചെ 6 മണിയോടെയാണ് കേസിനാസ്പദമായ സംഭവം.

രാജാ സഹാനിയുടെ 500 രൂപ നഷ്ടപ്പട്ടതാണ് തർക്കത്തിന് കാരണം. തർക്കത്തിനൊടുവിൽ ഇയാൾ കറിക്കത്തി ഉപയോഗിച്ച് സഹ താമസക്കാരനെ കുത്തുകയായിരുന്നു നെഞ്ചിലാാണ് കുത്തേറ്റത്.. പൊലിസ് എത്തിയാണ് ഇയാളെ ആശുപത്രിയിലേക്ക് കൊണ്ടുപോയത.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP